മിസ്സ് വേൾഡ് 2019
മിസ്സ് വേൾഡ് 2019 | |
---|---|
തീയതി | 14 ഡിസംബർ 2019 |
അവതാരകർ | പീറ്റർ ആന്ദ്രേ |
വിനോദം |
|
വേദി | എക്സിൽ ലണ്ടൻ, ലണ്ടൻ, യുണൈറ്റഡ് കിങ്ഡം |
പ്രക്ഷേപണം |
|
പ്രവേശനം | 111 |
പ്ലെയ്സ്മെന്റുകൾ | 40 |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | ജമൈക്ക ടോണി-ആൻ സിംഗ് |
മിസ് വേൾഡ്-ന്റെ 69-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2019. ബ്രിട്ടനിലെ ലണ്ടൻ നഗരത്തിലെ എക്സിൽ ലണ്ടനിൽ 2019 ഡിസംബർ 14-ന് മത്സരം നടക്കും. മെക്സിക്കോയുടെ വനേസ്സ പോൺസി തന്റെ പിൻഗാമിയായി ജമൈക്കയിലെ ടോണി-ആൻ സിങിനെ കിരീടമണിയിച്ചു. ജമൈക്കയുടെ നാലാമത്തെ മിസ്സ് വേൾഡ് കിരീടമാണിത്, 1993-ന് ശേഷമുള്ള ആദ്യത്തേതും.
പ്ലെയ്സ്മെന്റുകൾ
[തിരുത്തുക]അന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് വേൾഡ് 2019 |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 5 | |
ടോപ്പ് 12 |
|
ടോപ്പ് 40 |
|
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
[തിരുത്തുക]ഭൂഖണ്ഡം | മത്സരാർത്ഥി |
---|---|
ആഫ്രിക്ക |
|
അമേരിക്കാസ് |
|
ഏഷ്യ |
|
യൂറോപ്പ് |
|
കരീബിയൻ |
|
ഓഷ്യാനിയ |
|
പശ്ചാത്തലം
[തിരുത്തുക]മിസ്സ് വേൾഡ് 2017-ൽ തുടക്കം കുറിച്ച അതേ ശൈലി തന്നെയാണ് 2019-ലും തുടരുന്നത്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 40 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.
ഹെഡ്ജ് ടു ഹെഡ് ചലഞ്ച്
[തിരുത്തുക]ഒന്നാം റൗണ്ട്
[തിരുത്തുക]- ഒന്നാം റൗണ്ട് വിജയികൾ.
- ഹെഡ്ജ് ടു ഹെഡ് ചലഞ്ച് അല്ലാത്ത മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 40 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
- ജഡ്ജസിന്റെ തീരുമാനപ്രകാരം ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
- ഹെഡ് ടു ഹെഡ് ചലഞ്ച് ഒഴികെയുള്ള മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 40 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും കൂടാതെ ഹെഡ് ടു ഹെഡ് ചലഞ്ച് ഒന്നാം റൗണ്ട് ജേതാക്കളുമായിട്ടുള്ള മത്സരാർത്ഥികൾ.
രണ്ടാം റൗണ്ട്
[തിരുത്തുക]- ടോപ്പ് 40 ലേക്ക് പുരോഗമിക്കുന്നവർ.
