വധശിക്ഷ മഡഗാസ്കറിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Madagascar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഡഗാസ്കർ നിയമപരമായി വധശിക്ഷ നിലവിലുള്ള രാജ്യമാണ്. [1] 1958-ൽ ഫ്രാൻസിന്റെ കോളനിയായിരിക്കുമ്പോഴാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. [2] വെടിവച്ചു കൊല്ലലാണ് വധശിക്ഷാരീതി. [3]

നിർത്തലാക്കാനുള്ള നീക്കങ്ങൾ[തിരുത്തുക]

ചില പാർലമെന്റംഗങ്ങൾ വധശിക്ഷ നിർത്തലാക്കാവുന്നതാണെന്ന് 2003-ൽ അഭിപ്രായപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മഡഗാസ്കറിൽ&oldid=1339261" എന്ന താളിൽനിന്ന് ശേഖരിച്ചത്