മിസ്സ് വേൾഡ് 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്സ് വേൾഡ് 2017
Manushi Chhillar at a press conference, 2017.jpg
മിസ്സ് വേൾഡ് 2017, മാനുഷി ചില്ലാർ
തീയതി18 നവംബർ 2017
അവതാരകർ
 • ഫെർണാണ്ടോ അലെൻഡെ
 • എൻജെല ചൗ
 • മേഗൻ യങ്
 • ഫ്രാങ്കീ സീന
 • ബർണേ വാൽഷ്
 • സ്റ്റീവ് ഡൗഗ്ലസ്
വിനോദം
 • ക്രിസ്റ്റ്യൻ കോസ്റ്റോവ്
 • ജെഫ്രി ലി
 • സെലിൻ ടാം
വേദിസന്യ സിറ്റി അരീന, സന്യ, ചൈന
പ്രക്ഷേപണം
 • E!
 • Direct TV
പ്രവേശനം118
പ്ലെയ്സ്മെന്റുകൾ40
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിമാനുഷി ചില്ലാർ
 ഇന്ത്യ
2018 →

മിസ്സ് വേൾഡ് മത്സരത്തിന്റെ 67-ആമത് എഡിഷനാണ് മിസ്സ് വേൾഡ് 2017. ചൈനയിലെ സാൻ നഗരത്തിലെ സന്യ സിറ്റി അരീനയിലാണ് 2017 നവംബർ 18-നു മത്സരം നടന്നത്. ലോകമെമ്പാടുമുള്ള 118 മത്സരാർത്ഥികൾ കിരീടത്തിന് വേണ്ടി മത്സരിച്ചു. പ്യൂർട്ടോ റിക്കോയിലെ സ്‌റ്റെഫാനിയെ ഡെൽ വല്ലേ തന്റെ പിൻഗാമിയായ മാനുഷി ചില്ലാർ-നെ കിരീടം അണിയിച്ചു[1]. ഇതോടെ ലോക സുന്ദരി ജേതാക്കളുടെ പട്ടികയിൽ ഇന്ത്യ വെനസ്വേലക്കു ഒപ്പമെത്തി[2]

ഫലം[തിരുത്തുക]

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2017
1st റണ്ണർ അപ്പ്
 •  Mexico – ആൻഡ്രിയ മെസ
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 15
ടോപ്പ് 40

§ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി

കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി[തിരുത്തുക]
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
 •  Mexico – ആൻഡ്രിയ മെസ
ഏഷ്യ
യൂറോപ്പ്
കരീബിയൻ
ഓഷ്യാനിയ

പശ്ചാത്തലം[തിരുത്തുക]

മിസ്സ് വേൾഡ് 2017 ഒരു പുതിയ ശൈലിക്ക് ഊന്നൽ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ പുതിയ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 40 മത്സരാര്ഥികളിൽ നിന്നും 20 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.

ഇവന്റുകൾ[തിരുത്തുക]

കായികം[തിരുത്തുക]

സ്പോർട്സ് വെല്ലുവിളി വിജയിച്ചുകൊണ്ട് മിസ്സ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്നു മിസ്സ് വേൾഡ് 2017 ലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇടം ലഭിച്ചു.

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
 • ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ – ഹെലീന ഹൊലേറ്റ്
നീല ടീം
ചുവപ്പ് ടീം
മഞ്ഞ ടീം

ടോപ് മോഡൽ[തിരുത്തുക]

മിസ്സ് നൈജീരിയ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
 •  Thailand – പാടലട കുൾഫ്കത്തന്പാട്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
ടോപ്പ് 30

ടാലെന്റ്റ് പ്രദർശനം[തിരുത്തുക]

മിസ്സ് മാൾട്ട ടാലെന്റ്റ് മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2017 ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
 •  Italy – കൊണ്ണി നോറ്റെർസ്റ്റെഫാനോ
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
 •  Mexico – ആൻഡ്രിയ മെസ
ടോപ്പ് 20

