നെൽസൺ, ന്യൂസിലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നെൽസൺ

Whakatū
നഗരം
നെൽസൺ
നെൽസൺ
പതാക നെൽസൺ
Flag
ഔദ്യോഗിക ചിഹ്നം നെൽസൺ
Coat of arms
Nickname(s): 
Top of the South, Sunny Nelson
Motto(s): 
Palmam qui meruit ferat
Latin Let him, who has earned it, bear the palm
Country New Zealand
Unitary authorityNelson City
Settled by Europeans1841
സ്ഥാപകൻആർതർ വെയ്ക്ഫീൽഡ്
നാമഹേതുഹൊറേഷ്യൊ നെൽസൺ
Electoratesനെൽസൺ
Government
 • മേയർറേച്ചൽ റീസ്
Area
 from റൈ സാഡിൽ to സ്റ്റോക്
 • Territorial445 കി.മീ.2(172 ച മൈ)
Population
 (June 2012 estimate)[1]
 • Territorial46
 • ജനസാന്ദ്രത100/കി.മീ.2(270/ച മൈ)
 • നഗരപ്രദേശം
60
Demonym(s)നെൽസൊണിയൻ
Time zoneUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode
7010, 7011, 7020
Area code(s)03
വെബ്സൈറ്റ്nelsoncitycouncil.co.nz

ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലുള്ള ഒരു നഗരമാണ് നെൽസൺ. 1841-ൽ സ്ഥാപിതമായ നെൽസൺ ന്യൂസിലൻഡിലെ രണ്ടാമത്തെയും ദക്ഷിണദ്വീപിലെ ഏറ്റവും പുരാതനവുമായ നഗരമാണ്.[2].ഒരു ടൂറിസ്റ്റ് നഗരമാണ് നെൽസൺ. ഇവിടെ എല്ലാ വർഷവും നടക്കാറുള്ള കലാമേള (നെൽസൺ ആർട്സ് ഫെസ്റ്റിവൽ) പ്രസിദ്ധമാണ്. ടാസ്മാനിയൻ കടൽത്തീരത്തെ ഈ സുഖവാസകേന്ദ്രത്തിൽ അൻപതിനായിരത്തോളം പേർ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Subnational population estimates at 30 June 2012". Statistics New Zealand. 23 ഒക്ടോബർ 2012. ശേഖരിച്ചത് 23 ഒക്ടോബർ 2012.
  2. Lowe, David J. (2008). "Polynesian settlement of New Zealand and the impacts of volcanism on early Maori society: an update" (PDF). University of Waikato. ശേഖരിച്ചത് 29 ഏപ്രിൽ 2010.
  • A Complete Guide To Heraldry by A.C. Fox-Davies 1909.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെൽസൺ,_ന്യൂസിലൻഡ്&oldid=2403625" എന്ന താളിൽനിന്ന് ശേഖരിച്ചത്