മയക്കുമരുന്ന് കടത്തിന് വധശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ ചില രാജ്യങ്ങളിൽ നിയമവിരുദ്ധമായി മയക്കുമരുന്നുകൾ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകുന്ന രാജ്യങ്ങൾ[തിരുത്തുക]

രാജ്യം കുറ്റം ശിക്ഷാരീതി
അഫ്ഗാനിസ്താൻ അഫ്ഗാനിസ്ഥാൻ ഫയറിംഗ് സക്വാഡ് / തൂക്കിക്കൊല്ലൽ
ബംഗ്ലാദേശ് ബംഗ്ലാദേശ് ഫയറിംഗ് സക്വാഡ് / തൂക്കിക്കൊല്ലൽ
Brunei ബ്രൂണൈ തൂക്കിക്കൊല്ലൽ
ചൈന ചൈന ഫയറിംഗ് സക്വാഡ് / വിഷം കുത്തിവയ്ക്കൽ
ക്യൂബ ക്യൂബ ഫയറിംഗ് സക്വാഡ്
ഈജിപ്റ്റ് ഈജിപ്റ്റ് മയക്കുമരുന്ന് കള്ളക്കടത്ത് ഫയറിംഗ് സക്വാഡ് / തൂക്കിക്കൊല്ലൽ
ഇന്ത്യ ഇന്ത്യ മയക്കുമരുന്ന് കള്ളക്കടത്തിന് രണ്ടാമതു ശിക്ഷിക്കപ്പെടുക തൂക്കിക്കൊല്ലൽ
ഇൻഡോനേഷ്യ ഇന്തോനേഷ്യ തൂക്കിക്കൊല്ലൽ
ഇറാൻ ഇറാൻ മയക്കുമരുന്ന് ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും. മൂന്നാമതു തവണം മയക്കുമരുന്ന് കൈവശം വച്ചതിന് ശിക്ഷിക്കപ്പെടുന്നതും വധശിക്ഷലഭിക്കാവുന്ന കുറ്റമാണ്. തൂക്കിക്കൊല്ലൽ/ തൂക്കിക്കൊല്ലൽ
Iraq ഇറാഖ് ഫയറിംഗ് സക്വാഡ് / തൂക്കിക്കൊല്ലൽ
Jordan ജോർദാൻ മയക്കുമരുന്ന് കള്ളക്കടത്ത് തൂക്കിക്കൊല്ലൽ
കുവൈറ്റ്‌ കുവൈറ്റ് ഫയറിംഗ് സക്വാഡ് / തൂക്കിക്കൊല്ലൽ
ലാവോസ് ലാവോസ് തൂക്കിക്കൊല്ലൽ
മലേഷ്യ മലേഷ്യ തൂക്കിക്കൊല്ലൽ
ഉത്തര കൊറിയ ഉത്തരകൊറിയ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുക ഫയറിംഗ് സക്വാഡ്
ഒമാൻ ഒമാൻ ഫയറിംഗ് സക്വാഡ്
ഖത്തർ ഖത്തർ ശിരഛേദം
പാകിസ്താൻ പാകിസ്താൻ തൂക്കിക്കൊല്ലൽ
സൗദി അറേബ്യ സൗദി അറേബ്യ ശിരഛേദം
സിംഗപ്പൂർ സിങ്കപ്പൂർ താഴെക്കൊടുത്തിരിക്കുന്ന അളവിൽ കൂടുതൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുക: തൂക്കിക്കൊല്ലൽ
സൊമാലിയ സൊമാലിയ ഫയറിംഗ് സക്വാഡ്
ശ്രീലങ്ക ശ്രീലങ്ക തൂക്കിക്കൊല്ലൽ
സിറിയ സിറിയ തൂക്കിക്കൊല്ലൽ
സുഡാൻ സുഡാൻ തൂക്കിക്കൊല്ലൽ
Taiwan തായ്‌വാൻ ഫയറിംഗ് സക്വാഡ് / വിഷം കുത്തിവയ്ക്കൽ
തായ്‌ലാന്റ് തായ്ലാന്റ് വിഷം കുത്തിവയ്ക്കൽ[1]
ഐക്യ അറബ് എമിറേറ്റുകൾ ഐക്യ അറബ് എമിറേറ്റ്സ് ശിരഛേദം / ഫയറിംഗ് സക്വാഡ് / തൂക്കിക്കൊല്ലൽ
United States അമേരിക്കൻ ഐക്യനാടുകൾ[2] വൈദ്യുതക്കസേരയുപയോഗിച്ചുള്ള വധശിക്ഷ / വിഷം കുത്തിവയ്ക്കൽ
വിയറ്റ്നാം വിയറ്റ്നാം വിഷം കുത്തിവയ്ക്കൽ
Yemen യമൻ ഫയറിംഗ് സക്വാഡ്
സിംബാബ്‌വെ സിംബാബ്‌വെ തൂക്കിക്കൊല്ലൽ
തായ്‌വാൻ ടാഓയുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ബോർഡ് യാത്രക്കാരെ മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകപ്പെടും എന്നറിയിക്കുന്നു.
സിങ്കപ്പൂരിലേയ്ക്ക് വിമാനത്തിൽ കയറുന്നതിനുള്ള കാർഡിൽ സന്ദർശകരെ മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകപ്പെടും എന്നറിയിക്കുന്ന സന്ദേശം.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Death penalty in Thailand
  2. ഫെഡറൽ നിയമവും ഫ്ലോറിഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങളിലെ നിയമവും.[1] ഈ നിയമങ്ങൾ ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഭരണഘടനാപരമായി ഇവയുടെ സാധുത പരീക്ഷിക്കപ്പെട്ടിട്ടുമില്ല കെന്നഡി വേഴ്സസ് ലൂസിയാന എന്ന കേസിനുശേഷം ഈ നിയമങ്ങളുടെ ഭരണഘടനാസാധുത സംശയത്തിലാണ്.[2] [3]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Methods of Execution by Country - NutzWorld.com