മിസ്സ് യൂണിവേഴ്സ് 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്സ് യൂണിവേഴ്സ് 2017
Demi Leigh-Nel Peters in 2018 (2) (cropped).jpg
മിസ്സ് യൂണിവേഴ്സ് 2017,ഡെമി ലെയ്‌ നെൽ പീറ്റേഴ്സ്
തീയതി26 നവംബർ 2017
അവതാരകർ
 • സ്റ്റീവ് ഹാർവി
 • ആഷ്ലി ഗ്രഹാം
 • കാർസൺ ക്രെസ്ലി
 • ലു സെറാ
വിനോദം
 • ഫെർഗീ
 • റേച്ചൽ പ്ളാറ്റൻ
വേദിദി ആക്സിസ്, ലാസ് വെയ്ഗസ്, നെവാഡ, അമേരിക്ക
പ്രക്ഷേപണംFOX
Azteca
പ്രവേശനം92
പ്ലെയ്സ്മെന്റുകൾ16
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിഡെമി ലെയ്‌ നെൽ പീറ്റേഴ്സ്
 South Africa
അഭിവൃദ്ധിലോറ ഡെ സാങ്ക്റ്റിസ്
പാനമ പനാമ
മികച്ച ദേശീയ വസ്ത്രധാരണംമോമോകോ അബെ
ജപ്പാൻ ജപ്പാൻ
← 2016
2018 →

മിസ്സ് യൂണിവേഴ്സിന്റെ 66-റാമത് എഡിഷനാണ് മിസ്സ് യൂണിവേഴ്സ് 2017. ലാസ് വെയ്ഗസ്, നെവാഡ, അമേരിക്കയിൽ ദി ആക്സിസ്മാളിൽ 26 നവംബർ 2017-നാണ് മല്സരം നടന്നത്. ഫ്രാൻസിന്റെ ഐറിസ് മിറ്റന്റ്ര് തന്റെ പിൻഗാമിയായി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ്‌ നെൽ പീറ്റേഴ്സ്നെ കിരീടം അണിയിച്ചു.

2011-ലും 2012-ലും നടന്ന 89 മത്സരാർത്ഥികളുടെ മുൻകാല റെക്കോഡ് മറികടന്ന് 2017-ഇൽ 92 മത്സരാർത്ഥികൾ പങ്കെടുത്തു.

മിസ്സ് യൂണിവേഴ്സ് 2017-ന്റെ വേധിയായ പ്ലാനറ്റ് ഹോളിവുഡ് റിസോർട്ടും കാസിനോയും.

ഫലം[തിരുത്തുക]

മിസ്സ് യൂണിവേഴ്സ് 2017 അന്തിമ പ്ലെയ്സ്മെന്റുകൾ.

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2017
 •  South Africaഡെമി ലെയ്‌ നെൽ പീറ്റേഴ്സ്
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 16

ന്യായാധിപന്മാർ[തിരുത്തുക]

പ്രിലിമിനറി റൗണ്ടുകൾ[തിരുത്തുക]
 • സെസിലിയോ അസൻസിയൺ – സ്ലേ മോഡൽസിന്റെ സംവിധായകനും സ്ഥാപകനും.
 • മോർഗൻ ഡീൻ – TAO റസ്റ്റോറന്റ് ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ.
 • വെണ്ടി ഫിറ്റ്സ് വില്ല്യം – ട്രിനിഡാഡ് ടൊബാഗോയിൽ നിന്നും മിസ്സ് യൂണിവേഴ്സ് 1998 വിജയി.
 • ഇസബെല്ലെ ലിൻഡ്ബ്ലോം – IMG മോഡൽസിന്റെ സ്കൗട്ട്.
 • മേഗൻ ഒലിവി – Fox Sports 1 ചേനലിന്റെ അവതാരകയും ലേഖകയും.
 • ബിൽ പെരിറ – CEO, പ്രസിഡന്റ്, കൂടാതെ IDT ടെലികോമിന്റെ സഹ-ചെയർമാൻ.
അന്തിമ സംപ്രേഷണം[തിരുത്തുക]
 • വെണ്ടി ഫിറ്റ്സ് വില്ല്യം – ട്രിനിഡാഡ് ടൊബാഗോയിൽ നിന്നും മിസ്സ് യൂണിവേഴ്സ് 1998 വിജയി.
 • ജയ് മാനുവൽ - ടെലിവിഷൻ അവതാരകൻ, ക്രിയേറ്റീവ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്
 • റോസ് മാത്യൂസ് - ടെലിവിഷൻ വ്യക്തിത്വം.
 • മേഗൻ ഒലിവി – Fox Sports 1 ചേനലിന്റെ അവതാരകയും ലേഖകയും
 • ലീലെ പോൺസ് – വൈൻ & യൂട്യൂബ് വ്യക്തിത്വം.
 • പിയ വൂർസ്ബാഷ് - ഫിലിപ്പീൻസിൽ നിന്നും മിസ്സ് യൂണിവേർസ് 2015 വിജയി.

