അൽമാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൽമാട്ടി
Алматы
Skyline of അൽമാട്ടി
പതാക അൽമാട്ടി
Flag
ഔദ്യോഗിക ചിഹ്നം അൽമാട്ടി
Coat of arms
CountryKazakhstan
ProvinceAlmaty
First settled10–9th century BC
Founded1854
Incorporated (city)1867
Government
 • Akim (mayor)Bauyrzhan Baibek
Area
 • Total682 കി.മീ.2(263 ച മൈ)
ഉയരം500 മീ(1,640 അടി)
Population (2015-03-10)[1]
 • Total1552349
 • സാന്ദ്രത2,300/കി.മീ.2(5,900/ച മൈ)
സമയ മേഖലUTC+6 (UTC+6)
Postal code050000–050063
ഏരിയ കോഡ്+7 727[2]
ISO 3166-2ALA
License plate02 (A - on older plates)
വെബ്‌സൈറ്റ്http://www.almaty.kz

ഖസാഖ്‌സ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് അൽമാട്ടി (കസാഖ്: Алматы/Almatı; റഷ്യൻ: Алматы, pronounced [ɑl.mɑ.ˈtə]), നേരത്തെ അൽമാ അത്ത (റഷ്യൻ: Алма-Ата) വെസ്നി (Pre-Reform റഷ്യൻ: Вѣрный), എന്നീ പേരുകളിൽ ആറിയപ്പെട്ടിരുന്നു .[3] 1997-ൽ തലസ്ഥാനം അസ്താനയിലേക്ക് മാറ്റുന്നതിനുമുമ്പേ ഖസാഖ്‌സ്ഥാന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. തെക്കൻ ഖസാഖ്‌സ്ഥാനിലെ പർവതമേഖലയിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Қазақстан Республикасы Ұлттық экономика министрлігі Статистика комитеті". Stat.gov.kz. ശേഖരിച്ചത് 2015-06-20.
  2. "Code Of Access". Almaly.almaty.kz. ശേഖരിച്ചത് 2 January 2012.
  3. "Население". Stat.kz. ശേഖരിച്ചത് 2013-01-11.
"https://ml.wikipedia.org/w/index.php?title=അൽമാട്ടി&oldid=2225180" എന്ന താളിൽനിന്ന് ശേഖരിച്ചത്