ചെങ്ഡു
Chengdu 成都市 | |
---|---|
Nickname(s): | |
Location of Chengdu City jurisdiction in Sichuan | |
Country | China |
Province | Sichuan |
Established | 311 BC |
Municipal seat | Wuhou District |
Divisions - County-level | 10 districts, 5 county-level cities, 5 counties |
• CPC Party Chief | Tang Liangzhi |
• Mayor | Tang Liangzhi |
• Sub-provincial city Province capital National central city | 14,378.18 ച.കി.മീ.(5,551.45 ച മൈ) |
• നഗരം | 3,679.9 ച.കി.മീ.(1,420.8 ച മൈ) |
• മെട്രോ | 4,558.4 ച.കി.മീ.(1,760.0 ച മൈ) |
ഉയരം | 500 മീ(1,600 അടി) |
ഉയരത്തിലുള്ള സ്ഥലം | 5,364 മീ(17,598 അടി) |
താഴ്ന്ന സ്ഥലം | 378 മീ(1,240 അടി) |
(2014) | |
• Sub-provincial city Province capital National central city | 14,427,500[3] |
• നഗരപ്രദേശം | 10,152,632[3] |
• മെട്രോപ്രദേശം | 10,484,996[2] |
• Major Nationalities | Han |
സമയമേഖല | UTC+8 (China Standard) |
Postal code | 610000–611944 |
ഏരിയ കോഡ് | +86 (0)28 |
GDP (nominal) Total (2014) | ¥ 1.006 trillion (US$163.7 billion) |
GDP (nominal) Per Capita (2014) | ¥ 71,589 (US$11,653) |
License Plate Prefix | 川A |
Tree | Ginkgo biloba |
Flower | Hibiscus mutabilis |
വെബ്സൈറ്റ് | http://www.chengdu.gov.cn |
Chéngdū | |||||||||||||||||||||||||||||||
Chinese | 成都 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Postal | Chengtu | ||||||||||||||||||||||||||||||
Literal meaning | "Turning into a Capital" "Established Capital" | ||||||||||||||||||||||||||||||
|
Former name | |||||||||||||||
Xījīng | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 西京 | ||||||||||||||
Literal meaning | Western Capital | ||||||||||||||
|
Nicknames | |||||||||||||
City of the Turtle | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 龜城 | ||||||||||||
Simplified Chinese | 龟城 | ||||||||||||
Hanyu Pinyin | Guīchéng | ||||||||||||
Literal meaning | Turtle City | ||||||||||||
| |||||||||||||
City of the Brocade Official | |||||||||||||
Traditional Chinese | 錦官城 | ||||||||||||
Simplified Chinese | 锦官城 | ||||||||||||
Hanyu Pinyin | Jǐnguānchéng | ||||||||||||
Literal meaning | The Brocade Official City | ||||||||||||
| |||||||||||||
City of Brocade | |||||||||||||
Traditional Chinese | 錦城 | ||||||||||||
Simplified Chinese | 锦城 | ||||||||||||
Hanyu Pinyin | Jǐnchéng | ||||||||||||
Literal meaning | Brocade City | ||||||||||||
| |||||||||||||
City of Hibiscus | |||||||||||||
Chinese | 蓉城 | ||||||||||||
Hanyu Pinyin | Róngchéng | ||||||||||||
Literal meaning | Hibiscus City | ||||||||||||
|
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ചെങ്ഡു(Chengdu [ʈʂʰə̌ŋ.tú] ⓘ)
