ദാർ എസ് സലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദാർ എസ് സലാം
City
City of Dar es Salaam
Dar es Salaam before dusk
Dar es Salaam before dusk
Countryടാൻസാനിയ
Districts
Government
 • MayorDr Didas Massaburi
വിസ്തീർണ്ണം
Region/Province
 • City1,590.5 കി.മീ.2(614.1 ച മൈ)
 • ജലം0 കി.മീ.2(0 ച മൈ)
ജനസംഖ്യ
 (2012)
 • മെട്രോപ്രദേശം
43,64,541
സമയമേഖലGMT +3

ടാൻസാനിയയിലെ ഏറ്റവും വലിയ നഗരമാണ് ദാർ എസ് സലാംഅറബിدار السلامDār as-Salām.അറബിപദമായ ദാർ എസ് സലാമിന് 'ശാന്തിയുടെ സങ്കേതം' എന്നാണ് അർഥം. ടാൻസാനിയയുടെ മുൻ തലസ്ഥാനം കൂടിയായ ഈ നഗരം പൂർവാഫ്രിക്കയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുകൂടിയാണ്. [1] . ഇന്ത്യൻ മഹാസമുദ്രതീരത്ത് സാൻസിബാർദ്വീപിന് തെക്കായി സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Major urban areas - population". cia.gov. ശേഖരിച്ചത് 18 November 2014.
"https://ml.wikipedia.org/w/index.php?title=ദാർ_എസ്_സലാം&oldid=2145810" എന്ന താളിൽനിന്ന് ശേഖരിച്ചത്