വധശിക്ഷ പോർച്ചുഗലിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

വധശിക്ഷ പോർച്ചുഗലിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെന്ന പോലെ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

തൂക്കിക്കൊല്ലലാണ് പോർച്ചുഗലിൽ ഉപയോഗിച്ചിരുന്ന വധശിക്ഷാമാർഗം. ലോകത്തിലാദ്യമായി വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. [1] രാഷ്ട്രീയകുറ്റങ്ങൾക്കുള്ള വധശിക്ഷ ഈ രാജ്യം 1852-ൽ നിർത്തലാക്കി. സൈനികകുറ്റങ്ങൾക്കൊഴികെയുള്ള വധശിക്ഷ 1867-ലും നിർത്തലാക്കി. 1911-ൽ ഒരു കുറ്റത്തിനും വധശിക്ഷ നൽകപ്പെടില്ല എന്ന തീരുമാനമെടുത്തു. 1916-ൽ യുദ്ധസമയത്ത് യുദ്ധരംഗത്തു മാത്രം ഉപയോഗിക്കാം എന്ന നിബന്ധനയോടെ വധശിക്ഷ തിരികെ കൊണ്ടുവരപ്പെട്ടു.

ഒന്നാം ലോക മഹായുദ്ധസമയത്ത് ഫ്രാൻസിലെ യുദ്ധരംഗത്ത് ചാരവൃത്തിയാരോപിച്ച് ഒരു സൈനികനെ മാത്രമേ ഇപ്രകാരം വധിച്ചിട്ടുള്ളൂ. 1976-ൽ വീണ്ടും എല്ലാ കുറ്റങ്ങൾക്കുമുള്ള വധശിക്ഷ ഇല്ലാതെയാക്കി. [2] [3]

പോർച്ചുഗലിലെ അവസാന വധശിക്ഷ ലാഗോസിൽ വച്ച് 1846-ലാണ് നടന്നത്. ഒന്നാം ലോകമഹായുദ്ധസമയത്തു നടന്ന വധശിക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. [4] [5]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വധശിക്ഷ_പോർച്ചുഗലിൽ&oldid=3496268" എന്ന താളിൽനിന്ന് ശേഖരിച്ചത്