മിസ്സ് യൂണിവേഴ്സ് 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്സ് യൂണിവേഴ്സ് 2019
വേദിമ്യാൻമർ
പ്രക്ഷേപണംFOX
Azteca
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾഘാന
തിരിച്ചുവരവുകൾ
← 2018
2020 →

മിസ്സ് യൂണിവേഴ്സിന്റെ 68-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2019. ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ തന്റെ പിൻഗാമിയെ കിരീടമണിയിക്കും.

മത്സരാർത്ഥികൾ[തിരുത്തുക]

2019 ലെ മിസ്സ് യൂണിവേഴ്സിൽ 70 പ്രതിനിധികൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്:[1]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട്
 അൽബേനിയ സിൻഡി മറീന 20 ശക്തോദ്ര
 അർമേനിയ ഡയാന ദേവ്റൻ 20 യെറിവാൻ
അറൂബ അരൂബ ദാന ഗ്രാസിയ 20 ഓറ്ഞ്ജ്സ്റ്റഡ്
 ഓസ്ട്രേലിയ പ്രിയ സെറാവോ[2] 27 മെൽബൺ
 ബഹാമാസ് താരീ സ്ടറുപ് 20 ഗ്രാൻഡ് ബഹാമ
Barbados ബാർബേഡോസ് ഷാനിൽ ഇഫിൽ 23 ബ്രിഡ്ജ്ടൗൺ
Belize ബെലീസ് ഡെസ്ടിനി ആർനോൾഡ് 26 റോറിങ് ക്രീക്ക്
 ബെൽജിയം എലീന കാസ്ട്രോ സുവാരേസ്[3] 19 ആന്റ്‌വെർപ്
 ബൊളീവിയ ഫാബിയാന ഹുർടാഡോ 21 സാന്താ ക്രൂസ്
 ബ്രസീൽ ജൂലിയ ഹോർട്ട[4] 24 ജൂയീസ് ഡി ഫോറാ
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിയ സ്മിത്ത് 25 ടോർട്ടോല
കംബോഡിയ കംബോഡിയ സോമ്നാങ് അലീന[5] 18 നോം പെൻ
 കാനഡ എലീസ്സ ബോസ്റ്റൺ 24 ടെക്കുംസേ
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ ഖദീജ ബോഡോൺ 23 ബോഡോൺ ടൌൺ
ചിലി ചിലി ജെറാൾഡിൻ ഗോൺസാലസ് 29 കൊഞ്ചാലി
 ചൈന ക്സു ച്ചിൻ[6] 25 ഹെബെയ്
 കൊളംബിയ ഗബ്രിയേല റ്റാഫുർ[7] 24 കാലി
Costa Rica കോസ്റ്റ റീക്ക പാവോള ഷാകോൺ 27 സാൻ ഹോസെ
ക്രൊയേഷ്യ ക്രൊയേഷ്യ മിയ രക്‌മാൻ 21 കൊർച്ചുള
കുറകാവോ കുറകാവോ കീർഷ അത്താഫ് 25 വില്ലൻസ്റ്റഡ്
Denmark ഡെന്മാർക്ക് കാഠ്‌ജ സ്റ്റോക്ഹോം[8] 22 ഒഡെൻസ്
 ഡൊമനിക്കൻ റിപ്പബ്ലിക് ക്ലോവിഡ് ഡാലി 19 പുന്റ കാന
Ecuador ഇക്വഡോർ ക്രിസ്റ്റീന ഹിഡാൽഗോ 22 ഗുയാക്കിൽ
El Salvador എൽ സാൽവദോർ സുലേഖ സോളർ 25 ല യൂനിയൻ
Equatorial Guinea ഇക്വറ്റോറിയൽ ഗിനി സെറാഫിന അഡ 20 നീഫാങ്
ജോർജ്ജിയ (രാജ്യം) ജോർജ്ജിയ ടാക്കോ അഡാമിയ 24 റ്റ്ബിലിസി
 ജർമ്മനി മിറിയം റൗട്ടർട് 23 ബെർലിൻ
യുണൈറ്റഡ് കിങ്ഡം ഗ്രേറ്റ് ബ്രിട്ടൺ എമ്മ ജെങ്കിൻസ്[9] 26 ല്ലനെല്ലി
Guam ഗുവാം സിസ്സി ലുവോ 18 തമുനിങ്
Haiti ഹെയ്റ്റി ഗബ്രിയേലാ വെല്ലാജോ 25 പേറ്റൻ വില്ല
