മിസ്സ് യൂണിവേഴ്സ് 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്സ് യൂണിവേഴ്സ് 2018
Catriona Gray Frontrow Cares.jpg
മിസ്സ് യൂണിവേഴ്സ് 2018, ക്യാട്രിയോന ഗ്രേ
തീയതി18 ഡിസംബർ 2018
അവതാരകർ
 • സ്റ്റീവ് ഹാർവി
 • ആഷ്‌ലി ഗ്രഹാം

 • കാർസൻ കേസ്സലി
 • ലു സിയേറ
വിനോദംനി-യോ
വേദിഇമ്പാക്ട്, മുവാങ് തോങ് താനി, നൊന്തപുരി പ്രവിശ്യ, തായ്‌ലാന്റ്
പ്രക്ഷേപണംFOX
Azteca
പ്രവേശനം94
പ്ലെയ്സ്മെന്റുകൾ20
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിക്യാട്രിയോന ഗ്രേ
ഫിലിപ്പീൻസ് ഫിലിപ്പീൻസ്
മികച്ച ദേശീയ വസ്ത്രധാരണംഓൻ-അനോങ് ഹോംസമ്പത്
Laos ലാവോസ്
← 2017
2019 →

മിസ്സ് യൂണിവേഴ്സിന്റെ 67-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2018.തായ്‌ലണ്ടിലുള്ള നൊന്തപുരി പ്രവിശ്യയിലെ ഇമ്പാക്ട് അരീനയിലാണ് ഡിസംബർ 18-ന് മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ്‌ നെൽ പെറ്റേഴ്സ് തന്റെ പിൻഗാമിയെ പിൻഗാമിയായി ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ-യെ കിരീടമണിയിച്ചു. കിരീടമണിയിക്കും.

മിസ്സ് യൂണിവേഴ്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‍ജൻഡർ വനിതയായി ഏഞ്ജല പോൺസി ചരിത്രം കുറിച്ചു. സ്പെയ്നിനിനെ പ്രധിനിധീകരിച്ചക്കൊണ്ടാണ് ഏഞ്ജല മത്സരിച്ചത്.

ഫലം[തിരുത്തുക]

മിസ്സ് യൂണിവേഴ്സ് 2018 അന്തിമ പ്ലെയ്സ്മെന്റുകൾ.

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2017
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 20

മത്സരാർത്ഥികൾ[തിരുത്തുക]

2018 ലെ മിസ്സ് യൂണിവേഴ്സിൽ 94 പ്രതിനിധികൾ മത്സരിച്ചു:[1]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ഉയരം ജന്മനാട്
 ബെൽജിയം ഏഞ്ചലീന ഫ്ലോർ പുവ 22 175 m (574 ft 2 in) ആന്റ്‌വെർപ്
കംബോഡിയ കംബോഡിയ റർൺ നാറ്റ് 21 170 m (557 ft 9 in) കംപോംഗ് ചാം
ഫറവോ ദ്വീപുകൾ ഫറോ ദ്വീപുകൾ ബെനീറ്റ വിന്തെർ ജെൻസൺ 18 175 m (574 ft 2 in) സാൻഡോയ്
 ഫ്രാൻസ് മേവാ കൂക്ക്[2] 23 175 m (574 ft 2 in) ഫെര്കുഎസ്
ജോർജ്ജിയ (രാജ്യം) ജോർജ്ജിയ ലാറ യാൻ 24 178 m (584 ft 0 in) ടെലിവി
ഇൻഡോനേഷ്യ ഇന്തോനേഷ്യ സോണിയ ഫർജീന സിട്ര[3] 25 175 m (574 ft 2 in) തൻജംഗ് പാണ്ഡൻ
 ഖസാഖ്‌സ്ഥാൻ സാബിൻ അസ്ബൈബൈവ 18 178 m (584 ft 0 in) അൽമാട്ടി
ജപ്പാൻ ജപ്പാൻ യൂമി കാടോ[4] 20 170 m (557 ft 9 in) നഗോയ
മലേഷ്യ മലേഷ്യ ജെയ്ൻ റ്റിയോ 20 178 m (584 ft 0 in) പെനാംഗ്
മംഗോളിയ മംഗോളിയ ഭയാർക്സിസ്റ്ഗ് ആള്ടെൻഗെരെൽ[5] 28 170 m (557 ft 9 in) ഇന്നർ മംഗോളിയ
മ്യാന്മാർ മ്യാൻമാർ ഹിനിൻ റ്റ് യു ആങ് 21 168 m (551 ft 2 in) ബാഗോ
   നേപ്പാൾ മാനിത ദേവ്കൊട്ട[6] 22 176 m (577 ft 5 in) ഗോർഖ
 നിക്കരാഗ്വ അഡ്രിയാന പനിയാകുവാ 22 178 m (584 ft 0 in) ചൈനൻഡിഗ
 പെറു റൊമാനോ ലോസാനോ 20 178 m (584 ft 0 in) കോല്ലാവോ
ഫിലിപ്പീൻസ് ഫിലിപ്പീൻസ് കെട്രിയോണ ഗ്രേ[7] 24 177 m (580 ft 8 12 in) ഓആസ്
 പോളണ്ട് മഗ്ദലേന സ്വാത് 22 175 m (574 ft 2 in) സെദുൻസ് വോല
Russia റഷ്യ യൂലിയ പൊളിയാചിഖീന[8] 18 177 m (580 ft 8 12 in) ഷെബോക്‌സാരി
സെർബിയ സെർബിയ സാറാ മിറ്റിക്[9] 22 180 m (590 ft 6 12 in) നിസ്
 ട്രിനിഡാഡ് ടൊബാഗോ മാർട്രെസിയ എല്ലെയ്‌ൻ[10] 27 170 m (557 ft 9 in) സെന്റ് അഗസ്റ്റിൻ
 വെനിസ്വേല സ്റ്റെഫാനി ഗുതിയേറേസ് 18 180 m (590 ft 6 12 in) ബാഴ്സലോണ
വിയറ്റ്‌നാം വിയറ്റ്നാം ഹെ'ഹെൻ നിയ് 25 173 m (567 ft 7 in) ബുൻ മാ തു

