മിസ്സ് യൂണിവേഴ്സ് 2016
ദൃശ്യരൂപം
| മിസ്സ് യൂണിവേഴ്സ് 2016 | |
|---|---|
| തീയതി | 30 ജനുവരി 2017 |
| അവതാരകർ |
|
| വിനോദം |
|
| വേദി | മോൾ ഓഫ് ഏഷ്യ അരീന, പസായ് മെട്രോ മനീല, ഫിലിപ്പീൻസ് |
| പ്രക്ഷേപണം | FOX Azteca |
| പ്രവേശനം | 86 |
| പ്ലെയ്സ്മെന്റുകൾ | 13 |
| ആദ്യമായി മത്സരിക്കുന്നവർ | സീറാ ലിയോൺ |
| പിൻവാങ്ങലുകൾ | |
| തിരിച്ചുവരവുകൾ | |
| വിജയി | അയ്റീസ് മിറ്റാണോർ |
| അഭിവൃദ്ധി | ജെന്നി കിം |
| മികച്ച ദേശീയ വസ്ത്രധാരണം | ഹെട് ഹെട് ഹുൻ |
മിസ്സ് യൂണിവേഴ്സിന്റെ 65-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2016. 2017 ജനുവരി 30-ന് ഫിലിപ്പീൻസിലെ, പസായ് നഗരത്തിലെ, മോൾ ഓഫ് അരീനയിൽ വെച്ചായിരുന്നു മത്സരം നടന്നത്. ഫിലിപ്പീൻസിന്റെ പിയ വാർട്സ്ബർഗ് ഫ്രാൻസിന്റെ അയ്റീസ് മിറ്റാണോറിനെ തന്റെ പിൻഗാമിയായി കിരീടമണിയിച്ചു.[1]
63 വർഷങ്ങൾക്കു ശേഷമാണ് ഫ്രാൻസ് മിസ്സ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയത്. ഇത് മിസ്സ് യൂണിവേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംഭവിച്ചത്.
ഫലം
[തിരുത്തുക]
പ്ലെയ്സ്മെന്റുകൾ
[തിരുത്തുക]| അന്തിമ ഫലം | മത്സരാർത്ഥി |
|---|---|
| മിസ്സ് യൂണിവേഴ് 2016 |
|
| 1st റണ്ണർ അപ്പ് |
|
| 2nd റണ്ണർ അപ്പ് |
|
| ടോപ്പ് 6 |
|
| ടോപ്പ് 9 |
|
| ടോപ്പ് 13 |
|
കുറിപ്പുകൾ
[തിരുത്തുക]പിൻവാങ്ങലുകൾ
[തിരുത്തുക]അരങ്ങേറ്റം
[തിരുത്തുക]തിരിച്ചുവരവുകൾ
[തിരുത്തുക]2001-ൽ അവസാനമായി മത്സരിച്ചവർ
2007-ൽ അവസാനമായി മത്സരിച്ചവർ
2009-ൽ അവസാനമായി മത്സരിച്ചവർ
2011-ൽ അവസാനമായി മത്സരിച്ചവർ
2013-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
അവലംബം
[തിരുത്തുക]- ↑ "ഫ്രാൻസിന്റെ അയ്റീസ് മിറ്റാണോർ മിസ്സ് യൂണിവേഴ്‌സ് കിരീടം കരസ്ഥമാക്കി". ndtv.com (in ഇംഗ്ലീഷ്).