മൾട്ടിമീഡിയ[തിരുത്തുക]

അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 9

ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിജയി[തിരുത്തുക]

അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 10

ബ്യൂട്ടി വിത്ത് എ പർപ്പസ്[തിരുത്തുക]

അവസാന ഫലം മത്സരാർത്ഥി
വിജയികൾ
ടോപ്പ് 20

ഹെഡ്ജ് ടു ഹെഡ് ചലഞ്ച്[തിരുത്തുക]

 •      ടോപ്പ് 40 ലേക്ക് പുരോഗമിക്കുന്നവർ
 •      ഹെഡ്ജ് ടു ഹെഡ് ചലഞ്ച് അല്ലാത്ത മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 40 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
Group രാജ്യം 1 രാജ്യം 2 രാജ്യം 3 രാജ്യം 4 രാജ്യം 5 രാജ്യം 6
1 അംഗോള അംഗോള ഓസ്ട്രിയ ഓസ്ട്രിയ  ബഹാമാസ്  Georgia Guadeloupe ഗ്വാദെലൂപ്  Italy
2 Albania അൽബേനിയ  അർജന്റീന  ബൊളീവിയ Ivory Coast ഐവറി കോസ്റ്റ്  ഇസ്രയേൽ Mauritius മൗറീഷ്യസ്
3  ബെൽജിയം കാമറൂൺ കാമറൂൺ  ചിലി Guinea ഗിനി മഡഗാസ്കർ മഡഗാസ്കർ    നേപ്പാൾ
4  അർമേനിയ  ഓസ്ട്രേലിയ  ഈജിപ്റ്റ്  ഫ്രാൻസ്  ജർമ്മനി  ജമൈക്ക
5  കൊളംബിയ കുക്ക് ദ്വീപുകൾ കുക്ക് ദ്വീപുകൾ കുറകാവോ കുറകാവോ ജിബ്രാൾട്ടർ ജിബ്രാൾട്ടർ  പരഗ്വെ  പോർച്ചുഗൽ
6 ബംഗ്ലാദേശ് ബംഗ്ലാദേശ് ബൊട്സ്വാന ബോട്സ്വാന  ബ്രസീൽ  കാനഡ Ethiopia എത്യോപ്യ  South Africa
7 Bosnia and Herzegovina ബോസ്നിയ ഹെർസെഗോവിന  ഡൊമനിക്കൻ റിപ്പബ്ലിക് Guam ഗുവാം Honduras ഹോണ്ടുറാസ് ഐസ്‌ലൻഡ് ഐസ്‌ലാന്റ്  മകൗ
8  സൈപ്രസ് കെനിയ കെനിയ  അയർലണ്ട്  മംഗോളിയ  Russia  Singapore
9  ബൾഗേറിയ Ecuador ഇക്വഡോർ El Salvador എൽ സാൽവദോർ  ഫിൻലാൻ്റ്  ഗ്രീസ്  ഇന്ത്യ
10 അറൂബ അരൂബ ഘാന ഘാന  ഹംഗറി  Indonesia Laos ലാവോസ്  നെതർലൻ്റ്സ്
11  ചൈന Denmark ഡെന്മാർക്ക് Equatorial Guinea ഇക്വറ്റോറിയൽ ഗിനി  ഹോങ്കോങ് Moldova മൊൾഡോവ Ukraine ഉക്രൈൻ
12 ക്രൊയേഷ്യ ക്രൊയേഷ്യ  ഇംഗ്ലണ്ട്  ഫിജി  ഗ്വാട്ടിമാല  റൊമാനിയ സെനെഗൽ സെനെഗൽ
13 ലൈബീരിയ ലൈബീരിയ Malta മാൾട്ട  New Zealand  നൈജീരിയ  സ്ലോവാക്യ  ടുണീഷ്യ
14 മോണ്ടിനെഗ്രോ മൊണ്ടിനെഗ്രോ  പോളണ്ട് റുവാണ്ട റുവാണ്ട സെയ്ഷെൽസ് സെയ്‌ഷെൽസ്  സ്വീഡൻ  വെനിസ്വേല
15 ഗയാന ഗയാന  Japan  പെറു സ്ലോവേന്യ സ്ലൊവീന്യ  ടാൻസാനിയ  ഉറുഗ്വേ
16  Mexico  നിക്കരാഗ്വ  വടക്കൻ അയർലണ്ട്  നോർവേ  സ്കോട്ട്‌ലൻഡ്  ശ്രീലങ്ക
17 Lesotho ലെസോത്തോ മ്യാന്മാർ മ്യാൻമാർ  Philippines സെർബിയ സെർബിയ  Thailand ടർക്കി തുർക്കി
18  ബെലീസ് ദക്ഷിണ സുഡാൻ ദക്ഷിണ സുഡാൻ  സ്പെയിൻ  Vietnam വെയ്‌ൽസ് വേൽസ് സിംബാബ്‌വെ സിംബാബ്‌വെ
19  South Korea ലെബനോൻ ലെബനാൻ പാനമ പനാമ  ട്രിനിഡാഡ് ടൊബാഗോ അമേരിക്കൻ ഐക്യനാടുകൾ അമേരിക്ക N/A
20 ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ  കേപ്പ് വേർഡ് കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ  ഖസാഖ്‌സ്ഥാൻ സാംബിയ സാംബിയ