1997-ൽ ചോങ്ചിങ് നഗരത്തിന് പ്രവിശ്യാ പദവി ലഭിച്ചതിനുശേഷം സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനപദവി ലഭിച്ച ഈ നഗരത്തിലെ ജനസംഖ്യ 10,152,632 ആണ്. ഇവിടത്തെ ആദിമ സംസ്കാരങ്ങളിൽ ക്രിസ്തുവിന് മുൻപ് 11-12 നൂറ്റാണ്ടുകളിലെ സാൻസിങ്ഡൂയിയും ഉൾപ്പെടുന്നു. 1937-ൽ ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിൽ (1937–1945) അന്നത്തെ തലസ്ഥാനമായിരുന്ന നാൻജിങ് കീഴടക്കപ്പെട്ടപ്പോൾ കുറച്ചുകാലം ചൈനയുടെ തലസ്ഥാനമായിരുന്നിട്ടുണ്ട്. പടിഞ്ഞാറൻ ചൈനയിലെ പ്രധാന സാമ്പത്തിക-സാംസ്കാരികകേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം
നാമധേയം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിൽ കുറച്ചുകാലം ക്സിജിങ് Xijing [4] എന്നറിയപ്പെട്ടിരുന്നുവെങ്കിലും 2300 വർഷത്തോളം ഈ നഗരത്തിന്റെ പേരിൽ മാറ്റം വന്നിട്ടില്ല[5]
ചരിത്രം
[തിരുത്തുക]പുരാതന ചരിത്രം
[തിരുത്തുക]നാലായിരം വർഷങ്ങൾക്കുമുൻപേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് സാൻസിങ്ഡൂയി, ജിൻഷ എന്നിവിടങ്ങളിൽനിന്നും ലഭിച്ച പുരാവസ്തു അവശിഷ്ടങ്ങൾ വ്യക്തമാക്കുന്നു. ചൈനയിലെ സിയ, ഷാങ്, and ഷൗ എന്നീ രാജവംശങ്ങളുടെ കാലത്ത് ഒരു തനതായ ഒരു വെങ്കലയുഗകാല സംസ്കാരമായി നിലനിന്നിരുന്ന ഈ സംസ്കാരം ഹാൻ വംശജരുടെ ആധിപത്യസ്ഥാപനത്തിനു ശേഷം ഷൂ രാജവംശം എന്ന് അറിയപ്പെട്ടു. ബി.സി. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒൻപതാമത്തെ ഷൂ കൈമിങ് രാജാവ് പൈ കൗണ്ടിയിൽനിന്നും തന്റെ തലസ്ഥാനം പുതിയ സ്ഥലത്തേക്ക് മാറ്റി ആ പ്രദേശത്തിന് ചെങ്ഡു എന്ന് നാമകരണം ചെയ്തു. ബി.സി 316-ൽ ക്വിൻ രാജാവ് ഷൂ രാജ്യത്തെ കീഴടക്കുകയും ക്വിൻ ജനറൽ സാങ് യി ചെങ്ഡുവിനെ പുനരുദ്ധരിക്കുകയും ചെയ്തു. സാങ് ഇവിടെ നിർമ്മിച്ച മതിലുകൾ, ആമകളുടെ സഞ്ചാരപാതകളിലൂടെയാണെന്ന ഐതിഹ്യമാണ് ഈ നഗരത്തിന് ആമകളുടെ നഗരം എന്ന ഇരട്ടപ്പേർ വരാനിടയാക്കിയെന്ന് കരുതപ്പെടുന്നു. ക്വിൻ രാജ്യത്തിന്റെ ചെങ്ഡു അധിനിവേശനത്തിനെതിരായിരുന്നെങ്കിലും സാങിന്റെ കീഴിൽ ഈ നഗരം അഭിവൃദ്ധി പ്രാപിച്ചു, ഷെഷ്വാനിൽ നിന്നെത്തിയ സഹായത്തിനാലാണ് യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളിലെ ആദ്യ ക്വിൻ ചക്രവർത്തി ഈ പ്രദേശങ്ങളെ ഏകോപിപ്പിച്ചെടുത്തത്.
ഇമ്പീരിയൽ കാലഘട്ടം
[തിരുത്തുക]
പടിഞ്ഞാറൻ ഹാൻ സാമ്രാജ്യത്തിന്റെ കാലത്തിൻ ചെങ്ഡുവിൽനിന്നും നിർമ്മിച്ചിരുന്ന ബ്രൊകെയ്ഡുകൾ ചൈനയിലെമ്പാടും വിലക്കപ്പെട്ടിരുന്നു, ഇവയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു(錦官, jinguan) കിഴക്കൻ ഹാൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ലിയു ബെയ് ചെങ്ഡു ആസ്ഥാനമാക്കി ഭരിച്ചു. അദ്ദേഹത്തിന്റെ മന്ത്രിയായ ഷൂജ് ലിയാങ് ഈ പ്രദേശത്തിന്റെ ധാരാളിത്തത്തിന്റെ പ്രദേശം എന്നാണ് വിശേഷിപ്പിച്ചത്. ടാങ് ഭരണകാലത്ത് യാങ്ഷൗ കഴിഞ്ഞാൽ ചൈനയിൽ ഏറ്റവുമധികം പുരോഗതി പ്രാപിച്ച സ്ഥലം ചെങ്ഡു ആയിരുന്നുവെന്ന് കരുതപ്പെടുന്നു ലീ പോ, ഡു ഫു എന്നീ കവികൾ ഈ നഗരത്തിൽ താമസിച്ചിരുന്നിട്ടുണ്ട്. 907 മുതൽ 925 വരെ, ആദ്യ ഷൂ സാമ്രാജ്യത്തിലെ വാങ് ജിയാങിന്റെ തലസ്ഥാനമായിരുന്നു. അഞ്ചു രാജവംശങ്ങളും പത്ത് രാജ്യങ്ങളുടെയും (എ.ഡി. 907–960) കാലഘട്ടത്തിലെ ഹാൻ ഈ നഗരം കീഴടക്കി. 934-ൽ മെങ് സിക്സിയാങ് ചെങ്ഡു ആസ്ഥാനമാക്കി പിൽക്കാല ഷു സാമ്രാജ്യം സ്ഥാപിച്ചു, ഈ വംശത്തിലെ മെങ് ചാങ്(孟昶) (919–965) നഗരമതിലുകളിൽ ചെമ്പരത്തികൾ നട്ടുപിടിപ്പിച്ച് നഗരം മോടിപിടിപ്പിച്ചു.
