ജൂബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Juba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജൂബ
തലസ്ഥാനം
ഒരു വ്യോമവീക്ഷമം
ഒരു വ്യോമവീക്ഷമം
Country South Sudan
StateCentral Equatoria
ഉയരം
550 മീ(1,800 അടി)
Population
 (2006, est.)
 • Total2,50,000
Time zoneUTC+3 (EAT)

ദക്ഷിണ സുഡാന്റെ തലസ്ഥാനമാണ് ജൂബ Juba (അറബിക്: جوبا‎‎)[1] . 2011 ജൂലൈ 9 ന് രൂപം കൊണ്ട ദക്ഷിണ സുഡാനിലെ ഏറ്റവും വലിയ നഗരവും ജൂബയാണ്.ദക്ഷിണസുഡാനിലെ 28 സംസ്ഥാനങ്ങളിലൊന്നായ ജൂബെക്കിന്റെ ആസ്ഥാനവും ജൂബയാണ്[2]. വെള്ള നൈൽ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.2011 ലെ കണക്കുകൾ അനുസരിച്ച് 3,72,000 ആണ് ജൂബയിലെ ജനസംഖ്യ[3].

അവലംബം[തിരുത്തുക]

  1. "Define Juba: noun 2. a city in S Sudan, on the White Nile". Dictionary.com. ശേഖരിച്ചത് 27 October 2013.
  2. "Jubek State calls upon TGoNU to protect traders". The National Mirror. 8 August 2016. ശേഖരിച്ചത് 14 August 2016.
  3. "Estimated Population in 2011". Wolframalpha.com. ശേഖരിച്ചത് 20 June 2012.

External links[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ജൂബ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ജൂബ&oldid=2412368" എന്ന താളിൽനിന്ന് ശേഖരിച്ചത്