മിസ്സ് വേൾഡ് 2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് വേൾഡ് 2000
തീയതി30 നവംബർ 2000
അവതാരകർജെറി സ്പ്രിങ്ങർ & റെബേക്ക ഡി അൽബ
വേദിമില്ലേനിയം ഡോം, ലണ്ടൻ, ബ്രിട്ടൺ
പ്രക്ഷേപണം
  • E!
  • Channel 5
പ്രവേശനം95
പ്ലെയ്സ്മെന്റുകൾ10
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിപ്രിയങ്ക ചോപ്ര[1]
ഇന്ത്യ ഇന്ത്യ
← 1999
2001 →

മിസ്സ് വേൾഡ്-ന്റെ 50-ാമത് എഡിഷനാണ് മിസ്സ് വേൾഡ് 2000. ലണ്ടനിലെ മില്ലേനിയം ഡോമിൽ വച്ച് നവംബർ 30, 2000-നു മത്സരം നടന്നു. ഇതിന്റെ സ്വിംസ്യുട്ട് റൌണ്ട് മാലിദ്വീപിൽ വച്ചാണു നടത്തിയത്.[2]

പശ്ചാത്തലം[തിരുത്തുക]

മിസ്സ് വേൾഡ് ഓർഗനൈസേഷന്റെ ഉടമയായ എറിക് മോർളി-യുടെ മരണ ശേഷമുള്ള ആദ്യ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്. ആയതിനാൽ ഭാര്യയായ ജൂലിയ മോർളി ഓർഗനൈസേഷന്റെ ഉടമത്ത്വം ഏറ്റെടുത്തു. 2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇത് അന്നുവരെയുള്ളതിലെ ഏറ്റവും അധികം മത്സരാർത്ഥികളായിരുന്നു എന്നാൽ, 2003-ൽ ഈ റെക്കോർഡ് മറികടന്നു.

തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് വിജയി ആയത്. ഇന്ത്യയുടെ മിസ്സ് വേൾഡ് 1999 വിജയി, യുക്താ മുഖിയാണു പ്രിയങ്ക ചോപ്രയെ കിരീടമണിയിച്ചത്. മിസ്സ് വേൾഡ് കിരീടാധാരിയാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയും, തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഇന്ത്യയിൽ നിന്നും വിജയിയാകുന്ന രണ്ടാമത്തെ മിസ്സ് വേൾഡുമാണ് പ്രിയങ്ക ചോപ്ര.

അന്താരാഷ്ട്ര തലത്തിൽ ഇതേ വർഷം ഇന്ത്യയുടെ മൂന്നു പ്രതിനിധികൾ കിരീടാധാരിയായി. മിസ്സ് യൂണിവേഴ്‌സ് 2000-ആയി ലാറ ദത്തയും, മിസ്സ് ഏഷ്യ പസഫിക് 2000 ആയി ദിയ മിർസയും കിരീടമണിഞ്ഞു.

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

മിസ്സ് വേൾഡ് 2000-ൽ പങ്കെടുത്ത രാജ്യങ്ങളും, പ്രദേശങ്ങളും ഫലങ്ങളും
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2000
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
സെമിഫൈനലിസ്റ്റുകൾ
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി[തിരുത്തുക]
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
കരീബിയൻ
യൂറോപ്പ്

മത്സരാർത്ഥികൾ[തിരുത്തുക]

2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തു:

