അപിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Apia
Ah-Pi-R
View of the Samoan government buildings in Apia
Map of Apia
അപിയ is located in Samoa
Apia
Apia
Map of Apia
നിർദേശാങ്കം: 13°50′S 171°45′W / 13.833°S 171.750°W / -13.833; -171.750
Country സമോവസമോവ
District Tuamasaga
Constituency Vaimauga West and Faleata East
Founded 1850s
Became Capital 1959
വിസ്തീർണ്ണം
 • Urban 20 ച മൈ (60 കി.മീ.2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം[1] 7 അടി (2 മീ)
ജനസംഖ്യ(2006)
 • Urban 37
 • Urban density 2,534.48/ച മൈ (6.534/കി.മീ.2)
സമയ മേഖല SST (UTC-11)
 • Summer (DST) HST[2] (UTC-10)


സമോവയുടെ തലസ്ഥാനമാണ് അപിയ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഉപൊലുവിന്റെ വടക്കൻ തീരത്താണ് അപിയ സ്ഥിതി ചെയ്യുന്നത്. 58,800 ആണ് ഇവിടുത്തെ ജനസംഖ്യ. ലെറ്റൊഗൊ ഗ്രാമം മുതൽ ഈയിടെ വ്യവസായവൽക്കരിക്കപ്പെട്ട വിയെറ്റ്ലെ പ്രദേശം വരെയാണ് ഈ നഗരപ്രദേശത്തിന്റെ അതിര്. രാജ്യത്തെ പ്രധാന തുറമുഖവും ഒരേയൊരു നഗരവുമാണ് അപിയ. മീനും കൊപ്രയുമാണ് ഇവിടുത്തെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പരുത്തി വസ്തുക്കൾ, മോട്ടോർ വാഹനങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.

അവലംബം[തിരുത്തുക]

  1. "Weather Underground: Apia, Samoa". 
  2. "Samoa Starts Daylight Saving Time in 2009". timeanddate.com. 2008-11-28. ശേഖരിച്ചത് 2009-08-03. 
"https://ml.wikipedia.org/w/index.php?title=അപിയ&oldid=1711935" എന്ന താളിൽനിന്നു ശേഖരിച്ചത്