Jump to content

ജൂബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂബ
തലസ്ഥാനം
ഒരു വ്യോമവീക്ഷമം
ഒരു വ്യോമവീക്ഷമം
Country South Sudan
StateCentral Equatoria
ഉയരം
550 മീ(1,800 അടി)
ജനസംഖ്യ
 (2006, est.)
 • ആകെ2,50,000
സമയമേഖലUTC+3 (EAT)

ദക്ഷിണ സുഡാന്റെ തലസ്ഥാനമാണ് ജൂബ Juba (അറബി: جوبا‎)[1] . 2011 ജൂലൈ 9 ന് രൂപം കൊണ്ട ദക്ഷിണ സുഡാനിലെ ഏറ്റവും വലിയ നഗരവും ജൂബയാണ്.ദക്ഷിണസുഡാനിലെ 28 സംസ്ഥാനങ്ങളിലൊന്നായ ജൂബെക്കിന്റെ ആസ്ഥാനവും ജൂബയാണ്[2]. വെള്ള നൈൽ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.2011 ലെ കണക്കുകൾ അനുസരിച്ച് 3,72,000 ആണ് ജൂബയിലെ ജനസംഖ്യ[3].

അവലംബം

[തിരുത്തുക]
  1. "Define Juba: noun 2. a city in S Sudan, on the White Nile". Dictionary.com. Retrieved 27 October 2013.
  2. "Jubek State calls upon TGoNU to protect traders". The National Mirror. 8 August 2016. Retrieved 14 August 2016.
  3. "Estimated Population in 2011". Wolframalpha.com. Retrieved 20 June 2012.

വിക്കിവൊയേജിൽ നിന്നുള്ള ജൂബ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ജൂബ&oldid=3804459" എന്ന താളിൽനിന്ന് ശേഖരിച്ചത്