രാജ്യം/പ്രദേശം മത്സരാർത്ഥി
Angola അംഗോള ഡിയോളിന്റ വിലേലാ
 അർജന്റീന ഡാനിയേല സ്റ്റുകാൻ
അറൂബ അരൂബ മോണീക് വാൻ ഡെർ ഹോം
 ഓസ്ട്രേലിയ റീനി ഹെന്ഡേഴ്സൺ
ഓസ്ട്രിയ ഓസ്ട്രിയ പാട്രീഷ്യ കെന്സ്ർ
 ബഹാമാസ് ലാറ്റിയ ബൗ
ബംഗ്ലാദേശ് ബംഗ്ലാദേശ് സോണിയ ഗാസി
Barbados ബാർബേഡോസ് ലെയ്‌ലാനി മാക് കോണി
Belarus ബെലാറുസ് സ്വത്‌ലാന ക്രൂക്
 ബെൽജിയം ജോക് വാൻ ഡി വേള്ഡ്
 ബൊളീവിയ ജിമെന റികോ ടോറോ
Bosnia and Herzegovina ബോസ്നിയ ഹെർസെഗോവിന ജാസ്മിന മഹ്മൂറ്റോവിക്
Botswana ബോട്സ്വാന പുന കേളിയാബേറ്സ് സെരാട്ടി
 ബ്രസീൽ ഫ്രാൻസിൻ എക്കിൻബെർഗ്
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ നാദിയ ഹരീഗൺ ഉബിനാസ്
ബൾഗേറിയ ബൾഗേറിയ ഇവങ്ക പെച്ചേവ്വ
 കാനഡ ക്രിസ്റ്റീൻ ചോ
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ ജാക്വിലിൻ ബുഷ്
 ചിലി ഇസബെൽ ബൗളിറ്സ്
ചൈനീസ് തായ്‌പേ തായ്‌വാൻ ശു-ടിങ് ഹവോ
 കൊളംബിയ ആൻഡ്രിയ ഡുറാൻ
Costa Rica കോസ്റ്റ റീക്ക ക്രിസ്റ്റിന ഡി മെസെർവിൽ
ക്രൊയേഷ്യ ക്രൊയേഷ്യ ആന്ദ്രേജ കുപോർ
കുറകാവോ കുറകാവോ ജോസായിൻ മരിയനല്ല വാൾ
 സൈപ്രസ് ഇഫിജെജിനിയ പാപ്പായുന്നു
ചെക്ക് റിപ്പബ്ലിക്ക് ചെക്ക്‌ റിപ്പബ്ലിക്ക്‌ മിഷേല സലാകോവ
ഡെന്മാർക്ക് ഡെന്മാർക്ക് ആൻ കാറ്ററിൻ വരന്ഗ്
 ഡൊമനിക്കൻ റിപ്പബ്ലിക് ഗില്ഡ ജോവിൻ
ഇക്വഡോർ ഇക്വഡോർ അന്ന ഡൊളോറസ് മുറില്ലോ
 ഇംഗ്ലണ്ട് മിഷേൽ വാക്കർ
എസ്തോണിയ എസ്റ്റോണിയ ഇറിന ഒചിന്നിക്കോവ
 ഫിൻലാൻ്റ് സലീമാ പെയ്‌പ്പോ
 ഫ്രാൻസ് കരീൻ മേയർ
 ജർമ്മനി നതാശ ബെർഗ്
ഘാന ഘാന മാമി വർഫാഹ് ഹൊക്സൺ
ജിബ്രാൾട്ടർ ജിബ്രാൾട്ടർ ടെസ്സ സക്രീമെന്റോ
 ഗ്രീസ് അതനാസിയ ചുലാകി
 ഗ്വാട്ടിമാല സിന്ധി റാമിറെസ്
നെതർലൻഡ്സ് ഹോളണ്ട് രാജ മൂസ
ഹോണ്ടുറാസ് ഹോണ്ടുറാസ് വെറോണിക്ക റിവേറ
 ഹോങ്കോങ് മാർഗരറ്റ് കോൺ
 ഹംഗറി ജൂഡിട് കുച്ച
ഐസ്‌ലൻഡ് ഐസ്‌ലാന്റ് എൽവ ഡോഗ് മേൽസ്റ്റഡ്
ഇന്ത്യ ഇന്ത്യ പ്രിയങ്ക ചോപ്ര
 അയർലണ്ട് യോൺ എല്ലാർഡ്
 ഇസ്രയേൽ ഡാന ഡന്റസ്
 ഇറ്റലി ജോർജിയ പാൽമസ്
 ജമൈക്ക ആയിഷ റിച്ചാർഡ്‌സ്
ജപ്പാൻ ജപ്പാൻ മാറിക്കോ സുഗായ്
 ഖസാഖ്‌സ്ഥാൻ മാർഗരീറ്റ കാർട്സോവ
കെനിയ കെനിയ യോലാൻഡ് മാസിൻഡ്
ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ ജംഗ്-സുൻ ഷിൻ
ലെബനോൻ ലെബനാൻ സാന്ദ്ര റിസ്ക്
ലിത്ത്വാനിയ ലിത്വാനിയ മാർറ്റീന ബിംബയ്ത്