മത്സരാർത്ഥികൾ[തിരുത്തുക]

2017 ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ പങ്കെടുത്തു:[3]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട് ഭൂഖണ്ഡം
Albania അൽബേനിയ ജോഹാന ഗ്രബോല്ലി 20 ബെറാട് തെക്കൻ യൂറോപ്പ്
അംഗോള അംഗോള ജൂഡിൽസിയ ബാക് 22 ലുവാണ്ട ആഫ്രിക്ക
 അർജന്റീന ഏവരിൽ മാർക്കോ 20 സാന്റിയാഗോ ഡെൽ ഈസ്റ്ററോ തെക്കേ അമേരിക്ക
 അർമേനിയ ലിലി സർസയൻ 18 യെറിവാൻ തെക്കൻ യൂറോപ്പ്
അറൂബ അരൂബ അനൂക് ഇമാൻ 25 ഓറഞ്ചസ്റ്റഡ് കരീബിയൻ
 ഓസ്ട്രേലിയ എസ്മ വോളോഡർ 25 മെൽബൺ ഓഷ്യാനിയ
ഓസ്ട്രിയ ഓസ്ട്രിയ സാറ ജ്വാല 22 വിയന്ന തെക്കൻ യൂറോപ്പ്
 ബഹാമാസ് ജീന തോംപ്സൺ 24 നസ്സാവു് കരീബിയൻ
ബംഗ്ലാദേശ് ബംഗ്ലാദേശ് ജെസ്സിയ ഇസ്ലാം 20 ഢാക്ക ഏഷ്യ
 ബെൽജിയം റൊമാനി ഷോട്ട് 20 ബ്രൂഗ്സ് വടക്കൻ യൂറോപ്പ്
Belize ബെലീസ് റെനെ മാർട്ടിനെസ് 20 ബെൽമോപൻ ഉത്തര അമേരിക്ക
 ബൊളീവിയ ജാസ്മിൻ പിന്റോ 20 ബുവെന്ന വിസ്ത തെക്കേ അമേരിക്ക
Bosnia and Herzegovina ബോസ്നിയ ഹെർസെഗോവിന ഐഡ കരമെഹ്മെഡോവിക് 24 ട്രെബിൻജ് തെക്കൻ യൂറോപ്പ്
ബൊട്സ്വാന ബോട്സ്വാന നിക്കോൾ ഗാലെബൽ 24 മഹാലപ്പയെ ആഫ്രിക്ക
 ബ്രസീൽ ഗബ്രിയേൽ വിലേല 25 അംഗ്രേ ഡോസ് റെയ്‌സ് തെക്കേ അമേരിക്ക
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ഹെലീന ഹൊലേറ്റ് 25 ടോർട്ടോല കരീബിയൻ
 ബൾഗേറിയ വെറോണിക്ക സ്‌റ്റെഫാനോവ 25 സോഫിയ തെക്കൻ യൂറോപ്പ്
കാമറൂൺ കാമറൂൺ അക്കൊമോ മിങ്കട്ട 23 യോൻഡ് ആഫ്രിക്ക
 കാനഡ സിന്തിയ മീനാർഡ് 17 ഓട്ടവ ഉത്തര അമേരിക്ക
 കേപ്പ് വേർഡ് ക്രിസ്റ്റിലെൻ പിമിയേണ്ട 21 സാവോ വിൻസെന്റ് ആഫ്രിക്ക
