ഉള്ളടക്കത്തിലേക്ക് പോവുക

മിസ്സ് വേൾഡ് 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് വേൾഡ് 2018
മിസ്സ് വേൾഡ് 2018, വനേസ്സ പോൺസി
തീയതി8 ഡിസംബർ 2018
അവതാരകർ
  • ഫ്രാങ്കീ സീന
  • ബാർണി വാഷ്
  • സ്റ്റെഫാനി ഡെൽ വാലെ
  • ജയ് കമിറസ്
വിനോദം
  • ഡൊണൽ മഞ്ചേന
  • ഡിമാഷ് കുഡൈബർഗൻ
  • സിസ്റ്റർ സ്ളേഡ്ജ്
വേദിസാന്യ സിറ്റി അരീന, സാന്യ, ചൈന
പ്രക്ഷേപണം
  • CCTV
  • E!
  • London Live
പ്രവേശനം118
പ്ലെയ്സ്മെന്റുകൾ30
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിവനേസ്സ പോൺസ്
 മെക്സിക്കോ
 2017
2019 

മിസ്സ് വേൾഡ്-ന്റെ 68-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2018. ചൈനയിലെ സാന്യ നഗരത്തിലെ സാന്യ സിറ്റി അരീനയിൽ 2018 ഡിസംബർ 9-ന് മത്സരം നടക്കും. ഇന്ത്യയുടെ മാനുഷി ചില്ലാർ തന്റെ പിൻഗാമിയായി മെക്സിക്കോയുടെ വനേസ്സ പോൺസിനെ കിരീടം അണിയിച്ചു.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2]

പ്ലെയ്സ്മെന്റുകൾ

[തിരുത്തുക]
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2018
റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 12
ടോപ്പ് 30
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
[തിരുത്തുക]
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
യൂറോപ്പ്
കരീബിയൻ
  •  Jamaica – ഖദീജ റോബിൻസൺ
ഓഷ്യാനിയ

പശ്ചാത്തലം

[തിരുത്തുക]

2018 മാർച്ചിൽ, മിസ്സ് വേൾഡ് മത്സരത്തിന് ചൈനയെ ഒരിക്കൽ കൂടി ആതിഥേയമാക്കുവാൻ മിസ്സ് വേൾഡ് പ്രെസിഡന്റായ ജൂലിയ മോർളി ന്യൂ സിൽക്ക് റോഡ് കമ്പനിയുടെ പ്രെസിഡന്റായ ജിയാജുൻ ലി-യുമായി കരാർ ഒപ്പുവച്ചു[3].

മിസ്സ് വേൾഡ് 2017-ൽ തുടക്കം കുറിച്ച അതേ ശൈലി തന്നെയാണ് 2018-ലും തുടരുന്നത്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 30 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും.