965-ൽ സോങ് രാജവംശം ഈ നഗരം കീഴടക്കുകയും പേപ്പർ കറൻസി നോട്ടുകൾ ലോകത്തിലാദ്യമായി വ്യാപകമായി നടപ്പിലാക്കുകയും ചെയ്തു, മംഗോളിയർ 1279-ൽ ഈ നഗരം കീഴടക്കുകയും ഒരു ദശലക്ഷത്തോളം ആളുകളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.[6] യുവാൻ വംശത്തിന്റെ കാലത്താണ് മാർകൊ പോളൊ ഈ നഗരം സന്ദർശിച്ചത്.[7][8]
മിങ് രാജവംശത്തിന്റെ പതനത്തിനുശേഷം സാങ് ക്സിയാൻഹോങ്ചെങ്ഡു ആസ്ഥാനമാക്കി 1643 മുതൽ 1646 വരെ ഭരിച്ചു.[4] സാങ് ചെങ്ഡു-സിചുവാൻ പ്രദേശങ്ങളിൽ വളാരെയധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി കരുതപ്പെടുന്നു.[9]
കൊളംബിയൻ കൈമാറ്റത്തിനു ശേഷം ചെങ്ഡു സമതലം ചൈനയിലെ പുകയില കൃഷിയുടെ പ്രധാന കേന്ദമായി, പൈ കൗണ്ടിയിലെ പുകയില ഷെഷ്വാനിലെ ഏറ്റവും ഗുണമേന്മയുള്ള പുകയിലയായി കരുതപ്പെട്ടിരുന്നു, ഈ പ്രദേശം ചൈനയിലെ പ്രധാന സിഗാർ , സിഗരറ്റ് നിർമ്മാണകേന്ദ്രമായി. .[10]
ആധുനിക കാലം
[തിരുത്തുക]1911-ൽ ചൈനയിലെ അവസാന രാജവംശം ആയ ക്വിങ് രാജവംശത്തിനെതിരെ നടന്ന റെയിൽവെ സംരക്ഷണ സമരത്തിന്റെ ഭാഗമായി ചെങ്ഡുവിൽ നടന്ന വുചാങ് പ്രതിഷേധമാണ് സിൻഹായി കലാപത്തിലേക്കും, തുടർന്ന് ക്വിങ് രാജവംശത്തിന്റെ പതനത്തിലേക്കും വഴിതെളിച്ചത്.[11][12]
അവലംബം
[തിരുത്തുക]- ↑ "龟城刘备审阿斗_中华文本库". Chinadmd.com (in ചൈനീസ്). 2015-06-29. Archived from the original on 2016-03-03. Retrieved 2015-12-31.
- ↑ "最新中国城市人口数量排名(根据2010年第六次人口普查)". www.elivecity.cn. 2012. Archived from the original on 2015-03-03. Retrieved 2014-05-28.
- ↑ 3.0 3.1 "3-2各市(州)年末常住人口、出生率、死亡率、自然增长率、城镇化率和人口密度(2014年)-tjsql.com". www.tjsql.com. Archived from the original on 2016-07-01. Retrieved 2016-03-06.
- ↑ 4.0 4.1 "Chang Hsien-chung". Eminent Chinese of the Ch'ing Period. Qing Research Portal, Dartmouth College. Archived from the original on 2014-03-07. Retrieved 2016-11-12.
- ↑ "Chengdu, the City Whose Name hasn't changed for 2300 years". cd.wenming.cn. 6 January 2011. Retrieved 6 January 2011.
- ↑ Charles Horner. Rising China and Its Postmodern Fate: Memories of Empire in a New Global Context. University of Georgia Press. ISBN 978-0820338781.
- ↑ Quian, Jack, Chengdu: A City of Paradise[പ്രവർത്തിക്കാത്ത കണ്ണി], 2006. Cf. p.109
- ↑ Mayhew, Bradley; Miller, Korina; English, Alex, South-West China, Lonely Planet Publications, 1998 (2nd edition 2002). Cf. p.19 on the Mongul Reign: Yuan Dynasty.
- ↑ Yingcong Dai (2009). The Sichuan Frontier and Tibet: Imperial Strategy in the Early Qing. University of Washington Press. pp. 22–27. ISBN 978-0-295-98952-5.
- ↑ Encyclopaedia Britannica, 9th ed. (1878), Vol. V, "China".
- ↑ Cambridge History Vol 11, Part 2:522
- ↑ Cambridge History Vol 11, Part 2:524