ഡുനെഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dunedin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡുനെഡിൻ
Ōtepoti
Metropolitan Area
City of Dunedin
Dunedin skyline.jpeg
ഔദ്യോഗിക ചിഹ്നം ഡുനെഡിൻ
Coat of arms
ഔദ്യോഗിക ലോഗോ ഡുനെഡിൻ
Logo
ഇരട്ടപ്പേര്(കൾ): തെക്കിന്റെ എഡിൻബർഗ്[1]
Dunners (colloquial)[2]
Country New Zealand
Region Otago
Territorial authorityDunedin City
Settled by Māoric. 1300[3]
Settled by Europeans1848
Incorporated[4]1855
നാമഹേതുDùn ÈideannScottish Gaelic name for Edinburgh
ElectoratesDunedin North
Dunedin South
Government[5]
 • MayorDave Cull
 • Deputy MayorChris Staynes
Area
 • Territorial3,314 കി.മീ.2(1,280 ച മൈ)
 • നഗരം255 കി.മീ.2(98 ച മൈ)
Population (June 2012 estimate)[6]
 • Territorial126900
 • സാന്ദ്രത38/കി.മീ.2(99/ച മൈ)
ജനസംബോധനDunedinite
സമയ മേഖലNZST (UTC+12)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)NZDT (UTC+13)
Postcode9010, 9011, 9012, 9013, 9014, 9016, 9018, 9022, 9023, 9024, 9035, 9076, 9077, 9081, 9082, 9092
ഏരിയ കോഡ്03
വെബ്‌സൈറ്റ്www.DunedinNZ.com
Dunedin Panorama2.jpg

ന്യൂസീലൻഡിന്റെ ദക്ഷിണ ദ്വീപിലെ പ്രധാന നഗരമാണ് ഡുനെഡിൻ. ഒട്ടാഗോ മേഖലയുടെ ആസ്ഥാനനഗരമാണിത്. ന്യൂസീലൻഡിലെ ആദ്യ സർവ്വകലാശാലയായ ഒട്ടാഗോ സർവ്വകലാശാല ഡുനെഡിനിലാണ് സ്ഥിതി ചെയ്യുന്നത്.ക്രൈസ്റ്റ്‌ചർച്ച്‍ കഴിഞ്ഞാൽ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ഡുനെഡിൻ.ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Southern style". Stuff.co.nz. 19 March 2009. ശേഖരിച്ചത് 15 March 2011.
  2. "Supersport's Good Week / Bad Week: An unhappy spectator". The New Zealand Herald. 1 May 2009. ശേഖരിച്ചത് 2009-09-18.
  3. Irwin, Geoff; Walrond, Carl (4 March 2009). "When was New Zealand first settled? – The date debate". Te Ara Encyclopedia of New Zealand. ശേഖരിച്ചത് 2010-02-14.
  4. Dunedin Town Board[പ്രവർത്തിക്കാത്ത കണ്ണി]
  5. "Mayor Peter Chin". Dunedin City Council. ശേഖരിച്ചത് 2008-09-06.
  6. "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. ശേഖരിച്ചത് 23 October 2012.

പുറത്തേക്കുളള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡുനെഡിൻ&oldid=2416742" എന്ന താളിൽനിന്ന് ശേഖരിച്ചത്