അവസാന ഭക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ വിധിക്കപ്പെട്ടവർക്ക് ശിക്ഷയുടെ തലേന്ന് നൽകുന്ന ഭക്ഷണമാണ് അവസാന ഭക്ഷണമായി കണക്കാക്കുന്നത്. അവർക്ക് അന്ന് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും നൽകണമെന്ന് നിയമം അനുശാസിക്കുന്നു.

പല നാടുകളിൽ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവസാന_ഭക്ഷണം&oldid=3286181" എന്ന താളിൽനിന്ന് ശേഖരിച്ചത്