ഉള്ളടക്കത്തിലേക്ക് പോവുക

മിസ്സ് വേൾഡ് 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് വേൾഡ് 2016
മിസ്സ് വേൾഡ് 2016, സ്റ്റെഫ്ഫനി ഡെൽ വാലെ
തീയതി18 ഡിസംബർ 2016
അവതാരകർ
  • ജേസൺ കൂക്
  • മേഗൻ യങ്
  • ഫ്രാങ്കി സീന
  • സ്റ്റീവ് ഡൗഗ്ലാസ്
വിനോദം
  • റോഡ്രിക് ഡിക്സൺ
  • മോറിസോൺ ബ്രതെഴ്സ്
വേദിഎം.ജി.എം നാഷണൽ ഹാർബർ, വാഷിങ്ടൺ, ഡി.സി.,
അമേരിക്ക
പ്രക്ഷേപണം
  • CCTV
  • E!
  • London Live
പ്രവേശനം117
പ്ലെയ്സ്മെന്റുകൾ20
ആദ്യമായി മത്സരിക്കുന്നവർറുവാണ്ട
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിസ്റ്റെഫ്ഫനി ഡെൽ വാലെ
Puerto Rico പോർട്ടോ റിക്കോ
 2015

മിസ്സ് വേൾഡ്-ന്റെ 66-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2016. അമേരിക്കയിലെ വാഷിങ്ടൺ, ഡി.സി. നഗരത്തിലെ എം.ജി.എം നാഷണൽ ഹാർബറിൽ വെച്ചാണ് 2016 ഡിസംബർ 18-ന് മത്സരം നടന്നത്. സ്പെയിനിൽ നിന്നുള്ള മിറിയ ലാലഗുണ തന്റെ പിൻഗാമിയായി പോർട്ടോ റിക്കോയുടെ സ്റ്റെഫ്ഫനി ഡെൽ വാലെയെ കിരീടം അണിയിച്ചു. അമേരിക്കയെ ആധിധേയമാക്കി നടത്തിയ രണ്ടാമത്തെ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2]

പ്ലെയ്സ്മെന്റുകൾ

[തിരുത്തുക]
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2016
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 11
ടോപ്പ് 20
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
[തിരുത്തുക]
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
യൂറോപ്പ്
കരീബിയൻ
  •  Jamaica – ഖദീജ റോബിൻസൺ
ഓഷ്യാനിയ
  •  Australia – മെഡലിന് കോവ്

പശ്ചാത്തലം

[തിരുത്തുക]

ഫാസ്റ്റ്-ട്രാക്ക് എന്ന സിസ്റ്റം മിസ്സ് വേൾഡ് ഓർഗനൈസേഷൻ മിസ്സ് വേൾഡ് 2016-ലും പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. ഈ സിസ്റ്റത്തിലൂടെ കായികം, ടോപ്പ് മോഡൽ, ടാലെന്റ്റ്, മൾട്ടീമീഡിയ, ബ്യൂട്ടി വിത്ത് എ പർപ്പസ് എന്നീ 5 ചലഞ്ചുകൾ വിജയിക്കുന്നവർ ടോപ്പ് 20 ലേക്ക് പുരോഗമിക്കും.

ഇവന്റുകൾ

[തിരുത്തുക]

കായികം

[തിരുത്തുക]

മിസ്സ് കുക്ക് ദ്വീപുകൾ കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടീം നീല
ടീം ചുവപ്പ്
ടീം വൈറ്റ്

ടോപ് മോഡൽ

[തിരുത്തുക]

മിസ്സ് ചൈന ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
  •  Chinaജിങ് കോങ്ങ്
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
ടോപ്പ് 5

ടാലെന്റ്റ് പ്രദർശനം

[തിരുത്തുക]

മിസ്സ് മംഗോളിയ ടാലന്റ് അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 10
ടോപ്പ് 21

മൾട്ടിമീഡിയ

[തിരുത്തുക]

മിസ്സ് ഫിലിപ്പീൻസ് മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയി

ബ്യൂട്ടി വിത്ത് എ പർപ്പസ്

[തിരുത്തുക]

ഫിനാലെയുടെ അന്നാണ് 5 ഫൈനലിസ്റ്റുകളെ അന്നൗൻസ് ച്യ്തത്. മിസ്സ് ഇന്തോനേഷ്യ ബ്യൂട്ടി വിത്ത് എ പർപ്പസ് അവാർഡ് വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ അഞ്ചാമത് ക്വാർട്ടർ-ഫൈനലിസ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 5

