വധശിക്ഷ ഗിനിയിൽ
ദൃശ്യരൂപം
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ വധശിക്ഷ നിയമപരമായ ഒരു ശിക്ഷാരീതിയാണ്. [1]അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2001-ലാണ്. [2]
കൊലപാതകമാണ് വധശിക്ഷ ലഭിക്കാവുന്ന കുറ്റം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
- ↑ http://www.amnesty.org/en/library/info/AFR29/004/2001/en