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ ക്രിസ്റ്റിൻ അമായ 25 ജോർജ് ടൌൺ കരീബിയൻ
 ചിലി വിക്ടോറിയ സ്റ്റെയിൻ 22 പ്യൂർട്ടോ മോന്റ്റ് തെക്കേ അമേരിക്ക
 ചൈന ജുആൻ സിയു 23 ക്സിയമെൻ ഏഷ്യ
 കൊളംബിയ മരിയ ഡാസ 21 റിയോഹക തെക്കേ അമേരിക്ക
കുക്ക് ദ്വീപുകൾ കുക്ക് ദ്വീപുകൾ അലന്ന സ്മിത്ത് 25 അവരുവാ ഓഷ്യാനിയ
Ivory Coast ഐവറി കോസ്റ്റ് മാന്ഡജാലിയ ഗിബൺ 21 ബോൺഡോക്കോ] ആഫ്രിക്ക
ക്രൊയേഷ്യ ക്രൊയേഷ്യ ടി ലിനാരിക് 18 സെൻജ് തെക്കൻ യൂറോപ്പ്
കുറകാവോ കുറകാവോ വാനിറ്റി ഗ്രിഗോറി 21 വില്ലൻസ്റ്റഡ് കരീബിയൻ
 സൈപ്രസ് ഹെലേന ടീസേലിപി 22 ലിമാസോൾ തെക്കൻ യൂറോപ്പ്
Denmark ഡെന്മാർക്ക് അമാൻഡ പേട്രി 20 കോപ്പൻഹേഗൻ വടക്കൻ യൂറോപ്പ്
 ഡൊമനിക്കൻ റിപ്പബ്ലിക് അലക്സാ മുസിസ് 22 സാൻ ജോസ് ഡി ലാസ് മാറ്റസ് കരീബിയൻ
Ecuador ഇക്വഡോർ റൊമാനി സെബല്ലോസ് 25 ഗുവായക്വിൽ തെക്കേ അമേരിക്ക
 ഈജിപ്റ്റ് ഫറാഹ് ഷബാൻ 19 കെയ്റോ ആഫ്രിക്ക
El Salvador എൽ സാൽവദോർ ഫാത്തിമ ക്യൂഎല്ലാർ 20 സാൻ സാൽവദോർ ഉത്തര അമേരിക്ക
 ഇംഗ്ലണ്ട് സ്‌റ്റെഫാനിയെ ഹിൽ 22 ലണ്ടൻ വടക്കൻ യൂറോപ്പ്
Equatorial Guinea ഇക്വറ്റോറിയൽ ഗിനി കാറ്റലിന മങ്കേ ഒണ്ടോ 18 മോങ്കോമോ ആഫ്രിക്ക
Ethiopia എത്യോപ്യ കിസാൻറ് മൊല്ല 22 അഡിസ് അബെബ ആഫ്രിക്ക
 ഫിജി നാനിസ റൈനിമ 25 സുവ ഓഷ്യാനിയ
 ഫിൻലാൻ്റ് അഡ്രിയാന ഗെർചാലിച്ച 22 ടുർകു വടക്കൻ യൂറോപ്പ്
 ഫ്രാൻസ് ഒരോർ കിചെനിൻ 22 ജാകോ തെക്കൻ യൂറോപ്പ്
 Georgia കേറ്റി ശേക്കെൽഅസ്ഹവിളി 23 കരേലി മുനിസിപ്പാലിറ്റി തെക്കൻ യൂറോപ്പ്
 ജർമ്മനി ദലീല ജബ്‌രി 20 ഹമ്മ് വടക്കൻ യൂറോപ്പ്
ഘാന ഘാന ആഫ്യൂവ ആസിഡുവ അക്രോഫി 20 അക്ര ആഫ്രിക്ക
