യുഗോസ്ലാവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുഗോസ്ലാവിയ സോഷ്യലിസ്റ്റ് ഫെഡറൽ റിപബ്ലിക്കിന്റെ പതാക

യൂറോപ്പിൽ മുമ്പുണ്ടായിരുന്ന ഒരു രാഷ്ട്രമാണു് യുഗോസ്ലാവിയ. ഇതു് വിഘടിച്ചാണു് ബോസ്നിയ ഹെർസെഗോവിന, സെർബിയ. ക്രൊയേഷ്യ. മാസിഡോണിയ മോണ്ടെനെഗ്രൊ, സ്ലോവേനിയ എന്നീരാഷ്ട്രങ്ങളുണ്ടായതു്.

ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരാഷ്ട്രങ്ങളിലൊന്നായിരുന്നു. ഇവിടുത്തെ ഭരണാധികാരിയായിരുന്ന മാർഷൽ ടിറ്റോ ദീർഘകാലം ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്നു.

യുഗോസ്ലോവിയ സാമ്രാജ്യം[തിരുത്തുക]

യുഗോസ്ലാവിയ സാമ്രാജ്യത്തിന്റെ പതാക

രണ്ടാം യുഗോസ്ലോവിയ[തിരുത്തുക]

പ്രമാണം:SFRYugoslaviaNumbered.png
യുഗോസ്ലാവിയയിലെ റിപബ്ലിക്കുകളും ഉപവിഭാഗങ്ങളും
പേര്
തലസ്ഥാനം
പതാക
സ്ഥാനം
ബോസ്നിയ ഹെർസെഗോവിന Sarajevo
Flag of SR Bosnia and Herzegovina.svg
Locator map Bosnia and Herzegovina in Yugoslavia.svg
ക്രൊയേഷ്യ Zagreb
Flag of the Socialist Republic of Croatia.svg
Locator map Croatia in Yugoslavia.svg
മാസിഡോണിയ Skopje
Flag of the Socialist Republic of Macedonia.svg
Locator map Macedonia in Yugoslavia.svg
മൊണ്ടെനാഗ്രോ Titograd*
Flag of the Socialist Republic of Montenegro.svg
Locator map Montenegro in Yugoslavia.svg
സെർബിയ
കൊസവോ
‌വോജ്‌വോദിന]
ബെൽഗ്രേഡ്
Priština
Novi Sad
Flag of the Socialist Republic of Serbia.svg
Locator map Serbia in Yugoslavia.svg
സ്ലോവേനിയ Ljubljana
Flag of the Socialist Republic of Slovenia.svg
Locator map Slovenia in Yugoslavia.svg

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുഗോസ്ലാവിയ&oldid=2516713" എന്ന താളിൽനിന്നു ശേഖരിച്ചത്