ടെൽ അവീവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tel Aviv
תֵּל־אָבִיב-יָפוֹ
تل أبيب-يافا
—  City  —

Flag

Coat of arms
അപരനാമങ്ങൾ : The White City,
The City That Never Sleeps, The Big Orange[1]
ടെൽ അവീവ് is located in Israel
Tel Aviv
Tel Aviv
Location of Tel Aviv within Israel
നിർദേശാങ്കം: 32°4′N 34°47′E / 32.067°N 34.783°E / 32.067; 34.783
Country  ഇസ്രയേൽ
District Tel Aviv
Metropolitan Area Gush Dan
Founded April 11, 1909
സർക്കാർ
 • Type Mayor-council
 • Body Tel Aviv municipality
 • Mayor Ron Huldai (Labor)
വിസ്തീർണ്ണം
 • City 51.4 കി.മീ.2(19.8 ച മൈ)
 • Urban 176 കി.മീ.2(68 ച മൈ)
 • Metro 1,516 കി.മീ.2(585 ച മൈ)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 5 മീ(16 അടി)
ജനസംഖ്യ(2012)[2]
 • City 405
 • Rank 2nd in Israel
 • ജനസാന്ദ്രത 7,867.7/കി.മീ.2(20/ച മൈ)
 • Density rank 12th in Israel
 • Urban 1
 • Urban density 7,297.7/കി.മീ.2(18/ച മൈ)
 • Metro 3
 • Metro density 2,193.7/കി.മീ.2(5/ച മൈ)
Demonym Tel Avivi
Ethnicity
 • Jews 91%
 • Muslims 3%
 • Christians 1%
 • Unclassified 5%
സമയ മേഖല IST (UTC+2)
 • Summer (DST) IDT (UTC+3)
Postal code 61999
Area code +972 (Israel) 3 (City)
വെബ്സൈറ്റ് tel-aviv.gov.il

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തെൽ അവീവ് (ഹീബ്രു: תֵּל־אָבִיב-יָפוֹ‎)[3]. 384,400 ആണ് നഗരത്തിലെ ജനസംഖ്യ.[2] ഇസ്രയേലി മെഡിറ്ററേനിയൻ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 51.8 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം. ഇസ്രായേലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ഗുഷ് ഡാനിലെ (ജനസംഖ്യ 31.5 ലക്ഷം) ഏറ്റവും വലിയ നഗരമാണ് ടെൽ അവീവ്.[4] ടെൽ അവീവ്-യാഫോ മുൻസിപ്പാലിറ്റിയാണ് നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്.[5]

1909ൽ പുരാതന തുറമുഖ നഗരമായ ജാഫയുടെ പ്രാന്തപ്രദേശങ്ങളിൽ ടെൽ അവീവ് സ്ഥാപിതമായി. അധികം വൈകാതെതന്നെ ടെൽ അവീവ് വളർച്ചയിൽ ജാഫയെ കടത്തിവെട്ടി. ഇസ്രായേൽ സ്വതന്ത്രമായതിന് രണ്ട് വർഷത്തിന്ശേഷം 1950ൽ ടെൽ അവീവിനേയും ജാഫയേയും കൂട്ടിച്ചേർത്ത് ഒരൊറ്റ മുൻസിപ്പാലിറ്റിയാക്കി.

ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന ഈ നഗരമാണ് ഇസ്രയേലിന്റെ പ്രധാന സാമ്പത്തിക കേന്ദ്രം.[6] ഒരു പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രവുമാണീ നഗരം.[7] ഇസ്രായേലിന്റെ സാംസ്കാരിക തലസ്ഥാനമായ ടെൽ അവീവ് നടന കലകളുടെ ഒരു പ്രധാന കേന്ദ്രവുമാണ്. 2007ൽ മെർസർ നടത്തിയ സർവേ അനുസരിച്ച് ജീവിതചെലവ് ഏറ്റവും കൂടിയ മിഡിൽ ഈസ്റ്റിലെ ഒന്നാമത്തെ നഗരവും ലോകത്തിലെ പതിനേഴാമത്തെ നഗരവുമാണ് ടെൽ അവീവ്.[8]

അവലംബങ്ങൾ[തിരുത്തുക]

  1. NYT Travel - Introduction to Tel Aviv
  2. 2.0 2.1 "לוח 3.- אוכלוסייה( 1), ביישובים שמנו מעל 2,000 תושבים( 2) ושאר אוכלוסייה כפרית Population (1) of localities numbering above 2,000 Residents (2) and other rural population". ശേഖരിച്ചത് 2010-01-25. 
  3. Tel Aviv is also commonly written in Hebrew without the hyphen (תל אביב).
  4. "Localities, Population and Density per km²., by Metropolitan Area and Selected Localities" (PDF). Statistical Abstract of Israel 2006. Israel Central Bureau of Statistics. 2006-12-31. ശേഖരിച്ചത് 2007-05-31. 
  5. "Tel Aviv Municipality". Tel Aviv-Yafo Municipality. ശേഖരിച്ചത് 2008-02-02. 
  6. "New Economy: Silicon Wadi". Wired. 1998-04-16. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-06-29-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-02.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. "An ugly scrap at Heathrow for the 'best-looking kid on the block'". Independent on Sunday. 2008-03-30. ശേഖരിച്ചത് 2008-03-30. 
  8. "Worldwide Cost of Living Survey 2007 – city rankings". Mercer Human Resource Consulting. 2007-06-18. ശേഖരിച്ചത് 2008-01-21. "https://ml.wikipedia.org/w/index.php?title=ടെൽ_അവീവ്&oldid=2460176" എന്ന താളിൽനിന്നു ശേഖരിച്ചത്