ഗ്രൂപ്പ് | രാജ്യം 1 | രാജ്യം 2 |
---|---|---|
1 | ബ്രസീൽ | മൊൾഡോവ |
2 | നേപ്പാൾ | ഇന്തോനേഷ്യ |
3 | China | വെനിസ്വേല |
4 | നൈജീരിയ | ബെലാറുസ് |
5 | മെക്സിക്കോ | യുഗാണ്ട |
6 | ഫിലിപ്പീൻസ് | തുർക്കി |
7 | മംഗോളിയ | ഗയാന |
8 | ബംഗ്ലാദേശ് | ഇന്ത്യ |
9 | അയർലണ്ട് | ട്രിനിഡാഡ് ടൊബാഗോ |
10 | പരഗ്വെ | ജോർജ്ജിയ |
ഇവന്റുകൾ
[തിരുത്തുക]ടോപ് മോഡൽ
[തിരുത്തുക]മിസ്സ് വേൾഡ് 2019 ടോപ് മോഡൽ മത്സരത്തിലെ മികച്ച 10 ഫൈനലിസ്റ്റുകൾ ഇവരാണ്.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
4th റണ്ണർ അപ്പ് |
|
ടോപ്പ് 10 |
|
ടോപ്പ് 40 |
|
ടാലെന്റ്റ് പ്രദർശനം
[തിരുത്തുക]മിസ്സ് ജമൈക്ക ടാലെന്റ്റ് പ്രദർശന മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2019-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 5 | |
ടോപ്പ് 27 |
|
മിസ്സ് മൾട്ടിനാഷണൽ
[തിരുത്തുക]മിസ്സ് നേപ്പാൾ മിസ്സ് മൾട്ടിനാഷണൽ വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2019-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ബ്യൂട്ടി വിത്ത് എ പർപ്പസ്
[തിരുത്തുക]ഷോർട്ട്ലിസ്റ്റുചെയ്ത 10 ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ടുകൾ:
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ടോപ്പ് 10 |
|
കായികം
[തിരുത്തുക]മിസ്സ് ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2019-ലെ ക്വാർട്ടർ ഫൈനലിൽ ഒന്നാമതായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
ടീം ചലഞ്ച് വിജയി |
|
ടീം ചുവപ്പ് |
|
ടീം മഞ്ഞ |
|
ടീം പച്ച |
|
ടീം നീല |
|
മത്സരാർത്ഥികൾ
[തിരുത്തുക]2019-ലെ മിസ്സ് വേൾഡിൽ 111 പ്രതിനിധികൾ മത്സരിച്ചു:[1]
രാജ്യം/പ്രദേശം | മത്സരാർത്ഥി | വയസ്സ് | ജന്മനാട് |
---|---|---|---|
അൽബേനിയ | അറ്റ്ലാന്റ കെർസിക് | 20 | ടിറാന |
അംഗോള | ബ്രിസാന ഡാ കോസ്റ്റ | 24 | ലുവാൻഡ |
ആന്റീഗയും ബാർബ്യൂഡയും | തഖിയ്യ ഫ്രാൻസിസ് | 25 | സൈന്റ്റ് ജോൺസ് |
അർജന്റീന | ജൂഡിത് ഗ്രഞ്ഞ | 18 | വില്ല ആഞ്ചേല |
അർമേനിയ | ലിയാന വോസ്‌കേർക്യാൻ | 20 | യെറിവാൻ |
അരൂബ | ഗിസ്ലെയ്ന് മെജിയ | 20 | ഓറഞ്ചസ്റ്റഡ് |