ജിബ്രാൾട്ടർ ജിബ്രാൾട്ടർ ജോഡീ ഗാർഷ്യ 22 ജിബ്രാൾട്ടർ തെക്കൻ യൂറോപ്പ്
 ഗ്രീസ് മരിയ സിലോവ് 20 ഐഗിയോ തെക്കൻ യൂറോപ്പ്
Guadeloupe ഗ്വാദെലൂപ് ഓഡിറേ ബെർവിൽ 20 ബാസ്സ്-റ്റർ കരീബിയൻ
Guam ഗുവാം ഡെസ്ടിനി ക്രൂസ് 20 ഹഗേറ്റിന ഓഷ്യാനിയ
 ഗ്വാട്ടിമാല വിർജീനിയ അർഗുഎട 23 ജൂട്ടിയപ്പ ഉത്തര അമേരിക്ക
Guinea ഗിനി അസ്മഓ ഡ്യല്ലോ 24 കോണാകൃ ആഫ്രിക്ക
ഗയാന ഗയാന വേന മൂക്രം 19 ജോർജ് ടൌൺ തെക്കേ അമേരിക്ക
Honduras ഹോണ്ടുറാസ് സീലിയ മോൺട്രറോസ 22 സാന്ത ബാർബറ ഉത്തര അമേരിക്ക
 ഹോങ്കോങ് എമിലി വോങ് 23 ഹോങ്കോങ് ഏഷ്യ
 ഹംഗറി വിരാഗ കൊറോക്നയി 20 ബുഡാപെസ്റ്റ് തെക്കൻ യൂറോപ്പ്
ഐസ്‌ലൻഡ് ഐസ്‌ലാന്റ് ഓലഫിയ ആകെ ഫിൻസോട്ടിർ 19 റെയ്ക്കാവിക് വടക്കൻ യൂറോപ്പ്
 ഇന്ത്യ മാനുഷി ചില്ലാർ 20 ഹരിയാണ ഏഷ്യ
 Indonesia അചിന്ട്ട്യ ഹോൾട് നിൽസെൻ 18 ബാലി ഏഷ്യ
 അയർലണ്ട് ലൗറേൻ മാക് ഡോനാഫ് 18 ഡോണെഗൽ വടക്കൻ യൂറോപ്പ്
 ഇസ്രയേൽ റോറ്റം റബി 21 ടെൽ അവീവ് തെക്കൻ യൂറോപ്പ്
 Italy കൊണ്ണി നോറ്റെർസ്റ്റെഫാനോ 21 ലുസെറാ തെക്കൻ യൂറോപ്പ്
 ജമൈക്ക സോളാങ് സിൻക്ലെയർ 24 കിങ്സ്റ്റൺ കരീബിയൻ
 Japan ഹെറുക യമഷിത 22 ടോക്കിയോ ഏഷ്യ
 ഖസാഖ്‌സ്ഥാൻ ഗുൾ ബാനു അസീം ഖാൻ 18 കെയ്‌സിലോർദ വടക്കൻ യൂറോപ്പ്
കെനിയ കെനിയ മാഗ്ലിൻ ജെറൂട്ടോ 24 നയ്റോബി ആഫ്രിക്ക
 South Korea ഹ-യൂൻ കിം 25 സോൾ ഏഷ്യ
Laos ലാവോസ് ടോൺഖം ഫോഞ്ചാംഹ്യൂഇംഗ് 20 വിഎന്റീൻ ഏഷ്യ
ലെബനോൻ ലെബനാൻ പെർള ഹെലൗ 22 ബെയ്‌റൂത്ത് തെക്കൻ യൂറോപ്പ്
Lesotho ലെസോത്തോ പോയ്‌ മ്ഹവോ 19 മസ്ഏറു ആഫ്രിക്ക
ലൈബീരിയ ലൈബീരിയ വോക്കി ഡോളോ 25 മൺറോവിയ ആഫ്രിക്ക