ഹെഡ്ജ് ടു ഹെഡ് ചലഞ്ച്

[തിരുത്തുക]
ഒന്നാം റൌണ്ട്
[തിരുത്തുക]
  •   ഒന്നാം റൌണ്ട് വിജയികൾ.
  •   ഹെഡ്ജ് ടു ഹെഡ് ചലഞ്ച് അല്ലാത്ത മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
  •   ജഡ്ജസിന്റെ തീരുമാനപ്രകാരം ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
  •   ഹെഡ് ടു ഹെഡ് ചലഞ്ച് ഒഴികെയുള്ള മത്സര ഇനങ്ങളിൽ നിന്നും ടോപ്പ് 30 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും കൂടാതെ ഹെഡ് ടു ഹെഡ് ചലഞ്ച് ഒന്നാം റൌണ്ട് ജേതാക്കളുമായിട്ടുള്ള മത്സരാർത്ഥികൾ.
ഗ്രൂപ്പ് രാജ്യം 1 രാജ്യം 2 രാജ്യം 3 രാജ്യം 4 രാജ്യം 5 രാജ്യം 6
1  Australia Czech Republic ചെക്ക്‌ റിപ്പബ്ലിക്ക്‌ എത്യോപ്യ എത്യോപ്യ Ghana ഘാന Mauritius മൗറീഷ്യസ്  പെറു
2 Barbados ബാർബേഡോസ് കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ  ഫ്രാൻസ്  Germany ജോർജ്ജിയ (രാജ്യം) ജോർജ്ജിയ  പരഗ്വെ
3  ഫിൻലാൻ്റ് ലാത്‌വിയ ലാത്വിയ സിയേറ ലിയോൺ സീറാ ലിയോൺ  ദക്ഷിണാഫ്രിക്ക  വെനിസ്വേല വെയ്‌ൽസ് വേൽസ്
4 Equatorial Guinea ഇക്വറ്റോറിയൽ ഗിനി ഗയാന ഗയാന Iceland ഐസ്‌ലാന്റ്  നോർവേ Philippines ഫിലിപ്പീൻസ് Senegal സെനെഗൽ
5  കാനഡ  ഡൊമനിക്കൻ റിപ്പബ്ലിക് ജിബ്രാൾട്ടർ ജിബ്രാൾട്ടർ  Jamaica Nigeria നൈജീരിയ  സ്കോട്ട്‌ലൻഡ്
6 ബംഗ്ലാദേശ് ബംഗ്ലാദേശ്  Brazil ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ  China Denmark ഡെന്മാർക്ക്  അയർലണ്ട്
7  Bahamas ബൊട്സ്വാന ബോട്സ്വാന  ചിലി ജപ്പാൻ ജപ്പാൻ ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ സിംബാബ്‌വെ സിംബാബ്‌വെ
8  ബൊളീവിയ Cameroon കാമറൂൺ കുക്ക് ദ്വീപുകൾ കുക്ക് ദ്വീപുകൾ ലെബനോൻ ലെബനാൻ സ്ലോവാക്യ സ്ലോവാക്യ അമേരിക്കൻ ഐക്യനാടുകൾ അമേരിക്ക
9 Albania അൽബേനിയ  England  ഖസാഖ്‌സ്ഥാൻ ഇന്തോനേഷ്യ ഇന്തോനേഷ്യ Malaysia മലേഷ്യ റുവാണ്ട റുവാണ്ട
10  സൈപ്രസ് Guadeloupe ഗ്വാദെലൂപ് Lesotho ലെസോത്തോ  നിക്കരാഗ്വ സെർബിയ സെർബിയ സ്ലോവേന്യ സ്ലൊവീന്യ
11  Armenia Belize ബെലീസ് ഗ്വാട്ടിമാല ഗ്വാട്ടിമാല  ഇറ്റലി Myanmar മ്യാൻമാർ New Zealand ന്യൂസീലൻഡ്
12  ഈജിപ്റ്റ്  ഇന്ത്യ മൊണ്ടിനെഗ്രോ മൊണ്ടിനെഗ്രോ പനാമ പനാമ South Sudan ദക്ഷിണ സുഡാൻ Vietnam വിയറ്റ്നാം
13 ബോസ്നിയ ആൻഡ് ഹെർസെഗോവിന ബോസ്നിയ ഹെർസെഗോവിന Guam ഗുവാം ഇന്തോനേഷ്യ ഇന്തോനേഷ്യ Moldova മൊൾഡോവ  നേപ്പാൾ
14  ബെലാറുസ് കുറകാവോ കുറകാവോ Martinique മാർട്ടിനിക്  Netherlands Puerto Rico പോർട്ടോ റിക്കോ സിങ്കപ്പൂർ സിംഗപ്പൂർ
15 Austria ഓസ്ട്രിയ  ഗ്രീസ്  ഹംഗറി  മംഗോളിയ തായ്‌ലൻഡ് തായ്‌ലാന്റ് Ukraine ഉക്രൈൻ
16  ബെൽജിയം  ബൾഗേറിയ  കൊളംബിയ Laos ലാവോസ്  പോർച്ചുഗൽ സാംബിയ സാംബിയ
17 അറൂബ അരൂബ മാൾട്ട മാൾട്ട  മെക്സിക്കോ Northern Ireland വടക്കൻ അയർലണ്ട് Russia റഷ്യ  സ്പെയിൻ
18 ക്രൊയേഷ്യ ക്രൊയേഷ്യ  ഹെയ്റ്റി  ശ്രീലങ്ക  ടാൻസാനിയ  ട്രിനിഡാഡ് ടൊബാഗോ ടർക്കി തുർക്കി
19  അർജന്റീന ഇക്വഡോർ ഇക്വഡോർ  എൽ സാൽവദോർ കെനിയ കെനിയ മഡഗാസ്കർ മഡഗാസ്കർ  പോളണ്ട്
20 Angola അംഗോള ഗിനിയ-ബിസ്സാവു ഗിനി-ബിസൗ Honduras ഹോണ്ടുറാസ് ഹോങ്കോങ് ഹോങ്കോങ് ഉഗാണ്ട യുഗാണ്ട
രണ്ടാം റൌണ്ട്
[തിരുത്തുക]
  •   ടോപ്പ് 30 ലേക്ക് പുരോഗമിക്കുന്നവർ.
ഗ്രൂപ്പ് രാജ്യം 1 രാജ്യം 2
1 മൗറീഷ്യസ് മൗറീഷ്യസ്  ഫ്രാൻസ്
2  വെനിസ്വേല Philippines ഫിലിപ്പീൻസ്
3  നൈജീരിയ ബംഗ്ലാദേശ് ബംഗ്ലാദേശ്
4  ചിലി ലെബനോൻ ലെബനാൻ
5 Malaysia മലേഷ്യ Guadeloupe ഗ്വാദെലൂപ്
6 Myanmar മ്യാൻമാർ  ഇന്ത്യ
7  നേപ്പാൾ സിങ്കപ്പൂർ സിംഗപ്പൂർ
8 തായ്‌ലൻഡ് തായ്‌ലാന്റ്  ബൾഗേറിയ
9  മെക്സിക്കോ  ട്രിനിഡാഡ് ടൊബാഗോ
10  അർജന്റീന ഉഗാണ്ട യുഗാണ്ട