മത്സരാർത്ഥികൾ

[തിരുത്തുക]

2018-ലെ മിസ്സ് വേൾഡിൽ 117 പ്രതിനിധികൾ മത്സരിച്ചു:[3]

രാജ്യം/പ്രദേശംമത്സരാർത്ഥിവയസ്സ്ജന്മനാട്
Albania അൽബേനിയഎന്ടറ കോവാക്കി21ടിറാന
Antigua and Barbuda ആന്റീഗയും ബാർബ്യൂഡയുംലറ്റീഷ ഗ്രീനി24സൈന്റ്റ് ജോൺസ്
 അർജന്റീനകമീല മക്യാസ്19കോർഡോബ
അറൂബ അരൂബലിനേറ്റ ടോ നാസിമെന്റോ23ഓറഞ്ചസ്റ്റഡ്
 Australiaമെഡലിന് കോവ്24ടുള്ളി
Austria ഓസ്ട്രിയഡ്രഗാന സ്റ്റാൻകോവിക്20ട്രൈസ്കിർക്കിന്
The Bahamas ബഹാമാസ്ആഷ്‌ലി ഹാമിൽട്ടൺ24ലോങ്ങ് ഐലൻഡ്
 ബെലാറുസ്പോലീന ബോര്ഡാകേവ23മിൻസ്ക്
 ബെൽജിയംലെന്റി ഫ്രാൻസ്22ആന്റ്‌വെർപ്
Belize ബെലീസ്ഐറിസ് സുൾഗേറോ21ബെൽമോപൻ
 ബൊളീവിയലെയ്ദ സുവാരേസ്20ടാറിജ
ബോസ്നിയ ആൻഡ് ഹെർസെഗോവിന ബോസ്നിയ ഹെർസെഗോവിനഹാലിട ക്രാജെനിക്19സിവിനിസ്
ബൊട്സ്വാന ബോട്സ്വാനതാടാ കേനോസി21ഗാബറോൺ
 Brazilബെട്രീസ് ഫോൺചൂര26ഗോയാനിയാ
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾകാട്ടിയ ടേൺബുൾ25റോഡ് ടൌൺ
 ബൾഗേറിയജലീന മിഹേലോവ26സോഫിയ
 കാനഡഅനസ്താസിയ ലിൻ26ടോറോണ്ടോ
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾമോണിക് ബ്രൂക്ക്സ്24വെസ്റ്റ് ബേ
 ചിലിഅന്റോണിയ ഫിഗേറോവ21ഖുക്യുമ്പോ
 Chinaജിങ് കോങ്ങ്21ഹെനാൻ
 കൊളംബിയഷേർലി അടോട്ടുവ23പെരേര
കുക്ക് ദ്വീപുകൾ കുക്ക് ദ്വീപുകൾനതാലി ഷോർട്22ആവാറുവ
കോസ്റ്റാറിക്ക കോസ്റ്റ റീക്കമേലേനിയ ഗോൺസാലസ്25സാൻ ജോസ്
ഐവറി കോസ്റ്റ് ഐവറി കോസ്റ്റ്എസ്ഥേർ മേമേൽ20യമൂസ്സൂക്രോ
ക്രൊയേഷ്യ ക്രൊയേഷ്യആൻജെലിക്ക സക്കിഗ്ന22പസിന്
കുറകാവോ കുറകാവോസബ്രീന നാമിയാസ് ഡി കാസ്ട്രോ20വില്ലൻസ്റ്റഡ്
 സൈപ്രസ്മാറിയ മൊറാറു23നിക്കോഷ്യ
Czech Republic ചെക്ക്‌ റിപ്പബ്ലിക്ക്‌നതാലി കൊക്കൂവ22പ്രാഗ്
Denmark ഡെന്മാർക്ക്ഹെലേന ഹോസർ20കോപ്പൻഹേഗൻ
 ഡൊമനിക്കൻ റിപ്പബ്ലിക്ഡെനിസ് vറോമെറോ23സാന്റോ ഡോമിംഗോ
ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്ക് ഓഫ് കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോആൻഡ്രിയ മോളോടോ25കിൻഷസ
ഇക്വഡോർ ഇക്വഡോർമിരിക കാബറേറ22മാകല
 ഈജിപ്റ്റ്നദീൻ ഒസാമ അൽ സെയ്ദ്18കെയ്റോ
 എൽ സാൽവദോർഅന്ന കോർട്സ്21സാന്റാ അന