മത്സരാർത്ഥികൾ[തിരുത്തുക]

2017 ലെ മിസ്സ് യൂണിവേഴ്സിൽ 92 പ്രതിനിധികൾ പങ്കെടുത്തു:[1]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ഉയരം ജന്മനാട്
അൽബേനിയ അൽബേനിയ ബ്ലേർറ്റ ലെക 19 5 ft 7 in (170 cm) ടിറാന
അംഗോള അംഗോള ലോറിയേൽ മാർട്ടിൻ 19 5 ft 10 in (178 cm) കബിണ്ട
 അർജന്റീന സ്റ്റെഫാനിയ ഇൻകാൻഡല 23 5 ft 11 in (180 cm) ബ്യൂണസ് ഐറീസ്
അറൂബ അരൂബ അലീന മൻസൂർ 26 5 ft 7 in (170 cm) മൽമോക്ക്
 ഓസ്ട്രേലിയ ഒലിവിയ റോഗേഴ്സ് 25 5 ft 9 in (175 cm) അഡലെയ്‌ഡ്
ഓസ്ട്രിയ ഓസ്ട്രിയ സെലിൻ ഷ്രെൻക് 19 5 ft 7 in (170 cm) ഗൺസർഡൊൻഡോർഫ്
 ബഹാമാസ് യാസ്മിൻ കൂക് 25 5 ft 10 in (178 cm) നസ്സാവു
Barbados ബർബാഡോസ് ലെസ്ലി ചാപ്മാൻ 26 5 ft 9 in (175 cm) ബ്രിഡ്ജ്ടൗൺ
 ബെൽജിയം ലീസ്ബെത് ക്ലോസ് 20 5 ft 8 in (173 cm) അസൈൻഡ്
 ബൊളീവിയ ഗെലീസി നോഗോവർ 21 6 ft 4 in (193 cm) കോബീജ
 ബ്രസീൽ മൊണാലിസ ആൽക്കന്റാറ 18 5 ft 8 in (173 cm) തെരേസീന
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ഖെഫ്ര സിൽവെസ്റ്റർ 25 5 ft 6 in (168 cm) ടോർട്ടോള
 ബൾഗേറിയ നിക്കോലിറ്റ ടോഡരോവ 19 5 ft 8 in (173 cm) വ്രതസ
കംബോഡിയ കംബോഡിയ സത്താരി ബൈ 19 5 ft 8 in (173 cm) ഫ്നോം പെൻ
 കാനഡ ലോറൻ ഹൌവ് 24 5 ft 9 in (175 cm) ടോറോണ്ടോ
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ അനിക കൊനോളി 27 5 ft 8 in (173 cm) വെസ്റ്റ് ബേ
 ചിലി നടിവാഡെ ലീവ 25 5 ft 11 in (180 cm) സാന്റിയാഗൊ
 ചൈന റോഷെറ്റ് ക്യുയു 27 5 ft 9 in (175 cm) ചെങ്ഡു
 കൊളംബിയ ലോറ ഗോൺസാൽസ് 22 5 ft 11 in (180 cm) കാർഗഗേനാ
 കോസ്റ്റ റീക്ക എലീന കൊരിയ 27 6 ft 1 in (185 cm) ഹെരെഡിയ
ക്രൊയേഷ്യ ക്രൊയേഷ്യ ഷാനേലെ പെട്ടി 19 6 ft 1 in (185 cm) സ്ലാവോൻസ്കി ബ്രോഡ്
കുറകാവോ കുറകാവോ നസിറ ബാലാലൈൻ 20 5 ft 9 in (175 cm) വിൽസ്സ്റ്റാഡ്
ചെക്ക് റിപ്പബ്ലിക്ക് ചെക്ക്‌ റിപ്പബ്ലിക്ക്‌ മൈക്കൽ ഹബനാവോ 21 5 ft 9 in (175 cm) സ്ലിൻ
