ഓക്‌ലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്‌ലൻഡ്
തമാക്കി മകൗറൗ (മാവോരി)
പ്രധാന അർബൻ പ്രദേശം
 * മുകളിൽ: ഡൗൺടൗൺ ഓക്‌ലൻഡ് * മുകളിൽ ഇടത്ത്: പിഹ * താഴെ ഇടത്ത്: ഓക്‌ലൻഡ് ടൗൺ ഹാൾ * മുകളിൽ വലത്ത്: ഓക്‌ലൻഡ് മ്യൂസിയം * മദ്ധ്യത്തിൽ വലത്ത്: വയാഡക്ട് തുറമുഖം * താഴെ വലത്ത്: വെയ്റ്റകെരെ മലനിരകൾ

Nickname(s): City of Sails,
സൂപ്പർസിറ്റി (sometimes ironically),
ക്വീൻ സിറ്റി (archaic)
രാജ്യം  ന്യൂസീലൻഡ്
ദ്വീപ് ഉത്തരദ്വീപ്
പ്രദേശം ഓക്‌ലൻഡ്
ടെറിട്ടോറിയൽ അഥോരിറ്റി ഓക്‌ലൻഡ്
മാവോരികൾ താമസം തുടങ്ങി c. 1350
യൂറോപ്യൻ അധിനിവേശം 1840
Local boards
Government
 • മേയർ ലെൻ ബ്രൗൺ
Area
 • Urban 482.9 കി.മീ.2(186.4 ച മൈ)
 • Metro[1] 559.2 കി.മീ.2(215.9 ച മൈ)
Highest elevation 196 മീ(643 അടി)
Lowest elevation 0 മീ(0 അടി)
Population (June 2012 estimate)[2]
 • Urban 13,77,200
 • Urban density 2/കി.മീ.2(7/ച മൈ)
 • Metro 15,07,700
 • Metro density 2/കി.മീ.2(7/ച മൈ)
Time zone NZST (UTC+12)
 • Summer (DST) NZDT (UTC+13)
Postcode(s) 0500-2999
ഏരിയ കോഡ് 09
Local iwi Ngāti Whātua, Tainui
വെബ്‌സൈറ്റ് www.aucklandcouncil.govt.nz

ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്‌ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്‌ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും (1,377,200 പേർ) വസിക്കുന്നത്.[2] ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്.[4] മാവോരി ഭാഷയിൽ ഓക്‌ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.

സഹോദരനഗരങ്ങൾ[തിരുത്തുക]

ഓക്‌ലൻഡ് കൗൺസിൽ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു[5]

അവലംബം[തിരുത്തുക]

  1. Monitoring Research Quarterly, March 2011 Volume 4 Issue 1, page 4 (from the Auckland council website)
  2. 2.0 2.1 "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. ശേഖരിച്ചത് 23 October 2012. 
  3. "GEOnet Names Server (GNS)". ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 12 August 2005. ശേഖരിച്ചത് August 2005. 
  4. "Auckland and around". Rough Guide to New Zealand, Fifth Edition. ശേഖരിച്ചത് 16 February 2010. 
  5. "Auckland International Relations". Auckland Council. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 13 June 2012. ശേഖരിച്ചത് 13 June 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓക്‌ലൻഡ്&oldid=2291020" എന്ന താളിൽനിന്നു ശേഖരിച്ചത്