 Englandഎലിസബത്ത് ഗ്രാൻഡ്20പ്രെസ്റ്റണ്
Equatorial Guinea ഇക്വറ്റോറിയൽ ഗിനിഅനുൻസിയാക്കോൻ ഒങ്ങേമേ എസോണോ21മികോംസെങ്
 ഫിജിപൂജ പ്രിയങ്ക25
 ഫിൻലാൻ്റ്ഹെറ്റ സെല്ലിനേൻ21ടുർകു
 ഫ്രാൻസ്മോർഗൻ എഡ്വിഗ്20ലെ ഫ്രാൻസോയിസ്
ജോർജ്ജിയ (രാജ്യം) ജോർജ്ജിയവിക്ടോറിയ കോകെറോവ21റ്റ്ബിലിസി
 Germanyസെലീന ക്രീക്ക്ബോം21ഫ്രാൻഫർട്ട്
Ghana ഘാനഅന്റോനെട് കെമോവർ21അക്ര
ജിബ്രാൾട്ടർ ജിബ്രാൾട്ടർകെയ്‌ലി മൈഫ്സ്ഡ്24ജിബ്രാൾട്ടർ
Guadeloupe ഗ്വാദെലൂപ്മെഗാലി ആഡിൽസൺ23ബാസ്സ്-റ്റർ
Guam ഗുവാംഫോബ്‌ ഡിനൈറ്റ് പാലിസോക്17തമുനിങ്
ഗ്വാട്ടിമാല ഗ്വാട്ടിമാലമെലാനി സ്‌പീന21ഗ്വാട്ടിമാല സിറ്റി
Guinea ഗിനിസഫിയാടോ ബാൾഡ്21കൊണാക്രി
ഗിനിയ-ബിസ്സാവു ഗിനി-ബിസൗസാൻഡ്ര അരൂജോ19ബിസ്സവ്
ഗയാന ഗയാനനുരിയയി ഗെറാർഡ്‌25ജോർജ് ടൌൺ
 ഹെയ്റ്റിസൂസന്ന സാമ്പിയാർ21പോർട്ട്-ഔ-പ്രിൻസ്
Honduras ഹോണ്ടുറാസ്കരോളിൻ കെമ്പെകൊട്ടി വെബ്സ്റ്റർ18എൽ പ്രോഗ്രെസ്സോ
 ഹംഗറിടിമി ഗെലെന്സാർ22ബുഡാപെസ്റ്റ്
Iceland ഐസ്‌ലാന്റ്അന്ന ഓർലോസ്ക22റെയ്ക്യവിക്
 ഇന്ത്യപ്രിയദർശിനി ചാറ്റർജി20ഗുവഹാത്തി
ഇന്തോനേഷ്യ ഇന്തോനേഷ്യനടാഷ മാനുവേല22പങ്കൽ പിനാങ്
 അയർലണ്ട്നിയം കെന്നഡി22പോർട്രോ
 ഇസ്രയേൽകാറിന് ആലിയ18ടെൽ അവീവ്
 ഇറ്റലിഗിയാടാ ട്രോപ്പി18ലമീസി ടെർമി
 Jamaicaആഷ്‌ലി ബാറെട്21കിങ്സ്റ്റൺ
ജപ്പാൻ ജപ്പാൻപ്രിയങ്ക യോഷികാവ22ടോക്കിയോ
Kazakhstan കസാഖ്സ്ഥാൻആലിയ മെർജൻബീവ18അക്ടോവ്
കെനിയ കെനിയഎവ്‌ലിൻ നാമ്പി22നയ്റോബി
ദക്ഷിണ കൊറിയ ദക്ഷിണ കൊറിയഹ്യുൻ വാങ്21സോൾ
ലാത്‌വിയ ലാത്വിയലിൻഡ കിൻക്ക18കെകാവ
ലെബനോൻ ലെബനാൻസാൻഡി ടാബേട്21ഭംഡൂൺ
ലെസോത്തോ ലെസോത്തോറീത്തബൈൽ സൂസൺ21മസെരു
Malaysia മലേഷ്യറ്റാറ്റിയാന കുമാർ18കോലാലമ്പൂർ
മാൾട്ട മാൾട്ടഏന്തിയ സമ്മിറ്റ്22സിബ്ബു്ഗ്
മൗറീഷ്യസ് മൗറീഷ്യസ്വെറോണിക്ക അല്ലാസ്20പോർട്ട് ലൂയിസ്
 മെക്സിക്കോഅന്ന ഗിറോൾഡ്25മെക്സിക്കോ സിറ്റി
Moldova മൊൾഡോവഡാനിയേല മാറിൻ18ലിയോവ
 മംഗോളിയബായട്സ്ടീസെഗ് ആള്ടെങ്ങേറിൽ26ഉലാൻബാതാർ
മൊണ്ടിനെഗ്രോ മൊണ്ടിനെഗ്രോകാതറീന കേകോവിക്22പൊദ്ഗോറിക്ക
Myanmar മ്യാൻമാർമ്യാട് തിരി ലിൻ18നേപ്യിഡോ
 നേപ്പാൾഅസ്മി ശ്രേഷ്ഠ23താണ്ടി