 ഡൊമനിക്കൻ റിപ്പബ്ലിക് കാർമെൻ മുനോസ് 21 5 ft 9 in (175 cm) ലിസിയ അൽ മെഡിയോ
Ecuador ഇക്വഡോർ ഡാനിയേല സെപ്പെദ 22 5 ft 8 in (173 cm) ഗുവായാക്വിൽ
 ഈജിപ്റ്റ് ഫറാഹ് സെഡ്കി 23 5 ft 8 in (173 cm) കെയ്റോ
El Salvador എൽ സാൽവദോർ അലസൻ അബർക 21 5 ft 5 in (165 cm) സാൻ സാൽവദോർ
Ethiopia എത്യോപ്യ അകിനാഹോം സിർഗൗ 22 5 ft 9 in (175 cm) അഡിസ് അബെബ
 ഫിൻലാൻ്റ് മിഖേല സോഡെർഹോൽ 25 5 ft 9 in (175 cm) ഹെൽസിങ്കി
 ഫ്രാൻസ് അലീഷ്യ അലൈസ് 19 5 ft 10 in (178 cm) പാരിസ്
ജോർജ്ജിയ (രാജ്യം) ജോർജ്ജിയ മരീറ്റ ഗോഗോഡ്സ് 21 5 ft 10 in (178 cm) രുസ്ഥാവി
 ജർമ്മനി സോഫിയ കൊച്ച് 20 5 ft 7 in (170 cm) ഹല്ലെ
ഘാന ഘാന രൂത്ത് ക്വാഷി 23 5 ft 11 in (180 cm) അജുമാക്കോ
യുണൈറ്റഡ് കിങ്ഡം ഗ്രേറ്റ് ബ്രിട്ടൺ അന്ന ബർഡി 25 5 ft 9 in (175 cm) ലീസെസ്റ്റർ
Guam ഗുവാം മൈന വെൽച്ച് 27 5 ft 10 in (178 cm) താമസിംഗ്
 ഗ്വാട്ടിമാല ഐസൽ സുനിഗ 23 5 ft 8 in (173 cm) അയുതല
ഗയാന ഗയാന റഫിയ ഹുസൈൻ 25 5 ft 7 in (170 cm) അണ്ണാ റെജിൻ
 ഹെയ്റ്റി കാസന്ദ്ര ചേരി 22 5 ft 8 in (173 cm) പോർട്ട്-ഔ-പ്രിൻസ്
Honduras ഹോണ്ടുറാസ് ഏപ്രിൽ ടോബി 18 6 ft 0 in (183 cm) റൊട്ടൻ
ഐസ്‌ലൻഡ് ഐസ്‌ലാന്റ് ആർന ജോൻസ്ഡോട്ടിർ 22 5 ft 8 in (173 cm) കോപ്പവോഗൂർ
 ഇന്ത്യ ശ്രധാ ശശിധർ 21 5 ft 7 in (170 cm) ചെന്നൈ
ഇൻഡോനേഷ്യ ഇന്തോനേഷ്യ ബുംഗ ജെലിത്ത 26 5 ft 11 in (180 cm) ജക്കാർത്ത
Iraq ഇറാഖ്‌ സാറ ഇദൻ 27 5 ft 7 in (170 cm) [ബാഗ്ദാദ്]]
 അയർലണ്ട് കൈയിൻ ടയിബിൻ 23 5 ft 9 in (175 cm) കോബ്
 ഇസ്രയേൽ അദാർ ഗന്ധേഴ്സ്മാൻ 19 5 ft 7 in (170 cm) ആസ്കെലോൺ
 Italy മരിയ പോളിവെനോ 25 5 ft 9 in (175 cm) നേപ്പിൾസ്
 ജമൈക്ക ഡീവിന ബെന്നെറ്റ് 21 5 ft 10 in (178 cm) ക്ലോറെൻഡൺ
ജപ്പാൻ ജപ്പാൻ മോമോകോ അബെ 23 5 ft 9 in (175 cm) ചിബ
 ഖസാഖ്‌സ്ഥാൻ കാമില അസൈലോവ 19 5 ft 9 in (175 cm) അൽമാട്ടി
ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ സീഷോ ചോ 26 5 ft 7 in (170 cm) സോൾ
Laos ലാവോസ് സോഫഫോൺ സോംവിചിത് 20 5 ft 7 in (170 cm) വിഎന്റീൻ
ലെബനോൻ ലെബനാൻ ജന സാദർ 20 5 ft 10 in (178 cm) സിഡോൺ
മലേഷ്യ മലേഷ്യ സാമന്ത ജെയിംസ് 23 5 ft 7 in (170 cm) കോലാലമ്പൂർ
മാൾട്ട മാൾട്ട ടിഫാനി പിസാനി 25 5 ft 9 in (175 cm) അറ്റാർഡ്
Mauritius മൗറീഷ്യസ് ആൻഗ് കാലിഞ്ചർ 27 5 ft 11 in (180 cm) ക്യൂറേപീപ്
 Mexico ഡെനിസ് ഫ്രാങ്കോ 19 5 ft 10 in (178 cm) കുലിയാക്കാൻ
മ്യാന്മാർ മ്യാൻമാർ സുൻ തൻസീൻ 22 5 ft 10 in (178 cm) യംഗോൺ
Namibia നമീബിയ സുനി ജനുവരി 23 5 ft 9 in (175 cm) റെഹോബോത്ത്
   നേപ്പാൾ നഗ്മ ശ്്രഷ്ട 26 5 ft 11 in (180 cm) കാഠ്മണ്ഡു
 നെതർലൻ്റ്സ് നിക്കി ഒഫീജ് 22 5 ft 11 in (180 cm) ഹാൻഡൽ
ന്യൂസിലൻഡ് ന്യൂസീലൻഡ് ഹാർലെം-ക്രൂസ് അതാരംഗി ഐഹാബിയ 19 5 ft 10 in (178 cm) നേപ്പിയർ
 നിക്കരാഗ്വ ബെരെനീസ് ക്വിസാഡ 24 5 ft 8 in (173 cm) എൽ രാമ
 നൈജീരിയ സ്റ്റെഫാനി അഗ്ബാസി 22 5 ft 10 in (178 cm) നെനി
 നോർവേ കാജാ കോജൻ 20 5 ft 6 in (168 cm) കാൻഡിവിംഗ്
പാനമ പനാമ ലോറ ഡെ സാങ്ക്റ്റിസ് 21 6 ft 0 in (183 cm) പനാമ സിറ്റി
 പരഗ്വെ ഏരിയേ മച്ചാഡോ 25 5 ft 11 in (180 cm) അസൻസിയൺ
 പെറു പ്രിസില ഹോവാർഡ് 26 5 ft 8 in (173 cm) പിയുറ
ഫിലിപ്പീൻസ് ഫിലിപ്പീൻസ് റേച്ചൽ പീറ്റേഴ്സ് 26 5 ft 8 in (173 cm) കാനമാൻ
 പോളണ്ട് കാതറീന വൊക്കൊറെക് 26 5 ft 0 in (152 cm) വാഴ്‌സ
 പോർച്ചുഗൽ മാറ്റ്ഡ്ടെ ലൈമ 18 5 ft 9 in (175 cm) സെറ്റുബൽ
പുവെർട്ടോ റിക്കോ പോർട്ടോ റിക്കോ ഡന്ന ഹെർണാൻഡേസ് 21 ഭയ്യാ മാരെ സാൻ ജുവാൻ
റൊമാനിയ റൊമാനിയ ഐയോന മിഹാലാഷ് 26 6 ft 0 in (183 cm) കോൺസ്റ്റാറ്റ
Russia റഷ്യ ക്സാഷിയ അലക്സാണ്ട്റോവ 22 5 ft 10 in (178 cm) മോസ്കോ
Saint Lucia സെയ്ന്റ് ലൂസിയ ലൂയിസ് വിക്ടർ 26 5 ft 11 in (180 cm) മൈകോഡ്
