കിങ്സ്റ്റൺ
Jump to navigation
Jump to search
കിങ്സ്റ്റൺ | |
---|---|
തലസ്ഥാനനഗരം | |
![]() കിങ്സ്റ്റൺ നഗരത്തിന്റെ ആകാശദൃശ്യം | |
Motto(s): A city which hath foundations[1] | |
രാജ്യം | ![]() |
കൗണ്ടി | സറി |
Established | 1692 |
Government | |
• മേയർ | ഏഞ്ചല ബ്രൗൺ ബർക്ക് |
വിസ്തീർണ്ണം | |
• ആകെ | 480 കി.മീ.2(190 ച മൈ) |
ഉയരം | 9 മീ(30 അടി) |
ജനസംഖ്യ (2011) | |
• ആകെ | 9,37,700 |
• ജനസാന്ദ്രത | 1,358/കി.മീ.2(3,520/ച മൈ) |
സമയമേഖല | UTC-5 (EST) |
ജമൈക്കയുടെ തലസ്ഥാനമാണ് കിങ്സ്റ്റൺ.ജമൈക്കൻ ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്തായാണ് കിങ്സ്റ്റൺ നഗരം നിലകൊള്ളുന്നത്.ജമൈക്കയിലെ ഏറ്റവും വലിയ നഗരമാണ് കിങ്സ്റ്റൺ.രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കിങ്സ്റ്റണിൽ താമസിക്കുന്നു.1692ൽ സ്ഥാപിതമായ കിങ്സ്റ്റൺ നഗരം ജമൈക്കയിലെത്തിയ സ്പാനിഷുകാരുടെ കീഴിൽ വളരുകയും ക്രമേണ രാജ്യത്തെ ഏറ്റവും വലിയ വ്യാവസായികകേന്ദ്രവും രാജ്യതലസ്ഥാനവുമായി മാറുകയും ചെയ്തു. ഇന്ന് ആഫ്രിക്കൻ വംശജരാണ് കിങ്സ്റ്റൺ നഗരത്തിലെ ഭൂരിഭാഗവും.1966ലെകോമൺവെൽത്ത് ഗെയിംസിന് കിങ്സ്റ്റൺ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2011 ലെ സെൻസസ് അനുസരിച്ച് ഏകദേശം ഒൻപതര ലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Kingston, Jamaica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിവൊയേജിൽ നിന്നുള്ള കിങ്സ്റ്റൺ യാത്രാ സഹായി