 Netherlandsറേച്ചൽ റെണ്ടേഴ്സ്24ആംസ്റ്റർഡാം
New Zealand ന്യൂസീലൻഡ്കാര്ല ഡി ബീർ23ഓക്‌ലൻഡ്
 നിക്കരാഗ്വമരിയ ലോറ റാമിറെസ്19മസായ
 നൈജീരിയഡെബ്ബി കോളിൻസ്24ലാഗോസ്
Northern Ireland വടക്കൻ അയർലണ്ട്എമ്മ കാർസ്വെൽ21ബെൽഫാസ്റ്റ്
പനാമ പനാമഅലെസാന്ദ്ര ബുവേനോ25പനാമ സിറ്റി
 പരഗ്വെസിമോൺ ഫ്രീടാഗ്‌21സിവ്‌ദാദ് ഡിൽ എസ്തെ
 പെറുപിയേരിന വോങ്25ലംബയെക്
Philippines ഫിലിപ്പീൻസ്ക്യാട്രിയോന ഗ്രേ22ഒവാസ്
 പോളണ്ട്കാജ കിംകീവിക്19ഗ്ലിനോജെക്
 പോർച്ചുഗൽക്രിസ്റ്റീന വിയാന19വാൽബോം
Puerto Rico പോർട്ടോ റിക്കോസ്റ്റെഫ്ഫനി ഡെൽ വാലെ19സാൻ ജുവാൻ
 റൊമാനിയഡയാന ടിനു22ബുക്കാറെസ്റ്റ്
Russia റഷ്യയാന ടോബറോൾസ്കായ19ടിയുമെൻ
റുവാണ്ട റുവാണ്ടജോളി മുറ്റസി20കിഗാലി
 സ്കോട്ട്‌ലൻഡ്ലൂസി കെർ19ഈസ്റ് ഡാൻബെർടോന്സിർ
സെർബിയ സെർബിയകാതറീന സുകിക്18ബെൽഗ്രേഡ്
സിയേറ ലിയോൺ സീറാ ലിയോൺആമിനാടാ അടിയാലിൻ ബാങ്കുറ22പോർട്ട് ലോക്കോ
സിങ്കപ്പൂർ സിംഗപ്പൂർഭാമ പദ്മനാഭൻ24സിംഗപ്പൂർ
സ്ലോവാക്യ സ്ലോവാക്യക്രിസ്റ്റീന കിന്കരൂവ19ലൂക്കനിക്
സ്ലോവേന്യ സ്ലൊവീന്യമാജ താറടി26ലുബ്ലിയാന
 ദക്ഷിണാഫ്രിക്കഠണ്ടയാങ്കോസി കുനിൻ24പിയെട് റിതീഫ്
South Sudan ദക്ഷിണ സുഡാൻഅകുവാനി അയൂൻ23ജൂബ
 സ്പെയിൻറാക്കെൽ ജിടോർ20സരഗോസ
 ശ്രീലങ്കഅമൃത ഡി സിൽവ23കൊളംബോ
Saint Lucia സെയ്ന്റ് ലൂസിയല ടോയ മോഫാട്24ക്യാസ്ട്രിസ്
 Swedenഎമ്മ സ്ട്രാൻബെർഗ്20സ്റ്റോക്ക്‌ഹോം
 ടാൻസാനിയഡയാന ലുക്കുമായ്‌18ഡൊഡോമ
തായ്‌ലൻഡ് തായ്‌ലാന്റ്ജിന്നീറ്റ ബുദ്ദീ23ചിയാങ് റായ്
 ട്രിനിഡാഡ് ടൊബാഗോഡാനിയേല വാൽക്കോട്ട്24പോർട്ട് ഓഫ് സ്പെയിൻ
 ടുണീഷ്യമറിയം ഹമ്മാമി22ബീജ
ടർക്കി തുർക്കിബുസ് ഇസ്കീൻഡറോഗ്ലു19അങ്കാറ
ഉഗാണ്ട യുഗാണ്ടലിയാ കഗാസ21കം‌പാല
Ukraine ഉക്രൈൻഅലക്സേന്ദ്ര കുച്ചെറിങ്കോ19കീവ്
അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ്ഓഡ്രി മാറി24ഫാർഗോ
 ഉറുഗ്വേറോമിന ട്രോട്ടോ19മൊണ്ടേവീഡിയോ
യുനൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾകായ്റിൽ തോമസ്18ഷാര്ലട് അമാലി
 വെനിസ്വേലഡയാന ക്രോക്19കലാബോസോ
Vietnam വിയറ്റ്നാംടി ങ്ങോക് ട്രൂവോങ് തി26ഡാ നങ്
വെയ്‌ൽസ് വേൽസ്ഫിയോൺ മൊയ്‌ൽ23കാർമർത്തേൻ