ഐസ്‌ലൻഡ് ഐസ്‌ലാന്റ് ബിർത്ത അബീബ 19 മോസ്‌ഫെൽസ്ബിർ
ഇൻഡോനേഷ്യ ഇന്തോനേഷ്യ ഫ്രഡറിക അലക്സിസ് കൾ 19 ജക്കാർത്ത
 അയർലണ്ട് ഫിയോൻഗുആല ഒ'റെയ്‌ലി 25 ഡബ്ലിൻ
Israel ഇസ്രയേൽ സെല്ല ഷെർലിൻ[10] 22 ബെയ്ത് യജ്ജക്ക്-ഷാർ ഹെഫ്ർ
ഇറ്റലി ഇറ്റലി സോഫിയ ത്രിമാർക്കോ 20 ബുക്കിനോ
 ജമൈക്ക അയാന ടിക്ക്ൾ ഗാർസിയ 19 മോന്റെഗോ ബേ
ജപ്പാൻ ജപ്പാൻ ആഘോ കമോ 21 കോബി
 ഖസാഖ്‌സ്ഥാൻ കമീല കോഴകാനോവ 18 അൽമാട്ടി
ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ ലീ യൂൻ-ജോ 25 ഇൻചിയോൺ
Kyrgyzstan കിർഗ്ഗിസ്ഥാൻ എൽമാറ ബുറൻബേവ 21 സാറു
ലാവോസ് ലാവോസ് വിചിട്ട ഫോൺവിലായ് 23 വിയന്റിയൻ
മലേഷ്യ മലേഷ്യ ശ്വേതാ സെഖോൻ 22 കോലാലമ്പൂർ
Malta മാൾട്ട തെരേസ രുഗ്‌ലിയോ 23 സ്ലീമ
മെക്സിക്കോ മെക്സിക്കോ സോഫിയ ആരഗൻ[11] 25 സപോപൻ
മ്യാന്മാർ മ്യാൻമാർ സെ സിൻ ടാ[12] 22 പഹ് ആൻ
Namibia നമീബിയ നദ്‌ജ ബ്രെതെൻബാച് 24 വിൻഡ്ഹോക്ക്
   നേപ്പാൾ പ്രദീപ്ത അധികാരി[13] 23 കാഠ്മണ്ഡു
 നെതർലൻ്റ്സ് ഷാരോൺ പീക്സ്മ[14] 24 റോട്ടർഡാം
ന്യൂസിലൻഡ് ന്യൂസീലൻഡ് ഡയമണ്ട് ലാങ്ങി 27 ഓക്‌ലൻഡ്
 നിക്കരാഗ്വ ഇൻസ് ലോപ്പസ് 19 മനാഗ്വ
 നോർവേ ഹെലൻ അബ്‌ളിൻസ് 20 ക്രിസ്ത്യൻസാൻഡ്
 പെറു കമീല എസ്ക്രേബിൻസ്[15] 21 ലോംഗ് ബീച്ച്
പാനമ പാനമ മെഹർ എലീസർ[16] 22 പനാമ സിറ്റി
പരാഗ്വേ പരഗ്വെ കെറ്റിലിൻ ലോട്ടർമാൻ 25 സാന്റ റിത
ഫിലിപ്പീൻസ് ഫിലിപ്പീൻസ് ഗസിനി ഗണാഡോസ് 23 റ്റലിസയ്
 പോളണ്ട് മിലേന സാടോസ്‌ക[17] 19 ബാബായ്‌സ്
Portugal പോർച്ചുഗൽ സിൽവി സിൽവ 20 ഗുമറിയസ്
പോർട്ടോ റിക്കോ പോർട്ടോ റിക്കോ മെഡിസൺ ആൻഡേഴ്സൺ[18] 24 തോവാ ബാജ
റഷ്യ റഷ്യ അലീന സാങ്കോ[19] 20 അസൗ
Saint Lucia സെയ്ന്റ് ലൂസിയ ബേബിയാന മംഗൾ 23 ക്യാസ്ട്രിസ്
Sierra Leone സീറാ ലിയോൺ മാരീ എസ്ഥേർ ബങ്കൂറ 22 പോർട് ലോക്കോ
സ്ലോവാക്യ സ്ലോവാക്യ ലോറ ലോങ്‌റോവ 23 ഡത്വ
ദക്ഷിണാഫ്രിക്ക സൗത്ത് ആഫ്രിക്ക സോസിബിനി ട്യുൻസി[20] 25 സോളോ
തായ്‌ലൻഡ് തായ്‌ലാന്റ് പവീൻസുധ ഡ്രോവിൻ[21] 25 ബാങ്കോക്ക്
അമേരിക്കൻ ഐക്യനാടുകൾ യു.എസ്‌.എ. ചെസ്‌ലി ക്രൈസ്റ്റ്[22] 28 വടക്കൻ കരോലിന
യുനൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ യു.എസ്‌ വിർജിൻ ദ്വീപുകൾ ആൻഡ്രിയ പേയ്ക്ക് 25 ഷാർലെറ്റ് അമാലി
 വെനിസ്വേല താലിയ ഒൽവീനോ[23] 20 വലെൻസിയ
വിയറ്റ്‌നാം വിയറ്റ്നാം ഹൊആംഗ് തുയി[24] 27 തൻഹ് ഹോവ
സാംബിയ സാംബിയ ദിദിയ മുക്വല്ല 26 ലുസാക്ക

