ക്യാട്രിയോന ഗ്രേ
ദൃശ്യരൂപം
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ക്യാട്രിയോന എലീസ മാഗ്നയോൻ ഗ്രേ 6 ജനുവരി 1994 ക്വീൻസ്‌ലാൻഡ്, ഓസ്ട്രേലിയ |
---|---|
ജന്മനാട് | ആൽബെ, ഫിലിപ്പീൻസ് |
തൊഴിൽ |
|
ഉയരം | 1.78 m (5 ft 10 in) |
തലമുടിയുടെ നിറം | ബ്രൗൺ |
കണ്ണിന്റെ നിറം | ബ്രൗൺ |
അംഗീകാരങ്ങൾ | മിസ്സ് വേൾഡ് ഫിലിപ്പീൻസ് 2016 ബിനിബിനിങ് പിലിപീനാസ് 2018 മിസ്സ് യൂണിവേഴ്സ് 2018 |
പ്രധാന മത്സരം(ങ്ങൾ) | മിസ്സ് വേൾഡ് ഫിലിപ്പീൻസ് 2016 (വിജയി) മിസ്സ് വേൾഡ് 2016 (ടോപ്പ് 5) ബിനിബിനിങ് പിലിപീനാസ് 2018 (വിജയി) മിസ്സ് യൂണിവേഴ്സ് 2018 (വിജയി) |
2018-ലെ മിസ്സ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പീനോ-ഓസ്‌ട്രേലിയൻ മോഡലാണ് ക്യാട്രിയോന എലീസ മാഗ്നയോൻ ഗ്രേ.[1] മിസ്സ് യൂണിവേഴ്സ് പുരസ്കാരം കരസ്ഥമാക്കുന്ന നാലാമത്തെ ഫിലിപ്പീനോയാണ് ക്യാട്രിയോന. മിസ്സ് വേൾഡ് 2016-ലും ഗ്രെ മത്സരിച്ചിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ഫിലിപ്പീൻസ് സുന്ദരി ക്യാട്രിയോന എലീസ ഗ്രേ മിസ്സ് യൂണിവേഴ്‌സ്". thalsamayamonline.com. Archived from the original on 2019-12-21. Retrieved 2018-12-26.
- ↑ "മിസ്സ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീൻസ് സുന്ദരിക്ക്". reporterlive.com. Archived from the original on 2018-12-20. Retrieved 2018-12-26.