വധശിക്ഷ ഐവറി കോസ്റ്റിൽ
ദൃശ്യരൂപം
ഐവറി കോസ്റ്റിൽ 2000-ൽ വധശിക്ഷ നിറുത്തലാക്കി. [1]വധശിക്ഷ നടത്താൻ നിയമമുണ്ടായിട്ടും 1960-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇവിടെ ഒരാൾക്കും മരണശിക്ഷ നൽകപ്പെട്ടിട്ടില്ല. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
- ↑ "West Africa: Time to abolish the death penalty\n\n | Amnesty International". Archived from the original on 2004-01-17. Retrieved 2004-01-17.