കുറിപ്പുകൾ[തിരുത്തുക]

ആദ്യമായി മത്സരിച്ചവർ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

2013-ൽ അവസാനമായി മത്സരിച്ചവർ

2015-ൽ അവസാനമായി മത്സരിച്ചവർ

2016-ൽ അവസാനമായി മത്സരിച്ചവർ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ[തിരുത്തുക]

മിസ്സ് വേൾഡ്
ഫേസ് ഓഫ് ബ്യൂട്ടി ഇന്റർനാഷണൽ
മിസ്സ് ഓറിയെന്റൽ ടൂറിസം
മിസ്സ് ടീൻ ഇന്റർനാഷണൽ
മിസ്സ് കെമെർ ഇന്റർനാഷണൽ
മിസ്സ് ഗ്ലോബ്
മിസ്സ് അപ്പോളോ

അവലംബം[തിരുത്തുക]

 1. "മിസ്സ് യൂണിവേർസ് 2017 മത്സരാർത്ഥികൾ". മിസ്സ് യൂണിവേർസ്. 27 നവംബർ 2017. Check date values in: |date= (help)
 2. "മേവാ കൂക്ക് മിസ്സ് ഫ്രാൻസ് 2018 ആയി കിരീടമണിഞ്ഞു". 17 ഡിസംബർ 2017. Check date values in: |date= (help)
 3. "ബങ്ക ബെലിറ്റങ്ങിൽ നിന്നുള്ള സോണിയ ഫർജീന സിട്ര പുതിയ (2018) പുത്രി ഇന്തോനേഷ്യയായി കിരീടമണിഞ്ഞു".
 4. "യൂമി കാടോ മിസ്സ് യൂണിവേഴ് ജപ്പാൻ 2018 ആയി കിരീടമണിഞ്ഞു".
 5. "ഭയാർക്സിസ്റ്ഗ് ആള്ടെൻഗെരെൽ മിസ്സ് യൂണിവേഴ്സ് മംഗോളിയ 2018 ആയി കിരീടമണിഞ്ഞു".
 6. "മാനിത ദേവ്കൊട്ട മിസ്സ് യൂണിവേഴ്സ് നേപ്പാൾ 2018-ായി കിരീടമണിഞ്ഞു". Retrieved 11 ഏപ്രിൽ 2018. Check date values in: |accessdate= (help)
 7. "കെട്രിയോണ ഗ്രേ ഫിലിപ്പീൻസിനെ പ്രതിനിതീകരിച്ച് മിസ്സ് യൂണിവേഴ്‌സ് 2018-ൽ മത്സരിക്കും".
 8. "ചുവാശിയായിൽ നിന്നുള്ള 18 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയാണ് മിസ്സ് റഷ്യ 2018" (in റഷ്യൻ). 14 ഏപ്രിൽ 2018. Check date values in: |date= (help)
 9. "സാറാ മിറ്റിക് - ഇൻസ്റ്റാഗ്രാം".
 10. "മാർട്രെസിയ ഷെരിസ്സ് എല്ലെയ്‌ൻ മിസ്സ് യൂണിവേഴ്സ് ട്രിനിഡാഡ് & ടൊബാഗോ 2018-ആയി കിരീടമണിഞ്ഞു".
 11. "2017-ലെ മിസ്സ് യൂണിവേർസ് കെനിയ മത്സരം 2018-ലേക്ക് മാറ്റി". മിസ്സ് യൂണിവേർസ് കെനിയ 2018. Retrieved 19 ജനുവരി 2018. Check date values in: |accessdate= (help)
 12. "മിസ്സ് യൂണിവേർസ് കൊസോവോ 2018". മിസ്സ് യൂണിവേർസ് കൊസോവോ 2018. Retrieved 17 ജനുവരി 2018. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2018&oldid=2929314" എന്ന താളിൽനിന്ന് ശേഖരിച്ചത്