ഓസ്ട്രേലിയ | സാറ മാർഷ്‌കെ | 20 | സിഡ്നി |
ബഹാമാസ് | നയഹ് ബാൻഡിലിയെർ | 18 | ലെയ്‌തിറ |
ബംഗ്ലാദേശ് | റഫ നഞ്ചേബ ടോർസ | 21 | ചിറ്റഗോങ് |
ബാർബേഡോസ് | ചി അമർ ഗ്രീനിഡ്ഗ | 25 | ബ്രിഡ്ജ്ടൗൺ |
ബെലാറുസ് | അനസ്‌റ്റീഷ്യ ലോറെൻകുക് | 18 | മിൻസ്ക് |
ബെൽജിയം| | എലീന കാസ്ട്രോ സുവാരസ് | 19 | ആന്റ്‌വെർപ് |
ബൊളീവിയ | ഇസിയാർ ഡിയാസ് കാമചോ | 20 | സാന്താ ക്രൂസ് |
ബോസ്നിയ ഹെർസെഗോവിന | ഇവാന ലാദൻ | 20 | ജാജ്സ് |
ബോട്സ്വാന | വടിട്സ് ഫിത്റിന്യനെ ഗൊഫണ് | 25 | ഗാബറോൺ |
ബ്രസീൽ | എലീസ് മീലെ കോയിലോ | 20 | സെറ |
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ | റിക്കിയ ബ്രെത്‌വെയ്റ | 22 | ടോർട്ടോല |
ബൾഗേറിയ | മാര്ഗോ കൂപ്പർ | 26 | സോഫിയ |
കംബോഡിയ | വി സ്രെവിൻ | 20 | നോം പെൻ |
കാനഡ | നവോമി കോൽഫോഡ് | 19 | നോവ സ്കോട്ടിയ |
കേയ്മൻ ദ്വീപുകൾ | ജെസി പാട്രിക് | 24 | വെസ്റ്റ് ബേ |
ചിലി | ഇഗ്‌നേഷ്യ ആൽബോർണോസ് ഒൽമെടോ | 17 | സാന്റിയാഗൊ |
China | ലി പെയ്‌ഷൻ | 20 | ബെയ്‌ജിങ്ങ് |
കൊളംബിയ | സാറ അർടീഗ ഫ്രാങ്കോ | 25 | മെഡെലിന് |
കുക്ക് ദ്വീപുകൾ | ടാജിയ ഈകുറ സഹായ് | 20 | അവരുവ |
കോസ്റ്റ റീക്ക | ജെസീക്ക ജിമേനേസ് | 25 | സാൻ ഹോസെ |
ക്രൊയേഷ്യ | കാറ്ററിന മാമിക് | 22 | ലിക-സേഞ്ജ് |
കുറകാവോ | ഷാരോൻ മേയർ | 22 | വില്ലൻസ്റ്റഡ് |
ചെക്ക് റിപ്പബ്ലിക്ക് | ഡെനിസ സ്പെര്ജറോവ | 18 | സെസ്‌ക് ബുഡജോവിക് |
ഡെന്മാർക്ക് | നടാഷ കുണ്ടേ | 18 | കോപ്പൻഹേഗൻ |
ഡൊമനിക്കൻ റിപ്പബ്ലിക് | അൽബ മേരി ബ്ലൈറ് | 21 | ജാരബകോവ |
ഇക്വഡോർ | മരിയ ഓക്സിലിയഡോറേ ഇഡ്രോവോ | 18 | ഗുയാക്കിൽ |
എൽ സാൽവദോർ | ഫാത്തിമ മങ്കണ്ടി | 27 | സാന്റാ തെക്ല |
ഇംഗ്ലണ്ട് | ഭാഷ മുഖർജീ | 23 | ഡെർബി |
ഇക്വറ്റോറിയൽ ഗിനി | ജാനറ്റ് ഓര്ടിസ് ഒയോണോ | 20 | മലാബോ |
എത്യോപ്യ | ഫേവൻ ഗെബ്രെസലാസി | 22 | അഡിസ് അബെബ |
ഫിൻലാൻ്റ് | ദാന മോനോനെൻ | 19 | ഹെൽസിങ്കി |
ഫ്രാൻസ് | ഓഫ്‌ലി മസീനോ | 20 | മോൺ-എ-യു |
ജോർജ്ജിയ | നീനി ഗോഗിഛിഷ്‌വിലി | 24 | റ്റ്ബിലിസി |
ഘാന | റെബേക്ക ക്വബി | 26 | അക്ര |
ജിബ്രാൾട്ടർ | സെലിൻ ബൊലാനോസ് | 22 | ജിബ്രാൾട്ടർ |
ഗ്രീസ് | റാഫീല പ്ലാസ്റ്റിറ | 20 | ത്രികാല |
