വധശിക്ഷ കാനഡയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തൂക്കുകയറാണ് കാനഡയിൽ എല്ലാത്തരം കൊലപാതകങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷയ്ക്കായി 1961 വരെ ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൊലപാതകങ്ങളെ വധശിക്ഷ അർഹിക്കുന്നവയും അല്ലാത്തവയും എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ചു. 1998-ൽ വധശിക്ഷ പൂർൺമായും ഇല്ലാതാക്കപ്പെട്ടു. [1]

മരണശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

1902 മാർച്ച് 21-ന് ക്യുബെക്കിലെ ഹൾ എന്ന സ്ഥലത്തുവച്ച് സ്റ്റാനിസ്ലോസ് ലാക്രോയി എന്നയാളെ തൂക്കിക്കൊല്ലുന്നു. ചിത്രത്തിന്റെ വലതുവശത്ത് മുകളിലായി ആൾക്കാർ ടെലിഫോൺ തൂണുകളിൽ കയറിനിന്ന് കാഴ്ച്ച കാണുന്നത് ശ്രദ്ധിക്കുക.

കാനഡയിൽ അവസാനമായിൽ മരണശിക്ഷ നടപ്പിലാക്കിയത് 1962 ഡിസംബർ 11-നാണ്. [2]

അവലംബം[തിരുത്തുക]

  1. Susan Munroe, History of Capital Punishment in Canada, About: Canada Online,
  2. Capital Punishment Worldwide Archived 2009-11-01 at the Wayback Machine., MSN Encarta. Archived 2009-10-31.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_കാനഡയിൽ&oldid=3790284" എന്ന താളിൽനിന്ന് ശേഖരിച്ചത്