വധശിക്ഷ മൊസാംബിക്കിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊസാംബിക്കിൽ വധശിക്ഷ ശിക്ഷയെന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. [1]

അവസാന ശിക്ഷ[തിരുത്തുക]

1986-ലാണ് മൊസാംബിക്കിൽ അവസാന വധശിക്ഷ നടപ്പിലാക്കപ്പെട്ടത്.

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

മൊസാംബിക്കിന്റെ ഭരണഘടനയുടെ (1990) എഴുപതാം ആർട്ടിക്കിൾ ഇങ്ങനെ പറയുന്നു:


  1. എല്ലാ പൗരന്മാർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. സ്വയം സംരക്ഷിക്കാനുള്ള അവകാശവും, മനുഷ്യത്വരഹിതവും ക്രൂരവുമായ പെരുമാതത്തിൽ നിന്നും പീഡനത്തിൽ നിന്നും സംരക്ഷണത്തിനുള്ള അവകാശവും എല്ലാവർക്കുമുണ്ട്.
  2. റിപ്പബ്ലിക് ഓഫ് മൊസാംബിക്കിൽ വധശിക്ഷ ഉണ്ടായിരിക്കില്ല."

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

http://www.handsoffcain.info/bancadati/schedastato.php?idcontinente=25&nome=mozambique

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മൊസാംബിക്കിൽ&oldid=3790320" എന്ന താളിൽനിന്ന് ശേഖരിച്ചത്