സിംഗപ്പൂർ സിംഗപ്പൂർ മാനുവൽ ബ്രണ്ട്രെഗർ 24 5 ft 7 in (170 cm) സിംഗപ്പൂർ
 സ്ലോവാക്യ വനിതാ ബോട്ടാനവോ 19 5 ft 9 in (175 cm) ബ്രാട്ടിസ്‌ലാവ
സ്ലോവേന്യ സ്ലൊവീന്യ ഇമിന ഇക്കിക് 22 5 ft 11 in (180 cm) പടുജ്
 South Africa ഡെമി ലെയ്‌ നെൽ പീറ്റേഴ്സ് 22 5 ft 7 in (170 cm) സെഡ്ജ്ഫീൽഡ്
 സ്പെയിൻ സോഫിയ ഡെൽ പ്രാഡോ 22 5 ft 11 in (180 cm) ആൽബാസെറ്റ്
 ശ്രീലങ്ക ക്രിസ്റ്റീന പീറീസ് 23 5 ft 9 in (175 cm) കൊളംബോ
 സ്വീഡൻ ഫ്രിഡ ഫ്രോങ്കന്ദർ 22 5 ft 10 in (178 cm) ഗോഥെൻബർഗ്
 ടാൻസാനിയ ലിലിയൻ മരുലേ 22 5 ft 8 in (173 cm) ദാർ എസ് സലാം
തായ്‌ലൻഡ് തായ്‌ലാന്റ് മരിയ പൂൺലേർട്ടർപ് 25 6 ft 0 in (183 cm) ബാങ്കോക്ക്
 ട്രിനിഡാഡ് ടൊബാഗോ വോവോൺ ക്ലാർക്ക് 27 5 ft 7 in (170 cm) സാൻ ഫെർണാണ്ടോ
ടർക്കി തുർക്കി പിനാർ ടർട്ടൻ 20 6 ft 0 in (183 cm) ഇസ്മിർ
യുക്രെയ്ൻ ഉക്രൈൻ യാന ക്രാസ്നോക്കോവ് 18 5 ft 6 in (168 cm) കീവ്
അമേരിക്കൻ ഐക്യനാടുകൾ അമേരിക്ക കാറ മക്കലൂഗ് 26 5 ft 10 in (178 cm) വാഷിങ്ടൺ, ഡി.സി.
 ഉറുഗ്വേ മാരിസോൾ അകോസ്ത 20 5 ft 11 in (180 cm) ക്യാൻലന്സ്
യുനൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ എസൊനിക്ക വീര 27 5 ft 8 in (173 cm) ഷാർലറ്റ് അമാലി
 വെനിസ്വേല കീസി സെയ്ഗോ 24 5 ft 9 in (175 cm) കാരക്കാസ്
വിയറ്റ്‌നാം വിയറ്റ്നാം ലോൺ എൻഗുവാൻ 27 5 ft 9 in (175 cm) തായ് ബിയൻ
സാംബിയ സാംബിയ ഇസബെൽ ചിറ്റോതി 26 5 ft 5 in (165 cm) ചിങ്ങോള

കുറിപ്പുകൾ[തിരുത്തുക]

ആദ്യമായി മത്സരിച്ചവർ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

1972-ൽ അവസാനമായി മത്സരിച്ചവർ

2010-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

2015-ൽ അവസാനമായി മത്സരിച്ചവർ

അവലംബം[തിരുത്തുക]

 1. "Miss Universe 2017 Contestants". Miss Universe. 27 November 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2017&oldid=2929316" എന്ന താളിൽനിന്ന് ശേഖരിച്ചത്