കുറിപ്പുകൾ

[തിരുത്തുക]

ആദ്യമായി മത്സരിക്കുന്നവർ

[തിരുത്തുക]

തിരിച്ചുവരവുകൾ

[തിരുത്തുക]

1990-ൽ അവസാനമായി മത്സരിച്ചവർ

2008-ൽ അവസാനമായി മത്സരിച്ചവർ

2010-ൽ അവസാനമായി മത്സരിച്ചവർ

2011-ൽ അവസാനമായി മത്സരിച്ചവർ

2012-ൽ അവസാനമായി മത്സരിച്ചവർ

2013-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ

[തിരുത്തുക]

മുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:

മിസ്സ് യൂണിവേഴ്സ്
മിസ്സ് ഇന്റർനാഷണൽ
മിസ്സ് എർത്
  • 2015:  മംഗോളിയ: ബായട്സ്ടീസെഗ് ആള്ടെങ്ങേറിൽ
  • 2018:  ചിലി: അന്റോണിയ ഫിഗേറോവ (ടോപ് 12)
റെയ്‌നോ ഹിസ്പാനോ അമേരികാന
റെയ്‌നാടോ ഇന്റർനാഷണൽ ഡെൽ കഫേ
റൈന മുണ്ടിയൽ ഡി ബനാനോ
മിസ്സ് ടൂറിസം ക്വീൻ ഇന്റർനാഷണൽ
മിസ്സ് വേൾഡ് യൂണിവേഴ്സിറ്റി
മിസ്സ് യൂണിവേഴ്സൽ പീസ് ആൻഡ് ഹ്യൂമാനിറ്റി
മിസ്സ് യുണൈറ്റഡ് കോണ്ടിനെന്റസ്
എലൈറ്റ് മോഡൽ ലുക്ക്
മിസ്സ് ഫ്രീഡം ഓഫ് ദി വേൾഡ്
മിസ്സ് ഗ്ലോബ് ഇന്റർനാഷണൽ
മിസ്സ് ടീനേജർ യൂണിവേഴ്‌സ്
  • 2010: അറൂബ അരൂബ: ലിനേറ്റ ടോ നാസിമെന്റോ (3rd റണ്ണർ അപ്പ്)
മിസ്സ് ടീൻ ഇന്റർനാഷണൽ
  • 2010: അറൂബ അരൂബ: ലിനേറ്റ ടോ നാസിമെന്റോ (വിജയി)

അവലംബം

[തിരുത്തുക]
  1. "വനേസ്സ പോൺസ് മിസ്സ് വേൾസ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ടു". timesnownews.com (in ഇംഗ്ലീഷ്).
  2. "മിസ്സ് വേൾഡ് 2018 വിജയി മിസ്സ് മെക്സിക്കോ വനേസ്സ പോൺസ് ദേ ലിയോൺ ആണ്". indiatoday.in (in ഇംഗ്ലീഷ്).
  3. "മിസ്സ് വേൾഡ് 2018 മത്സരാർത്ഥികൾ". missworld.com.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2016&oldid=3988990" എന്ന താളിൽനിന്ന് ശേഖരിച്ചത്