ഇവന്റുകൾ

[തിരുത്തുക]

ടോപ് മോഡൽ

[തിരുത്തുക]

മിസ്സ് ഫ്രാൻസ് ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഒന്നാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
  •  China – മാവോ പെറൂയി
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 32

ടാലെന്റ്റ് പ്രദർശനം

[തിരുത്തുക]

മിസ്സ് ജപ്പാൻ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
  •  China – മാവോ പെറൂയി
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 15

കായികം

[തിരുത്തുക]

മിസ്സ് അമേരിക്ക കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
  •  Netherlands – ലിയോണി ഹാസ്‌ലിങ്ക്
ടീം ചലഞ്ച് വിജയി
  • ടീം ചുവപ്പ്
ടീം നീല
ടീം ചുവപ്പ്
ടീം മഞ്ഞ

വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ്

[തിരുത്തുക]

മിസ്സ് ചൈനയും മിസ്സ് സൗത്ത് ആഫ്രിക്കയും വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ് കരസ്ഥമാക്കി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയികൾ
ടോപ്പ് 5

മൾട്ടിമീഡിയ

[തിരുത്തുക]

മിസ്സ് നേപ്പാൾ മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്

ബ്യൂട്ടി വിത്ത് എ പർപ്പസ്

[തിരുത്തുക]

ഷോർട്ട്ലിസ്റ്റുചെയ്ത 25 പ്രോജക്ടുകൾ:

അവസാന ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 12
ടോപ്പ് 25

സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ്

[തിരുത്തുക]

മിസ്സ് കെനിയ സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ് കരസ്ഥമാക്കി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
  •  China – മാവോ പെറൂയി
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
  •  England – അലീഷാ കോവീ

മത്സരാർത്ഥികൾ

[തിരുത്തുക]

2018-ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ മത്സരിച്ചു:[4]

