ഡൊഡോമ
ദൃശ്യരൂപം
Dodoma | |
---|---|
Coordinates: 6°10′23″S 35°44′31″E / 6.17306°S 35.74194°E | |
Country | Tanzania |
Region | Dodoma |
• Mayor | Francis Mazanda |
• ഭൂമി | 2,576 ച.കി.മീ.(995 ച മൈ) |
ഉയരം | 1,120 മീ(3,670 അടി) |
(2012 census[1]) | |
• ആകെ | 4,10,956 |
Climate | BSh |
ഡൊഡോമ, ഔദ്യോഗികമായി ഡൊഡോമ അർബൻ ജില്ല ടാൻസാനിയയുടെ ദേശീയ തലസ്ഥാനവും ദോദോമ മേഖലയുടെ തലസ്ഥാനവുമാണ്. ഈ നഗരത്തിലെ ജനസംഖ്യ 410,956 ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]രാജ്യത്തിൻറെ ഏകദേശം മദ്ധ്യത്തിലായി നിലനിൽക്കുന്ന ഈ നഗരത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 6°10′23″S 35°44′31″E / 6.17306°S 35.74194°E ആണ്. ഇത് ടാൻസാനിയയുടെ പഴയ തലസ്ഥാനമായിരുന്ന ദാർ എസ് സലാമിൽനിന്ന് 453 kilometres (281 mi) പടിഞ്ഞാറായും കിഴക്കൻ ആഫ്രിക്കൻ കമ്യൂണിറ്റിയുടെ തലസ്ഥാനമായ അരുഷയിൽ നിന്ന് 441 kilometres (274 mi) തെക്കായുമാണ് സ്ഥിതിചെയ്യുന്നത്. മ്റ്റെറയിലൂടെ ഇരിങ്ങയുടെ 259 കിലോമീറ്റർ (161 മൈൽ) വടക്കുമാറിയാണ് ഇതിൻറെ സ്ഥാനം. ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2,669 ചതുരശ്ര കിലോമീറ്റർ (1,031 ചതുരശ്ര മൈൽ) ആണ്. ഇതിൽ 625 ചതുരശ്ര കിലോമീറ്റർ (241 ചതുരശ്ര മൈൽ) നഗരവത്കൃതമാണ്.
ചിത്രശാല
[തിരുത്തുക]-
Dodoma Train Station
-
The Anglican Church in Dodoma
-
Typical Shops in Dodoma
-
Central Dodoma
-
Dodoma Central Mosque
-
Dodoma Airport
അവലംബം
[തിരുത്തുക]- ↑ "2012 Tanzania Population and Housing Census". Archived from the original on 2014-04-13. Retrieved 2014-03-12.