ലാഗോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാഗോസ്

എകോ
ലാഗോസ് ദ്വീപ്, വിക്ടോറിയ ദ്വീപിലെ തുറമുഖത്തുനിന്നുള്ള കാഴ്ച.
ലാഗോസ് ദ്വീപ്, വിക്ടോറിയ ദ്വീപിലെ തുറമുഖത്തുനിന്നുള്ള കാഴ്ച.
പതാക ലാഗോസ്
Flag
Official seal of ലാഗോസ്
Seal
ലാഗോസ് നഗരത്തിലെ പ്രധാന നഗരപ്രദേശങ്ങൾ കാണിച്ചിരിക്കുന്നു
ലാഗോസ് നഗരത്തിലെ പ്രധാന നഗരപ്രദേശങ്ങൾ കാണിച്ചിരിക്കുന്നു
രാജ്യംനൈജീരിയ
സംസ്ഥാനംലാഗോസ് സംസ്ഥാനം
LGAലാഗോസ് ദ്വീപ്
Area
 • നഗരം
999.6 കി.മീ.2(385.9 ച മൈ)
Population
 (2006 സെൻസസ്, പ്രാഥമികവിവരങ്ങൾ)[2]
 • ജനസാന്ദ്രത7,941/കി.മീ.2(20,569.9/ച മൈ)
 • നഗരപ്രദേശം
7
Time zoneUTC+1 (CET)
വെബ്സൈറ്റ്http://www.lagosstate.gov.ng/

നൈജീരിയയുടെ മുൻതലസ്ഥാനവും രാജ്യത്തെ സാമ്പത്തിക സിരാകേന്ദ്രവുമാണ്‌ ലാഗോസ് അഥവാ ലെഗോസ്. 2006ലെ സെൻസസ് പ്രകാരം 7,937,932 പേർ വസിക്കുന്ന ലാഗോസ് നൈജീരിയയിലെ ഏറ്റവും ജനവാസമുള്ള മഹാനഗരപ്രദേശമാണ്‌.[2] മാത്രവുമല്ല ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ഏറ്റവുമധികം വളർച്ചാനിരക്കുള്ള രണ്ടാമത്തെ നഗരവും ലോകത്തിലേയ്ക്കും‍വച്ച് ഏറ്റവുമധികം വളർച്ചാനിരക്കുള്ള ഏഴാമത്തെ നഗരവുമാണിത്.[3]

അവലംബം[തിരുത്തുക]

  1. Summing the 16 LGAs making up Metropolitan Lagos (Agege, Ajeromi-Ifelodun, Alimosho, Amuwo-Odofin, Apapa, Eti-Osa, Ifako-Ijaiye, Ikeja, Kosofe, Lagos Island, Lagos Mainland, Mushin, Ojo, Oshodi-Isolo, Shomolu, Surulere) as per:
    The Nigeria Congress. "Administrative Levels - Lagos State". ശേഖരിച്ചത് 2007-06-29.
  2. 2.0 2.1 Summing the 16 LGAs making up Metropolitan Lagos (Agege, Ajeromi-Ifelodun, Alimosho, Amuwo-Odofin, Apapa, Eti-Osa, Ifako-Ijaiye, Ikeja, Kosofe, Lagos Island, Lagos Mainland, Mushin, Ojo, Oshodi-Isolo, Shomolu, Surulere) as per:
    Federal Republic of Nigeria Official Gazette (15th May, 2007). "Legal Notice on Publication of the Details of the Breakdown of the National and State Provisional Totals 2006 Census" (PDF). ശേഖരിച്ചത് 2007-06-29. Check date values in: |date= (help)
  3. World's fastest growing cities and urban areas from 2006 to 2020, by CityMayors.com
"https://ml.wikipedia.org/w/index.php?title=ലാഗോസ്&oldid=2296605" എന്ന താളിൽനിന്ന് ശേഖരിച്ചത്