രാജ്യം/പ്രദേശംമത്സരാർത്ഥിവയസ്സ്ജന്മനാട്
Albania അൽബേനിയനികിത പ്രേക22ടിറാന
 അൾജീരിയനിഹ്ദ് മാർക്രിയ22ഒറാൻ
Angola അംഗോളനെൽമ ഫെറയ്‌റ20ലുവാൻഡ
Antigua and Barbuda ആന്റീഗയും ബാർബ്യൂഡയുംആഷ്‌ലി ബൂദു20സൈന്റ്റ് ജോൺസ്
 അർജന്റീനവിക്ടോറിയ സോട്ടോ[5]25എന്റർ റയോസ്
 Armeniaഅരേന സെയ്നല്യാൻ24യെറിവാൻ
അറൂബ അരൂബനൂറിയാൻ ആറിയാസ്20ഓറഞ്ചസ്റ്റഡ്
 Australiaഎസ്മ വോളോഡർ23മെൽബൺ
Austria ഓസ്ട്രിയഇസബെല്ലാ അയോൺ19ബ്രെഗെൻസ്
The Bahamas ബഹാമാസ്ബ്രിനിക് ഗിബ്സൺ[6]22ന്യൂ പ്രൊവിഡൻസ്
ബംഗ്ലാദേശ് ബംഗ്ലാദേശ്ജന്നത്തുൽ ഫിർദൗസ് ഓയിശീ18പിറോജ്പുർ
Barbados ബാർബേഡോസ്ഏശ്ലി ലേശ്ലി[7]18ബ്രിഡ്ജ്ടൗൺ
 ബെലാറുസ്മരിയ വാസിലേക്[8]20മിൻസ്ക്
 ബെൽജിയംഏഞ്ചലീന ഫ്ലോർ പുവ[9]22ജെംപെപ്-സർ-സംബ്രേവ്
Belize ബെലീസ്ജെലീസ്സ ആര്തര്സ്18സാന്റാ എലീന
 ബൊളീവിയവനേസ്സ വർഗാസ്22കൊച്ചബാംബ
ബോസ്നിയ ആൻഡ് ഹെർസെഗോവിന ബോസ്നിയ ഹെർസെഗോവിനആൻഡേല പ്ളെക്സി20സരയാവോ
ബൊട്സ്വാന ബോട്സ്വാനമൊയ്‌ഷെബി എലിയാസ്23ഗാബറോൺ
 Brazilജെസീക്ക കാർവാലോ22പർണയബ
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾയാദലി തോമസ് സാന്റോസ്22ടോർട്ടോല
 ബൾഗേറിയകലീന മറ്റെവ20സോഫിയ
Cameroon കാമറൂൺഐമി കരോളി നെസ്കെ[10]20യൌൻഡെ
 കാനഡഹന്ന ബെഗോവിക്20ടോറോണ്ടോ
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾകെൽസി വുഡ്‌മാൻ ബോഡ്‌ഡിന്20ഗ്രാൻഡ് കെയ്മാൻ
 ചിലിഅനാഹി ഹോർമസെബാൾ19സാന്റിയാഗൊ
 Chinaമാവോ പെറൂയി26യിഞ്ചുവാൻ
 കൊളംബിയലോറ ഒസാരിയോ22മെഡെലിന്
കുക്ക് ദ്വീപുകൾ കുക്ക് ദ്വീപുകൾറെയ്ഹാന കൊട്ടക-വിക്കി26റാരൊറ്റങ്ങ
ക്രൊയേഷ്യ ക്രൊയേഷ്യഇവാന മുദ്‌നിക് ജുമിന17ടൂബ്രോണിക്‌
കുറകാവോ കുറകാവോനസീറ കോളാസ്റ്റിക20വില്ലൻസ്റ്റഡ്
 സൈപ്രസ്ആൻഡ്രിയാന ഫൈയ്ക്ക[11]18നിക്കോഷ്യ
Czech Republic ചെക്ക്‌ റിപ്പബ്ലിക്ക്‌ആൻഡ്രിയന്ന ഫിയാക19പ്രാഗ്
Denmark ഡെന്മാർക്ക്താര ജെൻസൺ23വിധോറെ
 ഡൊമനിക്കൻ റിപ്പബ്ലിക്ഡെനിസ് റോമെറോ21ഹിഗ്‌വേ
ഇക്വഡോർ ഇക്വഡോർനിക്കോൾ ഒഗിൾസ്‌21പിമംപിരോ
 ഈജിപ്റ്റ്ഓമ്നിയ ഹെലാൽ22കെയ്റോ
 എൽ സാൽവദോർമെറ്സി സൊലേനോ27സാന്റാ അന
 Englandഅലീഷാ കോവീ19ന്യൂ കേസിൽ
എത്യോപ്യ എത്യോപ്യസോലിയാന അബെനെ20അഡിസ് അബെബ
