വധശിക്ഷ ഘാനയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിലവിലുള്ള രാജ്യമാണ് ഘാന. [1] 1993-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. [2]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ[തിരുത്തുക]

കൊലപാതകം, രാജ്യദ്രോഹം, സായുധ മോഷണം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ ലഭിക്കാം. [3]

അവലംബം[തിരുത്തുക]

  1. http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries
  2. http://www.amnesty.org/en/death-penalty/countries-abolitionist-in-practice
  3. "West Africa: Time to abolish the death penalty\n\n | Amnesty International". മൂലതാളിൽ നിന്നും 2003-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-10-25.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഘാനയിൽ&oldid=3644351" എന്ന താളിൽനിന്ന് ശേഖരിച്ചത്