കുറിപ്പുകൾ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

1999-ൽ അവസാനമായി മത്സരിച്ചവർ

2008-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

2016-ൽ അവസാനമായി മത്സരിച്ചവർ

2017-ൽ അവസാനമായി മത്സരിച്ചവർ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ[തിരുത്തുക]

മിസ്സ് വേൾഡ്
മിസ്സ് ഇന്റർനാഷണൽ
മിസ്സ് എർത്
മിസ്സ് ഇന്റർകോണ്ടിനെന്റൽ
മിസ്സ് സുപ്രനാഷണൽ
മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ
മിസ്സ് ഏകോ ഇന്റർനാഷണൽ
  • 2018:  കാനഡ: എലീസ്സ ബോസ്റ്റൺ
മിസ്സ് ടൂറിസം ഇന്റർനാഷണൽ
  • 2017:  ബ്രസീൽ: ജൂലിയ ഹോർട്ട (4th റണ്ണർ-അപ്പ്)
മിസ്സ് ടൂറിസം ഇന്റർകോണ്ടിനെന്റൽ
മിസ്സ് വേൾഡ് യൂണിവേഴ്സിറ്റി
റെയ്‌നാടോ ഇന്റർനാഷണൽ ഡി കഫെ
  • 2016:  ബ്രസീൽ: ജൂലിയ ഹോർട്ട (1st റണ്ണർ-അപ്പ്)
ടോപ്പ് മോഡൽ ഓഫ് ദി വേൾഡ്
ഫെയ്‌സ് ഓഫ് ബ്യൂട്ടി ഇന്റർനാഷണൽ
മിസ്സ് കോസ്റ്റ മായ
  • 2013: Belize ബെലീസ്: ഡെസ്ടിനി ആർനോൾഡ് (വിജയി)
മിസ്സ് ചൈനീസ് കോസ്മോസ് സൗത്ത് ഈസ്റ്റ് ഏഷ്യ

അവലംബം[തിരുത്തുക]