Equatorial Guinea ഇക്വറ്റോറിയൽ ഗിനിസിൽവിയ അജോമോ ഡോങ്20മലാബോ
 ഫിൻലാൻ്റ്ജെന്നി ലപ്പാലയനേൻ23ഹെൽസിങ്കി
 ഫ്രാൻസ്ഏവ കോളാസ്[12]21ബാസ്റ്റ്യാ
ജോർജ്ജിയ (രാജ്യം) ജോർജ്ജിയനിയാ സിവ്ത്സെസേറ്റ[13]23റ്റ്ബിലിസി
 Germanyക്രിസ്റ്റിൻ കെല്ലർ20ഡൂസൽഡോർഫ്
Ghana ഘാനമാർഗരറ്റ് ഡെറി മെവിന്റൂർ[14]23അക്ര
ജിബ്രാൾട്ടർ ജിബ്രാൾട്ടർസ്റ്റാർ ഫുരുജിയ22ജിബ്രാൾട്ടർ
 ഗ്രീസ്മരിയ ലെപിട20പാട്രസ്
Guadeloupe ഗ്വാദെലൂപ്മോർഗൻ ത്രെസിന്22ലെ ഗോസിയർ
Guam ഗുവാംജിയന്ന സമ്പല്ലൂരി18ഹഗേറ്റിന
ഗ്വാട്ടിമാല ഗ്വാട്ടിമാലഎലിസബത്ത് ഗ്രമാജോ[15]21ഗ്വാട്ടിമാല സിറ്റി
ഗിനിയ-ബിസ്സാവു ഗിനി-ബിസൗറുബിയാടോ നമാജോ23ബിഫാറ്റാ
ഗയാന ഗയാനഅംബിക റാംരാജ്[16]19ജോർജ് ടൌൺ
 ഹെയ്റ്റിസ്‌റ്റെഫീ മോറെൻസി26പോർട്ട്-ഔ-പ്രിൻസ്
Honduras ഹോണ്ടുറാസ്ഡയാന സാബിലോൺ20കോവിലൂൺ
ഹോങ്കോങ് ഹോങ്കോങ്വിങ് വോങ്25പോർട്ട്-ഔ-പ്രിൻസ്
 ഹംഗറിആൻഡ്രിയ സർവസ്20വെസ്റ്റോ
Iceland ഐസ്‌ലാന്റ്എർല ഓലസോട്ടിർ24റെയ്ക്യവിക്
 ഇന്ത്യഅനുകൃതി വാസ്20തിരുച്ചിറപ്പള്ളി
ഇന്തോനേഷ്യ ഇന്തോനേഷ്യആലിയ നൂർശബരിനാ[17]22ബന്ദൂംഗ
 അയർലണ്ട്ഓഫീ ഓ സുള്ളിവൻ23ബാന്ഡാൻ
 ഇറ്റലിനുൻസിയ അമാറ്റോ21നാപ്പൊളി
 Jamaicaഖദീജ റോബിൻസൺ23സൈന്റ്റ് എലിസബത്ത്
ജപ്പാൻ ജപ്പാൻകനാകെ ഡാറ്റെ21ടോക്കിയോ
Kazakhstan കസാഖ്സ്ഥാൻഏകതറീന ഡോറിക്സ്കായ20അതിറാവ്
കെനിയ കെനിയഫിനാലി കലയ്യ24നയ്റോബി
ദക്ഷിണ കൊറിയ ദക്ഷിണ കൊറിയബോ അഹ് ചോ25സോൾ
Laos ലാവോസ്കഡൂംഫെട് ക്സയാവോങ്21വിയന്റിയൻ
ലാത്‌വിയ ലാത്വിയഡാനിയേല ഗോഡ്സ്-റൊമാനോസ്ക21റിഗ
ലെബനോൻ ലെബനാൻമീറഹ് അൽ തൗഫെലി26ബെയ്‌റൂത്ത്
ലെസോത്തോ ലെസോത്തോറീത്തബൈൽ താത്ത [18]19മസെരു
ലക്സംബർഗ് ലക്സംബർഗ്കാസാൻഡ്ര ലോപ്പസ് മോന്റെയ്‌റോ18ലക്സംബർഗ് സിറ്റി
മഡഗാസ്കർ മഡഗാസ്കർമിയാൻസ്ക രണ്ട്രാംബെൽനോറോ[19]25ആന്റനാനറീവോ
Malaysia മലേഷ്യലാറിസ പിംഗ് ലീവ്19ളുടോങ്
മാൾട്ട മാൾട്ടമരിയ എല്ലൂൽ[20]24വലേറ്റ
Martinique മാർട്ടിനിക്ലാരിസ്സ സെഗേൽ[21]20ഫോർട്ട്-ഡി-ഫ്രാൻസ്
മൗറീഷ്യസ് മൗറീഷ്യസ്മുറിയൽ രവീണ[22]22പോർട്ട് ലൂയിസ്
 മെക്സിക്കോവനേസ്സ പോൺസ്[23]25മെക്സിക്കോ സിറ്റി
Moldova മൊൾഡോവതാമര സാര്ട്സ്21കിസ്‌നൗ
 മംഗോളിയഎർഡിനെബാറ്റർ ഇൻഖിറീമ21ഉലാൻബാറ്റർ
