വേൽസ്
ദൃശ്യരൂപം
വേൽസ് കിമ്രു | |
---|---|
Flag | |
Location of വേൽസ് (dark green) – in the European continent (light green & dark grey) | |
തലസ്ഥാനം and largest city | കാർഡിഫ് (Caerdydd) |
Official languages | Welsh, English |
ഭരണസമ്പ്രദായം | Devolved Government in a Constitutional monarchy |
• Monarch | ചാൾസ് മൂന്നാമൻ |
Mark Drakefrod AM | |
ഋഷി സുനക് MP | |
• Secretary of State (in the UK government) | Cheryl Gillan MP |
നിയമനിർമ്മാണസഭ | UK Parliament and National Assembly for Wales |
Unification | |
• | 1057 |
• ആകെ വിസ്തീർണ്ണം | 20,779 km2 (8,023 sq mi) |
• mid 2010 estimate | 3,006,400 |
• 2001 census | 2,903,085 |
• ജനസാന്ദ്രത | 140/km2 (362.6/sq mi) |
ജി.ഡി.പി. (PPP) | 2006 (for national statistics) estimate |
• ആകെ | US$85.4 billion |
• പ്രതിശീർഷം | US$30,546 |
നാണയവ്യവസ്ഥ | Pound sterling (GBP) |
സമയമേഖല | UTC0 (GMT) |
• Summer (DST) | UTC+1 (BST) |
തീയതി ഘടന | dd/mm/yyyy (AD or CE) |
ഡ്രൈവിങ് രീതി | ഇടത് |
കോളിംഗ് കോഡ് | +44 |
യുണൈറ്റഡ് കിങ്ഡത്തിലെ ഒരു രാജ്യമാണ് വേൽസ്. കിഴക്കേ അതിർത്തിയിൽ ഇംഗ്ലണ്ടും, പടിഞ്ഞാറേ അതിർത്തിയിൽ ഐറിഷ് കടലുമുണ്ട്. ഇവിടെ ഇംഗ്ലീഷാണ് പരക്കെ സംസാരിക്കപ്പെടുന്നതെങ്കിലും വേൽസിനു തനതായ ഒരു ഭാഷയുണ്ട്. അതിനെ വെൽഷ് എന്ന് പറയുന്നു. വെൽഷ് ജനത ഒരു കെൽറ്റിക് വംശമാണ്. അഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ റോമൻ അധീശത്വം അവസാനിച്ചതോടെയാണ് വേൽസ് ഒരു രാജ്യമായി ഉരുത്തിരിഞ്ഞു വന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ വേൽസ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്.