  1. "മിസ്സ് യൂണിവേർസ് 2017 മത്സരാർത്ഥികൾ". മിസ്സ് യൂണിവേർസ്. 27 നവംബർ 2017.
  2. "ഇന്ത്യൻ വംശജയായ പ്രിയ സെറാവോയാണ് പുതുതായി കിരീടമണിഞ്ഞ മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ 2019". timesnownews.com (ഭാഷ: ഇംഗ്ലീഷ്).
  3. "എലീന കാസ്ട്രോ സുവാരേസ് മിസ്സ് ബെൽജിയം 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (ഭാഷ: ഇംഗ്ലീഷ്).
  4. "ജൂലിയ ഹോർട്ട മിസ്സ് ബ്രസീൽ 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (ഭാഷ: ഇംഗ്ലീഷ്).
  5. "സോമ്നാങ് അലീന മിസ്സ് കംബോഡിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (ഭാഷ: ഇംഗ്ലീഷ്).
  6. "ക്സു ച്ചിൻ മിസ്സ് യൂണിവേഴ്സ് ചൈന 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (ഭാഷ: ഇംഗ്ലീഷ്).
  7. "ഗബ്രിയേല റ്റാഫുർ സെനോറീത്താ കൊളംബിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (ഭാഷ: ഇംഗ്ലീഷ്).
  8. "മിസ്സ് ഡെന്മാർക്ക് 2019: കാഠ്‌ജ സ്റ്റോക്ഹോം". pageantcircle.com (ഭാഷ: ഇംഗ്ലീഷ്).
  9. "എമ്മ ജെങ്കിൻസാണു മിസ്സ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൺ 2019". pageanthology101.com (ഭാഷ: ഇംഗ്ലീഷ്).
  10. "മിസ്സ് ഇസ്രയേൽ מלכת היופי של ישראל לשנת 2019 היא סלע שרלין, בת 22 מבית יצחק. נערת ישראל היא אוליאנה פרידריך, בת 23 מכרמיאל. מזל טוב" (ഭാഷ: ഹീബ്രു). missisrael. 26 March 2019.
  11. "സോഫിയ ആരഗൻ മെക്സിക്കാന യൂണിവേഴ്സൽ 2019 ജേതാവായി". pageantcircle.com (ഭാഷ: സ്‌പാനിഷ്).
  12. "അന്യല്ല പമേല മിസ്സ് യൂണിവേഴ്‌സ് മ്യാൻമാർ 2019 ആയി കിരീടമണിഞ്ഞു". elimparcial.com (ഭാഷ: സ്‌പാനിഷ്).
  13. "പ്രദീപ്ത അധികാരി മിസ്സ് യൂണിവേഴ്‌സ് നേപ്പാൾ 2019 ആയി കിരീടമണിഞ്ഞു". beautypageants.indiatimes (ഭാഷ: ഇംഗ്ലീഷ്).
  14. "ഷാരോൺ പീക്സ്മ മിസ്സ് യൂണിവേഴ്‌സ് നെതർലന്റ്സ് 2019 ആയി കിരീടമണിഞ്ഞു". beautypageants.indiatimes (ഭാഷ: ഇംഗ്ലീഷ്).
  15. "അന്യല്ല പമേല മിസ്സ് യൂണിവേഴ്‌സ് പെറു 2019 ആയി കിരീടമണിഞ്ഞു". indiatimes.com (ഭാഷ: ഇംഗ്ലീഷ്).
  16. "മെഹർ എലീസർ; സെനോറീറ്റ പനാമ 2019". pageantcircle.com (ഭാഷ: ഇംഗ്ലീഷ്).
  17. "മിലേന സാടോസ്‌ക മിസ്സ് പൊളോണിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (ഭാഷ: ഇംഗ്ലീഷ്).
  18. "തോവാ ബാജയിലെ മെഡിസൺ ആൻഡേഴ്സനാണു മിസ്സ് യൂണിവേർസ് പോർട്ടോ റിക്കോ 2019". primerahora.com (ഭാഷ: സ്‌പാനിഷ്).
  19. "മിസ്സ് റഷ്യ 2019 വിജയിയെ ജൂറി പ്രഖ്യാപിച്ചു". vm.ru (ഭാഷ: റഷ്യൻ).
  20. "സോസിബിനി ട്യുൻസി മിസ്സ് യു.എസ്‌.എ. 2019 ആയി കിരീടമണിഞ്ഞു". indiatimes.com (ഭാഷ: ഇംഗ്ലീഷ്).
  21. "പവീൻസുധ ഡ്രോവിൻ മിസ്സ് യൂണിവേഴ്‌സ് തായ്‌ലൻഡ് 2019 ആയി കിരീടമണിഞ്ഞു". normannorman.com (ഭാഷ: ഇംഗ്ലീഷ്).
  22. "ചെസ്‌ലി ക്രൈസ്റ്റ് മിസ്സ് സൗത്ത് ആഫ്രിക്ക ആയി കിരീടമണിഞ്ഞു". indiatimes.com (ഭാഷ: ഇംഗ്ലീഷ്).
  23. "താലിയ ഒൽവീനോയാണ് മിസ്സ് യൂണിവേഴ്‌സ് വെനിസ്വേല 2019". normannorman.com (ഭാഷ: ഇംഗ്ലീഷ്).
  24. "Hoàng Thùy: 'Nếu được thi Miss Universe 2019, thành tích của H'Hen Niê là sự may mắn cho tôi'". 2sao.vn (ഭാഷ: vietnamese).CS1 maint: Unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2019&oldid=3211719" എന്ന താളിൽനിന്ന് ശേഖരിച്ചത്