മൊണ്ടിനെഗ്രോ മൊണ്ടിനെഗ്രോനടാലിജ ഗ്ലുസേവിക്17പൊദ്ഗോറിക്ക
Myanmar മ്യാൻമാർഹാൻ തി21യംഗോൺ
 നേപ്പാൾശ്രിങ്കല ഖാടിവാഡ[24]22ഹെതൗവ്ഡ്
 Netherlandsലിയോണി ഹാസ്‌ലിങ്ക്26ആംസ്റ്റർഡാം
New Zealand ന്യൂസീലൻഡ്ജെസീക്ക ടൈസൺ[25]25ഓക്‌ലൻഡ്
 നിക്കരാഗ്വയോസ്‌ലിം ഗോമസ് റെയ്ൻ[26]21മനാഗ്വ
 നൈജീരിയഅനിത ഉകാഹ്23ഓവറി
Northern Ireland വടക്കൻ അയർലണ്ട്കാതറിൻ വാക്കർ21ബെൽഫാസ്റ്റ്
 നോർവേമെഡലിന് മിഷേൽസൺ19ഓസ്ലൊ
പനാമ പനാമസോളാറിസ് ബാർബ19പനാമ സിറ്റി
 പരഗ്വെമഖീന ഗയാറിൻ22അസുൻസിയോൺ
 പെറുസ്റ്റെഫാനി മൗറിക്25ട്രുജില്ലോ
Philippines ഫിലിപ്പീൻസ്കാറമൈൻ എലിമ[27]26റിസൽ
 പോളണ്ട്കമീല സ്വിറ്സ്[28]19ജ്വൊലെന്
 പോർച്ചുഗൽകാര്ല റോഡ്രിഗുവേസ്25ലിസ്‌ബൺ
Puerto Rico പോർട്ടോ റിക്കോടയനാറ മാർട്ടിനെസ്[29]24കനോവനാസ്
Russia റഷ്യയൂലിയ പൊളിയാചിഖീന[30]18ഷെബോക്‌സാരി
റുവാണ്ട റുവാണ്ടലിലിയെൻ ഇരടുകുന്ദ[31]19കിഗാലി
 സ്കോട്ട്‌ലൻഡ്ലിൻസി മാക് ലൈലാന്ഡ്24ഈസ്റ്റ് കിൽബ്രൈഡ്
Senegal സെനെഗൽഇസ്സാതോ ഫില്ലി22ഡാക്കർ
സെർബിയ സെർബിയഇവാന ട്രിസിക്[32]21ബെൽഗ്രേഡ്
സിയേറ ലിയോൺ സീറാ ലിയോൺസാറാ ലോറ ടക്കർ24ബോന്തേ
സിങ്കപ്പൂർ സിംഗപ്പൂർവനിസ്സ പെഹ്‌23സിംഗപ്പൂർ
സ്ലോവാക്യ സ്ലോവാക്യഡൊമിനിക്ക ഗ്രെക്കോവ[33]20ബ്രാട്ടിസ്‌ലാവ
സ്ലോവേന്യ സ്ലൊവീന്യലാറ കലഞ്ജ്18ലുബ്ലിയാന
 ദക്ഷിണാഫ്രിക്കതുലീസ കേയി26ഈസ്റ്റ് ലണ്ടൻ
South Sudan ദക്ഷിണ സുഡാൻഫ്ലോറെൻസ് ജോബ്‌സൺ19ജൂബ
 സ്പെയിൻഅമായ ഇസാർ21അഗോയ്റ്റസ്
 ശ്രീലങ്കനാദിയ ഗി18കൊളംബോ
 ടാൻസാനിയക്വീൻ എലിസബത്ത് മകൂനെ22ദാർ എസ് സലാം
തായ്‌ലൻഡ് തായ്‌ലാന്റ്നിക്കോളിൻ പിചാപ ലിംനുകൻ20ബാങ്കോക്ക്
 ട്രിനിഡാഡ് ടൊബാഗോഇസബെൽ ബിസ്നത്26പോർട്ട് ഓഫ് സ്പെയിൻ
 ടുണീഷ്യഹൈഫ ഘെദിർ[34]23ടൂണിസ്സ്
ടർക്കി തുർക്കിസെവ്വൽ സെഹിൻ19ഇസ്താംബുൾ
ഉഗാണ്ട യുഗാണ്ടക്യുൻ അബ്‌നാക്യോ22മയൂഗ്
Ukraine ഉക്രൈൻലിയോണില ഗസ്19കേഴ്സൺ
അമേരിക്കൻ ഐക്യനാടുകൾ അമേരിക്കമരീസ ബട്ലർ24സ്റ്റാൻഡിഷ്
 വെനിസ്വേലവെറസ്കാ ലൂബിയസ്വാൾജെവിക്[35]27ലാ ഗുയിറ
Vietnam വിയറ്റ്നാംട്രാൻ ടി വി18കുവാങ് നാം
വെയ്‌ൽസ് വേൽസ്ബെഥനി ഹാരിസ്[36]20ന്യൂപോർട്
സാംബിയ സാംബിയമൂസാ കാലാളുക[37]20ലുസാക്ക
സിംബാബ്‌വെ സിംബാബ്‌വെബെലിൻഡാ പോറ്സ്21ഹരാരെ