 മകൗ ക്ളോയ ലാൻ വാൻ-ലിങ് 25 മകൗ ഏഷ്യ
മഡഗാസ്കർ മഡഗാസ്കർ ഫെലന ടൈരിന്ററസ് 22 നോസി ബെ ആഫ്രിക്ക
Malta മാൾട്ട മിഷേൽ ഗാലെ 25 വലേറ്റ തെക്കൻ യൂറോപ്പ്
Mauritius മൗറീഷ്യസ് ബസ്സിക ബാക്ക്‌റ്റവർ 21 ട്രിയോളിട് ആഫ്രിക്ക
 Mexico ആൻഡ്രിയ മെസ 23 ചിഹുആഹുആ സിറ്റി ഉത്തര അമേരിക്ക
Moldova മൊൾഡോവ അന ബദനെ 20 കിസിനോ തെക്കൻ യൂറോപ്പ്
 മംഗോളിയ ഇംഖജിൻ തസ്‌വീണ്ടാഷ് 24 ഉലാൻബാറ്റർ ഏഷ്യ
മോണ്ടിനെഗ്രോ മൊണ്ടിനെഗ്രോ ടി ബാബി 19 പോഡ്‌ഗോറിക്ക തെക്കൻ യൂറോപ്പ്
മ്യാന്മാർ മ്യാൻമാർ ഏയ് കൗട് ഖേഇങ് 19 നായ്‌പയിടവ ഏഷ്യ
   നേപ്പാൾ നികിത ചന്തക് 21 ഉർലബാറി ഏഷ്യ
 നെതർലൻ്റ്സ് ഫിലിസന്ത വാൻ ഡ്യുറൻ 21 അൽമിർ വടക്കൻ യൂറോപ്പ്
 New Zealand ആനീ ഈവെൻസ് 19 ഓക്‌ലൻഡ് ഓഷ്യാനിയ
 നിക്കരാഗ്വ അമേരിക്ക മോൺസ്റ്റ്രത് 18 റിവസ് ഉത്തര അമേരിക്ക
 നൈജീരിയ യൂഗോച്ചി ഇഴെ 20 ബിർനിൻ കിബ്ബി ആഫ്രിക്ക
 വടക്കൻ അയർലണ്ട് അന്ന ഹെൻറി 22 ബെൽഫാസ്റ് വടക്കൻ യൂറോപ്പ്
 നോർവേ സെലിൻ ഹെർറെഗാർഡൻ 19 ട്രാംമെൻ വടക്കൻ യൂറോപ്പ്
പാനമ പനാമ ജൂലിയന്ന ബ്രിട്ടൺ 22 പനാമ സിറ്റി ഉത്തര അമേരിക്ക
 പരഗ്വെ പവോല ഒബെർല്ഡ്സ്റ്റാറ്റെർ 24 സിയുഡ്യാഡ് ഡെൽ സ്തീ തെക്കേ അമേരിക്ക
 പെറു പമേള സൻഹെസ് 22 ചാച്ചപോയസ് തെക്കേ അമേരിക്ക
 Philippines ലോറ ലേഹ്മെൻ 23 മകറ്റി ഏഷ്യ
 പോളണ്ട് മഗ്ദലേന ബിങ്കോസ്‌ക 24 വാഴ്‌സ വടക്കൻ യൂറോപ്പ്
 പോർച്ചുഗൽ ഫിലിപ്പ ബോർറോസോ 21 സീറ്റുബെൽ തെക്കൻ യൂറോപ്പ്
റൊമാനിയ റൊമാനിയ മിഹാലെ ബോസ്‌കാ 26 ഭയ്യാ മാരെ തെക്കൻ യൂറോപ്പ്
 Russia പോളിന പോപ്പോവ 22 യെകാറ്ററിൻബർഗ് വടക്കൻ യൂറോപ്പ്
റുവാണ്ട റുവാണ്ട എൽസ ഇരടുകുന്ദ 19 കിഗലി ആഫ്രിക്ക
