Jump to content

പോർട്ട്-ഔ-പ്രിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്ട്-ഔ-പ്രിൻസ്

native_name = Pòtoprens
Ville de Port-au-Prince
Port-au-Prince
Port-au-Prince
Country Haiti
DepartmentOuest
ArrondissementPort-au-Prince
Founded1749
Colonial seat1770
ഭരണസമ്പ്രദായം
 • PresidentMichel Martelly
വിസ്തീർണ്ണം
 • City36.04 ച.കി.മീ.(13.92 ച മൈ)
ജനസംഖ്യ
 (2012 Estimation)
 • City942 194
 • നഗരപ്രദേശം
927 575
 • മെട്രോപ്രദേശം
2,470,762
സമയമേഖലUTC-5 (EST)


ഹെയ്റ്റിയുടെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ നഗരവുമാണ് പോർട്ട്-ഔ-പ്രിൻസ് . 2012 ലെ സെൻസസ് അനുസരിച്ചു ഇവിടത്തെ ജനസംഖ്യ 942,194 ആണ്. [1]


ഗോനെവ് ഉൾക്കടലിന്റെ തീരത്താണ് ഈ തുറമുഖ നഗരം. ഫ്രഞ്ച് കോളനിവാഴ്ച കാലം മുതൽ ഹെയ്റ്റിയിലെ പ്രധാന നഗരമായിരുന്നു ഇത്. കുന്നുകളുടെ ചുറ്റും ഉള്ള ചേരികൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർ തലസ്ഥാന നഗരിയിൽ അധിവസിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. Institut Haïtien de Statistique et d'Informatique, 2003 Census
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-04-01. Retrieved 2014-05-18.
"https://ml.wikipedia.org/w/index.php?title=പോർട്ട്-ഔ-പ്രിൻസ്&oldid=3947702" എന്ന താളിൽനിന്ന് ശേഖരിച്ചത്