കുറിപ്പുകൾ

[തിരുത്തുക]

തിരിച്ചുവരവുകൾ

[തിരുത്തുക]

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ

[തിരുത്തുക]

മുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:

മിസ്സ് ഇന്റർനാഷണൽ
മിസ്സ് സുപ്രനാഷണൽ
മിസ്സ് ഇന്റർകോണ്ടിനെന്റൽ
മിസ്സ് യുണൈറ്റഡ് കോണ്ടിനെന്റസ്
  • 2018:  പെറു: ക്ലാരിസ്സ് യൂറീബ്
മിസ്സ് ഏകോ ഇന്റർനാഷണൽ
വേൾഡ് മിസ്സ് യൂണിവേഴ്സിറ്റി

അവലംബം

[തിരുത്തുക]
  1. "വനേസ്സ പോൺസ് മിസ്സ് വേൾസ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ടു". timesnownews.com (in ഇംഗ്ലീഷ്).
  2. "മിസ്സ് വേൾഡ് 2018 വിജയി മിസ്സ് മെക്സിക്കോ വനേസ്സ പോൺസ് ദേ ലിയോൺ ആണ്". indiatoday.in (in ഇംഗ്ലീഷ്).
  3. "മിസ്സ് വേൾഡ് ഓർഗനൈസേഷനും, ന്യൂ സിൽക്ക് റോഡ് കമ്പനിയും സഹകരണം തുടർന്നു" (in ചൈനീസ്). 21 മാർച്ച് 2018. Archived from the original on 2018-03-29. Retrieved 2018-04-04.
  4. "മിസ്സ് വേൾഡ് 2018 മത്സരാർത്ഥികൾ". missworld.com.
  5. "2018-ലെ മിസ്സ് & മിസ്റ്റർ അർജന്റീനയെ കിരീടമണിയിച്ചു". globalbeauties.com. Archived from the original on 2018-04-30. Retrieved 2018-05-08.
  6. "മിസ്സ് ബഹാമാസ് 2018". 28 മെയ് 2018. {{cite web}}: Check date values in: |date= (help)
  7. "ഏശ്ലി ലേശ്ലി-യാണ് മിസ്സ് വേൾഡ് ബാർബേഡോസ് 2018". missosology.org. 7 ഏപ്രിൽ 2018. Archived from the original on 2018-04-09. Retrieved 2018-04-10.
  8. "മിസ്സ് ബെലറൂസ് 2018 കിരീടമണിഞ്ഞു". globalbeauties.com. ഗ്ലോബൽ ബ്യൂട്ടീസ്. 5 മെയ് 2018. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. "മിസ്സ് ബെൽജിയം 2018 ഏഞ്ചലീന ഫ്ലോർ പുവ, രാജ്യത്തിലെ ഏറ്റവും ബംഗിയുള്ളവളായി തിരഞ്ഞെടുക്കപ്പെട്ടു". newsmonkey.be. Archived from the original on 2018-01-14. Retrieved 2018-03-16.
  10. "ഐമി കരോളി നെസ്കെ മിസ്സ് കാമറൂൺ 2018-ായി കിരീടമണിഞ്ഞു". indiatimes.com.[പ്രവർത്തിക്കാത്ത കണ്ണി]
  11. "സ്റ്റാർ സൈപ്രസ് 2017".
  12. "ഏവ കോളാസ് നെസ്കെ മിസ്സ് ഫ്രാൻസ് 2018-ായി കിരീടമണിഞ്ഞു".
  13. "നിയാ സിവ്ത്സെസേറ്റ മിസ്സ് ജോർജ്ജിയ 2018-ായി കിരീടമണിഞ്ഞു". Archived from the original on 2017-12-23. Retrieved 2018-03-16.
  14. "അഫുവ അസീഡുവ അക്രോഫി ഘാനയെ പ്രതിനീകരിച്ച് മിസ്സ് വേൾഡ് 2018-ൽ മത്സരിക്കും". Archived from the original on 2017-11-11. Retrieved 2018-03-16.
  15. "എലിസബത്ത് ഗ്രമാജോ മിസ്സ് ഗ്വാട്ടിമാല മുണ്ടൊ 2018-ായി കിരീടമണിഞ്ഞു".
