വധശിക്ഷ കൊമോറസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിയമപരമായി നിലവിലുള്ള ഒരു രാജ്യമാണ് കൊമോറസ്. അവസാനമായി ഇവിടെ വധശിക്ഷ നടപ്പാക്കിയത് 1997-ലാണ്. [1]

അവലംബം[തിരുത്തുക]

  1. "The death penalty: List of abolitionist and retentionist countries (October 1996) | Amnesty International". Archived from the original on 2006-09-02. Retrieved 2006-09-02.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_കൊമോറസിൽ&oldid=3644345" എന്ന താളിൽനിന്ന് ശേഖരിച്ചത്