മിസ്സ് വേൾഡ് 1999

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് വേൾഡ് 1999
Yukta Mookhey at the launch of Marc Cain store (cropped).jpg
മിസ്സ് വേൾഡ് 1999, യുക്താ മുഖി
തീയതി4 ഡിസംബർ 1999
അവതാരകർ
 • മെലാനി സായ്ക്കസ്
 • ഉൾറിക ജോൺസൺ
വേദിഒളിമ്പിയ ഹാൾ, ലണ്ടൻ, യുണൈറ്റഡ് കിങ്ഡം
പ്രക്ഷേപണം
 • E!
 • ചാനൽ 5
പ്രവേശനം94
പ്ലെയ്സ്മെന്റുകൾ10
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിയുക്താ മുഖി
 ഇന്ത്യ
← 1998
2000 →

മിസ്സ് വേൾഡ് മത്സരത്തിന്റെ 48-ആമത് എഡിഷനാണ് മിസ്സ് വേൾഡ് 1999. ലണ്ടനിലെ ഒളിംപിയ ഹാളിൽ 1999 ഡിസംബർ 4-നാണ് മത്സരം നടന്നത്.[1][2] ലോകമെമ്പാടുമുള്ള 94 മത്സരാർത്ഥികൾ കിരീടത്തിന് വേണ്ടി മത്സരിച്ചു. മത്സരത്തിന്റെ പ്രെലിമിനറി സ്വിമ്സ്യൂട്ട് ഇനം നടത്തിയത് മാൾട്ടയിൽ വെച്ചാണ്. ഇസ്രായേലിന്റെ ലിനോർ അബർഗിൽ തന്റെ പിൻഗാമിയായി യുക്താ മുഖിയെ കിരീടം അണിയിച്ചു.[1]

ഫലം[തിരുത്തുക]

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

മിസ്സ് വേൾഡ് 1999-ലേക്ക് പ്രതിനിധികളെ അയച്ച രാജ്യങ്ങൾ
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 1999
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
4th റണ്ണർ അപ്പ്
ടോപ്പ് 10
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി[തിരുത്തുക]
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ & ഓഷ്യാനിയ
കരീബിയൻ
യൂറോപ്പ്

മത്സരാർത്ഥികൾ[തിരുത്തുക]

1999-ലെ മിസ്സ് വേൾഡിൽ 94 പ്രതിനിധികൾ പങ്കെടുത്തു:

ന്യായാധിപന്മാർ[തിരുത്തുക]

 • എറിക് മോർലി
 • എഡ്ഡി അയർവിൻ
 • ലൂയിസ് ഗ്രീഷ്‌
 • ടെറി ഓ'നീൽ
 • ലൂസിയാന ജിമെൻസ്
 • ലൊന്നോസ് ലെവിസ്
 • ലിൻഡ പീറ്റർസൊറ്റിർ - ഐസ്ലാൻഡിൽ നിന്നും മിസ്സ് വേൾഡ് 1999
 • വിൽനീലിയ മേഴ്‌സ്ഡ് - പോർട്ടോ റിക്കോയിൽ നിന്നും മിസ്സ് വേൾഡ് 1975
 • ദീൻ കെയ്ൻ

കുറിപ്പുകൾ[തിരുത്തുക]

ആദ്യമായി മത്സരിച്ചവർ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

1989-ൽ അവസാനമായി മത്സരിച്ചവർ

1990-ൽ അവസാനമായി മത്സരിച്ചവർ

1994-ൽ അവസാനമായി മത്സരിച്ചവർ

1996-ൽ അവസാനമായി മത്സരിച്ചവർ

1997-ൽ അവസാനമായി മത്സരിച്ചവർ

അവലംബം[തിരുത്തുക]

 1. 1.0 1.1 "റീഡിങ് ഈഗിൾ " (ഭാഷ: ഇംഗ്ലീഷ്).
 2. "ന്യൂ സ്ട്രൈറ്സ് ടൈംസ്" (ഭാഷ: ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_1999&oldid=3103092" എന്ന താളിൽനിന്ന് ശേഖരിച്ചത്