ഉലാൻബാതാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ulan Bator
Улаанбаатар
Municipality
Official Cyrillic transcription(s)
 • Mongolian cyrillic Улаанбаатар
 • Transcription Ulaanbaatar
Classical Mongolian transcription(s)
 • Mongolian script ᠤᠯᠠᠭᠠᠨᠪᠠᠭᠠᠲᠤᠷ
 • Transcription Ulaganbagatur
Ulan Bator City
Ulan Bator City
പതാക Ulan Bator
Flag
ഔദ്യോഗിക ചിഹ്നം Ulan Bator
Coat of arms
ഇരട്ടപ്പേര്(കൾ): УБ (UB), Нийслэл (capital), Хот (city)
Country Mongolia
Established as Urga
ᠥᠭᠦᠭᠡ
1639
current location 1778
Ulan Bator 1924
Government
Area
 • Total 4,704.4 കി.മീ.2(1,816.3 ച മൈ)
ഉയരം 1,350 മീ(4,429 അടി)
Population (2013)
 • Total 1[1]
 • സാന്ദ്രത 272/കി.മീ.2(704/ച മൈ)
സമയ മേഖല H (UTC+8)
Postal code 210 xxx
ഏരിയ കോഡ് +976 (0)11
License plate УБ_ (_ variable)
ISO 3166-2 MN-1
വെബ്‌സൈറ്റ് www.ulaanbaatar.mn

മംഗോളിയയുടെ തലസ്ഥാനമാണ് ഉലാൻബാതാർ അഥവാ ഉലാൻ ബതോർ. ബോഗ്ദ ഊൾ പർവ്വതത്തിന്റെ താഴ്‍വരയിൽ സെലൻഗയുടെ പോഷകനദിയായ തൂൾ നദിയുടെ കരയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. 1639-ൽ സ്ഥാപിതമായപ്പോഴുള്ള നഗരനാമം ഊർഗ എന്നായിരുന്നു. ഇന്നത്തെ നഗരത്തിനു 400 കീ.മീറ്റർ അകലെയുള്ള ദാ ഹുറീ ബുദ്ധമത വിഹാരത്തിന്റെ ആസ്ഥാനത്തായിരുന്നു നഗരം സ്ഥാപിതമായത്. 18-ആം നൂറ്റാണ്ടിലാണ് ഇന്നത്തെ സ്ഥാനത്ത് നഗരം ഉയർന്നു വന്നത്. 1860-ൽ റഷ്യയ്ക്കും ചൈനയ്ക്കുമിടയിലെ തേയില വ്യാപാരപാതയിലെ പ്രധാന കേന്ദ്രമായി നഗരം വികസിച്ചു. 1921-ൽ മംഗോളിയ ജനകീയ റിപ്പബ്ലിക്കായപ്പോൾ തലസ്ഥാനമായി. 1924-ലാണ് ഉലാൻബാതാർ എന്ന പേരു നല്കിയത്. ഉലാൻ എന്നാൽ ചുവപ്പും ബാതാർ എന്നാൽ നായകനുമെന്നുമാണർത്ഥം. ദാംദിനി സുബാതാർ എന്ന വിപ്ലവനായകന്റെ സ്മരണാർത്ഥമായിരുന്നു നഗരത്തിന്റെ പേരുമാറ്റിയത്. ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മംഗോളിയ എന്നിവ ഉലാൻബാതാറിലാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉലാൻബാതാർ&oldid=2515346" എന്ന താളിൽനിന്നു ശേഖരിച്ചത്