 സ്കോട്ട്‌ലൻഡ് റോമി മാക് കാഹിൽ 23 മിംഗ്‌വേ വടക്കൻ യൂറോപ്പ്
സെനെഗൽ സെനെഗൽ നർ കോഡോ ഡിയോഫ് 20 ഡാകാർ ആഫ്രിക്ക
സെർബിയ സെർബിയ ആൻഡേലിജ റോജിക് 22 ഉയീസ് തെക്കൻ യൂറോപ്പ്
സെയ്ഷെൽസ് സെയ്‌ഷെൽസ് ഹിലരി ജോബർട് 23 വിക്ടോറിയ ആഫ്രിക്ക
 Singapore ലാന്യ എസ്രാ അസോഗൻ 21 സിംഗപ്പൂർ ഏഷ്യ
 സ്ലോവാക്യ ഹങ്ക സവോന 21 ബ്രാട്ടിസ്‌ലാവ വടക്കൻ യൂറോപ്പ്
സ്ലോവേന്യ സ്ലൊവീന്യ മാജ സുപൻ 18 ബ്രിട്ടോഫ് തെക്കൻ യൂറോപ്പ്
 South Africa ആഡ് വാൻ ഹെർഡൻ 26 ഹെറാൾഡ്‌സ് ബേ ആഫ്രിക്ക
ദക്ഷിണ സുഡാൻ ദക്ഷിണ സുഡാൻ ആറുവാൾ ലോങ്ങാർ 20 ജൂബ ആഫ്രിക്ക
 സ്പെയിൻ എലിസ ട്യൂലിയാൻ 21 മജോർക്ക തെക്കൻ യൂറോപ്പ്
 ശ്രീലങ്ക ദുഷ്ചെനി സിൽവ 24 കൊളംബോ ഏഷ്യ
 സ്വീഡൻ ഹന്ന ഹാഗ് 20 ഗൗൾ വടക്കൻ യൂറോപ്പ്
 ടാൻസാനിയ ജൂലിത കാബട് 21 ദാർ എസ് സലാം ആഫ്രിക്ക
 Thailand പാടലട കുൾഫ്കത്തന്പാട് 25 ബാങ്കോക്ക് ഏഷ്യ
 ട്രിനിഡാഡ് ടൊബാഗോ ചാന്ദിനി ചങ്ക 23 പോർട്ട് ഓഫ് സ്പെയിൻ കരീബിയൻ
 ടുണീഷ്യ ഏംന അബ്ദെൽഹാദി 22 സ്ഫാക്സ് ആഫ്രിക്ക
ടർക്കി തുർക്കി അസ്ലി സുമൻ 23 മേഴ്സിൻ തെക്കൻ യൂറോപ്പ്
Ukraine ഉക്രൈൻ പോളിന കാച് 18 കീവ് വടക്കൻ യൂറോപ്പ്
അമേരിക്കൻ ഐക്യനാടുകൾ അമേരിക്ക ക്ലാരിസ്സ ബോവെർസ് 20 മയാമി ഉത്തര അമേരിക്ക
 ഉറുഗ്വേ മെലീനാ കാർബെല്ലോ 21 മൊണ്ടേവീഡിയോ തെക്കേ അമേരിക്ക
 വെനിസ്വേല അന കരോലിന യുഗാർഡ് 25 മറ്റുറിൻ തെക്കേ അമേരിക്ക
 Vietnam ഡൊ മി ലിങ്ഹ് 21 ഹാനോയ് ഏഷ്യ
വെയ്‌ൽസ് വേൽസ് ഹ്നഹ്‌ വില്യംസ് 23 കാർഡിഫ് വടക്കൻ യൂറോപ്പ്
സാംബിയ സാംബിയ മേരി ചിബുല 22 മോങ്ങു ആഫ്രിക്ക
സിംബാബ്‌വെ സിംബാബ്‌വെ ചിഡ്‌സ മോഹസ്വ 22 ഹരാരെ ആഫ്രിക്ക