ഗ്വാദെലൂപ് | ആനയിസ് ലകാലമോണ്ടി | 22 | ബസ്സ്-ടെറ |
ഗ്വാട്ടിമാല | ടൂൾസ് മരിയ റാമോസ് ഗാർസിയ | 22 | ക്യൂവിലാപ |
ഗിനി-ബിസൗ | ലൈല സമാറ്റി | 21 | ബിസൗ |
ഗയാന | ജോയലിൻ കോൺവേ | 20 | ജോർജ് ടൌൺ |
ഹെയ്റ്റി | അലിഷാ മോറെൻസി | 25 | പോർട്ട്-ഔ-പ്രിൻസ് |
ഹോണ്ടുറാസ് | അന ഗ്രിസിൽ റോമെറോ | 20 | ഓലഞ്ജിട്ടോ |
ഹോങ്കോങ് | ലീലാ ലാം | 26 | ഹോങ്കോങ് |
ഹംഗറി | ക്രിസ്സ്റ്റീന നാഗിപൽ | 22 | ബുഡാപെസ്റ്റ് |
ഐസ്‌ലാന്റ് | കോൾഫീന്ന മിസ്ഡ് ഓസ്റ്റഫോർഡ് | 23 | റെയ്ക്യവിക് |
ഇന്ത്യ | സുമൻ രാവോ | 21 | ഉദയ്‌പൂർ |
ഇന്തോനേഷ്യ | പ്രിൻസസ് മീഗോനൊണ്ടോ | 19 | ജമ്പി |
അയർലണ്ട് | ചെൽസി ഫാറൽ | 19 | കൗണ്ടി ലൗത് |
ഇറ്റലി | അഡെൽ സമ്മർട്ടീനോ | 24 | പോംപി |
ജമൈക്ക | ടോണി-ആൻ സിംഗ് | 23 | സൈന്റ്റ് തോമസ് |
ജപ്പാൻ | മരിക സെറ | 17 | കനഗവാ |
കസാഖ്സ്ഥാൻ | മദിന ബാറ്റിക് | 20 | പാവ്ലോടർ |
കെനിയ | മരിയ വാവിന്യ | 18 | ന്യാൻടാർവ |
ദക്ഷിണ കൊറിയ | ലിം ജി-യൂങ് | 20 | സോൾ |
കിർഗ്ഗിസ്ഥാൻ | ഏകാറ്ററിന സബോലോട്നോവ | 24 | ബിഷ്കെക്ക് |
ലാവോസ് | നീലമിത് സേയ്പന്ന്ഹ | 20 | വിയന്റിയൻ |
ലക്സംബർഗ് | മെലാനി ഹെയ്ൻസ്‌ബ്രോക്ക് | 19 | ലക്സംബർഗ് സിറ്റി |
മകൗ | യു യനാൻ | 20 | മകൗ |
മലേഷ്യ | അലക്സിസ് സ്യുആൻ സൗ | 24 | കോലാലമ്പൂർ |
മാൾട്ട | നിക്കോൾ വെല്ല | 20 | വലേറ്റ |
മൗറീഷ്യസ് | ഉർവശി ഗൂരീഅഃ | 19 | പോർട്ട് ലൂയിസ് |
മെക്സിക്കോ | ആഷ്ലി അല്വിദ്രീസ് | 20 | സിയുഡ്യാഡ് ജുആറേസ് |
മൊൾഡോവ | എലിസവെറ്റ കുശ്നിറ്റോവ | 19 | ടിറസ്‌പോൾ |
മംഗോളിയ | ടീസ്‌വെൽമാ മന്ദഖ് | 22 | ഉലാൻബാറ്റർ |
മൊണ്ടിനെഗ്രോ | മിർജാന മുരടോവിക് | 19 | പൊദ്ഗോറിക്ക |
മ്യാൻമാർ | കിട് ലിൻ ളാറ്റ് യൂൻ | 22 | യംഗോൺ |
നേപ്പാൾ | അനുഷ്ക ശ്രേസ്ഥ | 23 | കാഠ്മണ്ഡു |
നെതർലൻ്റ്സ് | ബ്രെണ്ട ഫെലീഷ്യ മുസ്റ്റ | 22 | അര്നഹേം |
ന്യൂസീലൻഡ് | ലൂസി ബ്രോക്ക് | 24 | ഓക്‌ലൻഡ് |
നിക്കരാഗ്വ | മരിയ തെരേസ കോർട്ടസ് | 18 | കാരസോ |
നൈജീരിയ | ന്യേകാച്ചി ഡൗഗ്ലസ് | 20 | കാലബാർ |
വടക്കൻ അയർലണ്ട് | ലൗറേൻ ഈവ് ലെക്കേ | 20 | സ്ടണിഫോർഡ് |
പനാമ | അഗസ്റ്റീന റഈസ് അറക്കി | 25 | ചിറ്ററെ |