മഡഗാസ്കർ മഡഗാസ്കർ ജൂലിയന്ന തോടിമറീനാ
മലേഷ്യ മലേഷ്യ ടാൻ സുൻ വെയ്
മാൾട്ട മാൾട്ട കാട്ടിയ ഗ്രിമ
 മെക്സിക്കോ പൗളിന ഫ്ളോറെസ്
Moldova മൊൾഡോവ മറിയാനാ മൊറാറു
Namibia നമീബിയ മിയ ഡി ക്ലർക്
 നേപ്പാൾ ഉഷ ഗദ്ഗി
ന്യൂസിലൻഡ് ന്യൂസീലൻഡ് കാതറിൻ ആൾസോപ്പ്-സ്മിത്ത്
 നൈജീരിയ മെറ്റിൽഡ കെറി
ഉത്തര അയർലൻഡ് വടക്കൻ അയർലണ്ട് ജൂലി ലീ-ആൻ മാർട്ടിൻ
 നോർവേ സ്റ്റെയിൻ പെഡഴ്സൺ
പാനമ പനാമ അന്ന റക്വൽ ഓഖി
 പരഗ്വെ പട്രീഷ്യ വില്ലനുഎവ
 പെറു റ്റാറ്റിയാന അംഗുലു
ഫിലിപ്പീൻസ് ഫിലിപ്പീൻസ് കാതറിൻ അന്വേൻ ഡി ഗുസ്‌മെൻ
 പോളണ്ട് ജസ്റിന്ന ബെര്ഗമെൻ
 പോർച്ചുഗൽ ഗില്ഡ ഡയസ് പെ-കുർട്ടോ
പോർട്ടോ റിക്കോ പോർട്ടോ റിക്കോ സെറിബെൽ വെളില്ല
റൊമാനിയ റൊമാനിയ അലക്സന്ദ്ര കോസ്മോയ്
റഷ്യ റഷ്യ അന്ന ബോഡറേവ
 സ്കോട്ട്‌ലൻഡ് മിഷേൽ വാട്സൺ
സിംഗപ്പൂർ സിംഗപ്പൂർ ചാർളിൻ ടിൻ സുങ് ഇൻ
 സ്ലോവാക്യ ജങ്ക ഹൊറേഘ്ന
സ്ലോവേന്യ സ്ലൊവീന്യ മാസ മെർക്
 ദക്ഷിണാഫ്രിക്ക ഹീതെർ ജോയ് ഹാമിൽട്ടൺ
 സ്പെയിൻ വെറോണിക്ക ഗ്രേഷ്യ
 ശ്രീലങ്ക ഗംഗ ഗുണശേഖര
 സ്വീഡൻ ഇട സോഫിയ മന്നെഹ്
 സ്വീഡൻ മഹാരാ മാക് കേ
French Polynesia തഹീതി വാണിനി ബീ
 ടാൻസാനിയ ജാക്വിലിൻ ഞ്ചുബാലിക്
 ട്രിനിഡാഡ് ടൊബാഗോ റോണ്ട റോസ്മിൻ
ടർക്കി തുർക്കി ഉക്സെൽ അക്
Ukraine ഉക്രൈൻ ഒലീന ഷെർബാൻ
United States അമേരിക്ക ഏഞ്ചലിഖ് ബ്രീസ്
 ഉറുഗ്വേ കാഠ്‌ജ തോമസ് ഗ്രെയ്ന്
യുനൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ ലൂസിയ ഹെഡ്രിങ്ങ്ടൺ
 വെനിസ്വേല വനേസ്സ കര്ദിനാസ്
വെയ്‌ൽസ് വേൽസ് സൊഫീയ കേറ്റ് കാഹിൽ
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയ യുഗോസ്ലാവിയ ഇവ മിലിവോജീവിക്
സിംബാബ്‌വെ സിംബാബ്‌വെ വിക്ടോറിയ മോയോ

കുറിപ്പുകൾ[തിരുത്തുക]

ആദ്യമായി മത്സരിച്ചവർ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

1955-ൽ അവസാനമായി മത്സരിച്ചവർ

1997-ൽ അവസാനമായി മത്സരിച്ചവർ

1998-ൽ അവസാനമായി മത്സരിച്ചവർ

പിൻവാങ്ങലുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മിസ്സ് വേൾഡ് & മിസ്സ് യൂണിവേർസ്: വസ്തുതകളും താരതമ്യവും".
  2. "ന്യൂ സ്ട്രെയിട്സ് ടൈംസ്".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2000&oldid=3988989" എന്ന താളിൽനിന്ന് ശേഖരിച്ചത്