വധശിക്ഷ ബോസ്നിയ ഹെർസെഗോവിനയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വധശിക്ഷ നിയമം മൂലം നിർത്തലാക്കിയ രാജ്യമാണ് ബോസ്നിയ ഹെർസഗോവിന. 1998 നവംബറിൽ ഒരു കുറ്റത്തിനും വധശിക്ഷ നൽകുവാൻ പാടില്ല എന്ന നിയമം നിലവിൽ വന്നു. 1975 -ലാണ് ബോസ്നിയയിൽ ഒരു കൊലപാതകക്കുറ്റത്തിന് വധശിക്ഷ അവസാനമായി നൽകപ്പെട്ടത്. 21 ജൂൺ 2000-ലാണ് സ്ർപ്സ്ക റിപ്പബ്ലിക്കിൽ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്.

അവലംബം[തിരുത്തുക]