പരഗ്വെ | അറസ്‌ലി ബോബാഡില്ല | 20 | അസുൻസിയോൺ |
പെറു | എന്ജെല്ല എസ്ക്യൂടെറോ | 23 | സുല്ലന |
ഫിലിപ്പീൻസ് | മിഷേൽ ഡീ | 23 | മകാറ്റി |
പോളണ്ട് | മിലേന സാഡോസ്‌ക | 20 | ഓസ്വെസിം |
പോർച്ചുഗൽ | ഐന്സ് ബ്രുസ്എൽമാൻസ് | 24 | ഒഎറാസ് |
പോർട്ടോ റിക്കോ | ഡാനിയേല റോഡ്രിഗുവേസ് | 22 | ഭയമോൻ |
റഷ്യ | അലീന സങ്കോ | 20 | അസോവ് |
റുവാണ്ട | മേഘാൻ നിംവിസ നിംവിസ | 20 | കിഗാലി |
സമോവ | അലലാമലി ലത | 20 | അപിയ |
സ്കോട്ട്‌ലൻഡ് | കെറിൻ മത്ത്യു | 24 | എഡിൻബറോ |
സെനെഗൽ | ആൽബെർട്ട ടിയാട്ട | 19 | സിഗുൺചോർ |
സീറാ ലിയോൺ | എനിഡ് ജോൺസ്-ബോസ്റ്റൺ | 20 | ഫ്രീടൗൺ |
സിംഗപ്പൂർ | ഷീൻ ചേർ | 20 | സിംഗപ്പൂർ |
സ്ലോവാക്യ | ഫ്രഡറിക കുറ്റ്‌ലൈക്കോവ | 24 | ബ്രാട്ടിസ്‌ലാവ |
സ്ലൊവീന്യ | സ്‌പെല ആലീസ് | 20 | ലുബ്ലിയാന |
സൗത്ത് ആഫ്രിക്ക | സാഷ-ലീ ഒലിവർ | 26 | ആൽബെർട്ടോൺ |
ദക്ഷിണ സുഡാൻ | മരിയ ജോസഫ് മഗേത് | 22 | ജൂബ |
സ്പെയിൻ | മരിയ ഡെൽ മാർ അഗൈലേറെ | 21 | കോർഡോബ |
ശ്രീലങ്ക | ദൈവമി തത്‌സരണി | 20 | ശ്രീ ജയവർദനെപുരെ കോട്ടെ |
സ്വീഡൻ | ഡാനിയേല ലുന്ടഖ്‌വിസ്റ് | 20 | കൽമാർ |
ടാൻസാനിയ | സിൽവിയ സെബാസ്റ്റ്യൻ | 19 | എംവാൻസാ |
തായ്‌ലാന്റ് | നാറിന്റോൺ ചടപട്ടരാവാരച്ചോത് | 22 | പാത്തും തനി |
ട്രിനിഡാഡ് ടൊബാഗോ | ടിയ ജെയ്ൻ രമേ | 21 | പോർട്ട് ഓഫ് സ്പെയിൻ |
ടുണീഷ്യ | സബ്രീന മൻസൗർ | 23 | മെഹ്ദിയ |
തുർക്കി | സിമ റസിമോഗ്‌ലു | 22 | ഇസ്താംബുൾ |
യുഗാണ്ട | ഒലിവർ നാഗക്കണ്ടേ | 24 | ബോംബോ |
ഉക്രൈൻ | മർഹറീത പാഷ | 24 | ഖാർകിവ് |
യു.എസ്.എ | എമ്മി ക്യൂവെളിയർ | 23 | പിയറി |
യു.എസ് വിർജിൻ ദ്വീപുകൾ | അയന കേഷെല്ലേ ഫിലിപ്സ് | 24 | സൈന്റ്റ് തോമസ് |
വെനിസ്വേല | ഇസബെല്ലാ റോഡ്രിഗുവേസ് | 26 | പെറ്ററെ |
വിയറ്റ്നാം | ലുവാങ് തുയ് ലിൻ | 19 | കാവോ ബാംഗ് |
വേൽസ് | ഗബ്രിയേല ജുക്ക്സ് | 22 | പോർട്ട് ടാൽബോട്ട് |
കുറിപ്പുകൾ
[തിരുത്തുക]തിരിച്ചുവരവുകൾ
[തിരുത്തുക]2006-ൽ അവസാനമായി മത്സരിച്ചവർ
2015-ൽ അവസാനമായി മത്സരിച്ചവർ
2016-ൽ അവസാനമായി മത്സരിച്ചവർ
2017-ൽ അവസാനമായി മത്സരിച്ചവർ
അവലംബം
[തിരുത്തുക]- ↑ "മിസ്സ് വേൾഡ് 2019 മത്സരാർത്ഥികൾ". missworld.com.