ഗുവഹാത്തി
ദൃശ്യരൂപം
ഗുവഹാത്തി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Assam |
ജില്ല(കൾ) | Kamrup |
Mayor | Dolly Borah |
ജനസംഖ്യ • ജനസാന്ദ്രത |
8,08,021 (2001[update]) • 3,935/km2 (10,192/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
216 km² (83 sq mi) • 55 m (180 ft) |
വെബ്‌സൈറ്റ് | www.guwahatimunicipalcorporation.com |
26°10′N 91°46′E / 26.17°N 91.77°E ഇന്ത്യയുടെ കിഴക്കെ അറ്റത്ത് ആസാമിൽ ബ്രഹ്മപുത്രയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഗൌഹാത്തി എന്നറിയപ്പെട്ടിരുന്ന ഗുവാഹാത്തി (ആസ്സാമീസ്:গুৱাহাটী}}. ആസാം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ദിസ്‌പൂർ ഗുവാഹാത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് ഇത്. ലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നഗരം. 1972 ലെ കണക്കനുസരിച്ച് വെറും 2 ലക്ഷത്തിലധികം ജനങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങൾ വസിക്കുന്നു.
കിഴക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിക, വിദ്യഭ്യാസ നഗരമാണ് ഗുവാഹാത്തി. സുഖകരമായ കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളും നിക്ഷേപകരെ ആകർഷിക്കുന്നു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Guwahati Municipal Corporation Archived 2007-10-08 at the Wayback Machine.
- Guwahati Archdiocese Home Page Archived 2010-03-26 at the Wayback Machine.
- The District of Kamrup
- The Government of Assam Archived 2006-11-28 at the Wayback Machine.
Guwahati എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.