ചിറ്റഗോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറ്റഗോങ് ( ചറ്റോഗ്രാമ)
രാജ്യംബംഗ്ലാദേശ്
ഡിവിഷൻചിറ്റഗോങ് ഡിവിഷൻ
ജില്ലചിറ്റഗോങ് ജില്ല
Establishment1340[1]
Granted city status1863[2]
Government
 • City MayorM. Manzur Alam
വിസ്തീർണ്ണം
 • മെട്രൊപ്പോളിസ്168 കി.മീ.2(65 ച മൈ)
ജനസംഖ്യ
 (2008)[4]
 • മെട്രൊപ്പോളിസ്25,79,107
 • ജനസാന്ദ്രത15,351/കി.മീ.2(39,760/ച മൈ)
 • മെട്രോപ്രദേശം
5 680 000 (2,011e)
 • Demonym
Chittagongians
സമയമേഖലUTC+6 (BST)
Postal code
4000
GDP (2008)$25.5 billion[5]
GDP growth (2008)6.3%[5]
Calling code31
വെബ്സൈറ്റ്Chittagong City Corporation

ബംഗ്ലാദേശിലെ ഒരു പ്രധാന തുറമുഖ നഗരമാണ് ചിറ്റഗോങ്. ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണിത്. ചിറ്റഗോങ് ഡിവിഷന്റെ ഭരണ തലസ്ഥാനമാണിത്.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥയാണിവിടെ കാണുന്നത്.[6] കർണ്ണഫൂലി നദിയുടെ തീരത്താണ് ചിറ്റഗോങ്22°22′0″N 91°48′0″E / 22.36667°N 91.80000°E / 22.36667; 91.80000. ആകെ വിസ്തീർണ്ണം157 ച. �കിലോ�ീ. (61 ച മൈ). മലനിരകളാൽ ചുറ്റപ്പെട്ടതാണീ നഗരം. ഇവിടെ കൃത്രിമ തടാകങ്ങൾ മാത്രമാണുള്ളത്.

Chittagong പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 31.7
(89.1)
33.9
(93)
37.2
(99)
38.9
(102)
36.7
(98.1)
36.7
(98.1)
34.4
(93.9)
33.9
(93)
35.0
(95)
34.4
(93.9)
33.9
(93)
31.1
(88)
38.9
(102)
ശരാശരി കൂടിയ °C (°F) 26.0
(78.8)
28.0
(82.4)
30.6
(87.1)
31.8
(89.2)
32.3
(90.1)
31.5
(88.7)
30.9
(87.6)
31.1
(88)
31.5
(88.7)
31.5
(88.7)
29.8
(85.6)
27.0
(80.6)
30.2
(86.4)
പ്രതിദിന മാധ്യം °C (°F) 20.0
(68)
22.1
(71.8)
25.5
(77.9)
27.6
(81.7)
28.5
(83.3)
28.4
(83.1)
28.0
(82.4)
28.1
(82.6)
28.3
(82.9)
27.8
(82)
25.1
(77.2)
21.3
(70.3)
25.9
(78.6)
ശരാശരി താഴ്ന്ന °C (°F) 13.9
(57)
16.2
(61.2)
20.3
(68.5)
23.4
(74.1)
24.7
(76.5)
25.2
(77.4)
25.1
(77.2)
25.1
(77.2)
25.1
(77.2)
24.0
(75.2)
20.3
(68.5)
15.6
(60.1)
21.6
(70.9)
താഴ്ന്ന റെക്കോർഡ് °C (°F) 7.2
(45)
7.8
(46)
10.6
(51.1)
15.0
(59)
18.3
(64.9)
20.0
(68)
19.4
(66.9)
22.2
(72)
21.7
(71.1)
16.7
(62.1)
11.1
(52)
8.3
(46.9)
7.2
(45)
മഴ/മഞ്ഞ് mm (inches) 5.6
(0.22)
24.4
(0.961)
54.7
(2.154)
147.4
(5.803)
298.6
(11.756)
607.3
(23.909)
727.0
(28.622)
530.6
(20.89)
259.3
(10.209)
184.8
(7.276)
67.5
(2.657)
11.9
(0.469)
2,919.1
(114.925)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 0 1 2 6 11 17 19 17 13 7 2 1 96
% ആർദ്രത 70 67 71 75 78 84 86 87 85 82 78 77 78
Source #1: Weatherbase (normals, 30 yr period)[7]
ഉറവിടം#2: Sistema de Clasificación Bioclimática Mundial (extremes),[8] BBC Weather (humidity and sun)[9]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. List of cities and towns in Bangladesh, Retrieved 29 December 2009
  2. "History of Chittagong City Corporation". Chittagong City Corporation. മൂലതാളിൽ നിന്നും 2013-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-26.
  3. "Area, Population and Literacy Rate by Paurashava –2001" (PDF). Bangladesh Bureau of Statistics. മൂലതാളിൽ (PDF) നിന്നും 2008-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-18.
  4. "Statistical Pocket Book, 2008" (PDF). Bangladesh Bureau of Statistics. മൂലതാളിൽ (PDF) നിന്നും 2010-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-15.
  5. 5.0 5.1 City Mayors: Richest cities in the world in 2020 by GDP
  6. Peel, M. C. and Finlayson, B. L. and McMahon, T. A. (2007). "Updated world map of the Köppen–Geiger climate classification" (PDF). Hydrol. Earth Syst. Sci. 11: 1633–1644. doi:10.5194/hess-11-1633-2007. ISSN 1027-5606.{{cite journal}}: CS1 maint: multiple names: authors list (link)
  7. "Weatherbase: Historical Weather for Chittagong, Bangladesh". Weatherbase. ശേഖരിച്ചത് February 23, 2013.
  8. "Bangladesh - Chittagong" (ഭാഷ: സ്‌പാനിഷ്). Centro de Investigaciones Fitosociológicas. ശേഖരിച്ചത് February 23, 2013.
  9. "Average Conditions - Bangladesh - Chittagong". BBC. ശേഖരിച്ചത് February 23, 2013.

പുറം കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ചിറ്റഗോങ് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ചിറ്റഗോങ്&oldid=3927028" എന്ന താളിൽനിന്ന് ശേഖരിച്ചത്