ന്യായാധിപന്മാർ[തിരുത്തുക]

മിസ്സ് വേൾഡ് 2017 ലെ ജഡ്ജസ് പാനൽ അംഗമായിരുന്നവർ:

 • ജൂലിയ മോർലി – മിസ്സ് വേൾഡ് സംഘടനയുടെ ചെയർമാൻ.
 • മൈക്ക് ഡിക്സ്‌ഓൺ – സംഗീത സംവിധായകൻ.
 • ഡോണാ വാൽഷ് – പ്രൊഫഷണൽ നർത്തകിയും സംവിധായകയും.
 • ആൻഡ്രൂ മിനാരിക് – മിസ് വേൾഡ് ഹെയർ & ബ്യൂട്ടി ടീമിന്റെ തലവൻ.
 • അർണോൾഡ് വേഗഫ്രിയ – ടാലന്റ് മാനേജർ.
 • സാങ് സിലിൻ – ചൈനയിൽ നിന്ന് മിസ്സ് വേൾഡ് 2007 വിജയി.
 • യു വെൻക്ക്സിയ – ചൈനയിൽ നിന്ന് മിസ്സ് വേൾഡ് 2012 വിജയി.
 • രോഹിത് ഖണ്ഡേൽവാൾ – ഇന്ത്യയിൽ നിന്ന് മിസ്റ്റർ വേൾഡ് 2016 വിജയി.

കുറിപ്പുകൾ[തിരുത്തുക]

ആദ്യമായി മത്സരിച്ചവർ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

2001-ൽ അവസാനമായി മത്സരിച്ചവർ

2010-ൽ അവസാനമായി മത്സരിച്ചവർ

2011-ൽ അവസാനമായി മത്സരിച്ചവർ

2012-ൽ അവസാനമായി മത്സരിച്ചവർ

2013-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

2015-ൽ അവസാനമായി മത്സരിച്ചവർ

അവലംബം[തിരുത്തുക]

 1. "മിസ്സ് വേൾഡ് കിരീടമണിഞ്ഞത് ഫെമിന മിസ്സ് ഇന്ത്യ 2017 മാനുഷി ചില്ലാർ". asianetnews.com. ശേഖരിച്ചത് 2017-11-26.
 2. "2017 ലെ മിസ്സ്‌ വേൾഡ് പട്ടം ഇന്ത്യയുടെ മനുഷി ചില്ലർക്ക്". asianetnews.com. ശേഖരിച്ചത് 2017-11-26.
 3. "Miss World 2017 Contestants". Miss World. 11 November 2017. Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2017&oldid=2900697" എന്ന താളിൽനിന്ന് ശേഖരിച്ചത്