  16. "മിസ്സ് ഗയാന 2018". Archived from the original on 2018-05-27. Retrieved 2018-05-30.
  17. "മിസ്സ് വെസ്റ്റ് ജാവ, അലിയ നൂർഷാബ്രിന മിസ്സ് ഇന്തോനേഷ്യ 2018-ായി കിരീടമണിഞ്ഞു".
  18. "റീത്തബൈൽ താത്ത മിസ്സ് വേൾഡ് ലെസോത്തോ 2018 ആയി കിരീടമണിഞ്ഞു".
  19. "മിസ്സ് മഡഗാസ്കർ:മിയാൻസ്ക രാജ്യാന്തര പദവിയിൽ". Archived from the original on 2018-03-23. Retrieved 2018-03-16.
  20. "മിസ്സ് & മിസ്റ്റർ മാൾട്ട 2018 കിരീടമണിഞ്ഞു".
  21. "മിസ്സ് ടെറിട്ടോറിയൽ മാർട്ടിനിക്".
  22. "മിസ്സ് മൗറീഷ്യസ് 2017".
  23. "മിസ്സ് മെക്സിക്കോ 2018 കിരീടമണിഞ്ഞു". Archived from the original on 2018-05-06. Retrieved 2018-05-30.
  24. "മിസ്സ് നേപ്പാൾ 2018".
  25. "മാവോരി ടിവിയുടെ ജെസീക്ക ടൈസൺ മിസ്സ് ന്യൂസീലൻഡ് 2018ായി കിരീടമണിഞ്ഞു". 5 മെയ് 2018. Archived from the original on 2018-06-04. Retrieved 2018-05-30. {{cite web}}: Check date values in: |date= (help)
  26. "മിസ്സ് മുണ്ടോ നികരാഗ്വ 2018". Archived from the original on 2017-12-23. Retrieved 2018-03-16.
  27. "മിസ്സ് വേൾഡ് ഫിലിപ്പീൻസ് 2018". Archived from the original on 2018-05-29. Retrieved 2018-05-30.
  28. "മിസ്സ് പോളിഷ് 2017".
  29. "മിസ്സ് മുണ്ടോ പ്യൂർട്ടോ റിക്കോ 2018". Archived from the original on 2018-01-18. Retrieved 2018-03-16.
  30. "ചുവാശിയായിൽ നിന്നുള്ള 18 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയാണ് മിസ്സ് റഷ്യ 2018" (in റഷ്യൻ). 14 ഏപ്രിൽ 2018.
  31. "ലിലിയെൻ ഇരടുകുന്ദ മിസ്സ് റുവാണ്ട 2018-ായി കിരീടമണിഞ്ഞു". Archived from the original on 2018-02-25. Retrieved 2018-03-16.
  32. "മിസ്സ് സെർബിയ 2017".
  33. "മിസ്സ് സ്ലോവാക്യ 2018 കിരീടമണിഞ്ഞു". Archived from the original on 2018-04-29. Retrieved 2018-05-30.
  34. "മിസ്സ് ടുണീഷ്യ 2017". Archived from the original on 2018-02-15. Retrieved 2018-03-16.
  35. "വെറസ്കാ ലൂബിയസ്വാൾജെവിക് മിസ്സ് വെനിസ്വേല 2018-ായി കിരീടമണിഞ്ഞു". Archived from the original on 2019-08-27. Retrieved 2018-03-16. {{cite web}}: Cite has empty unknown parameter: |3= (help)
  36. "മിസ്സ് വേൽസ് 2018". Archived from the original on 2018-04-29. Retrieved 2018-05-30.
  37. "മിസ് സാംബിയ 2018". Archived from the original on 2017-12-23. Retrieved 2018-03-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2018&oldid=4643757" എന്ന താളിൽനിന്ന് ശേഖരിച്ചത്