പെനാംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെനാംഗ്

Negeri Pulau Pinang
പെനാംഗ് ഐലൻഡ്
Other transcription(s)
 • MalayPulau Pinang
 • Chinese槟城
 • Tamilபினாங்கு
പെനാംഗ് ദ്വീപിലെ എറ്റവും ഉയർന്ന പ്രദേശമായ പെനാംഗ് ഹില്ലിൽ നിന്നുള്ള ജോർജ് ടൌണിന്റെ ദൃശ്യം
പെനാംഗ് ദ്വീപിലെ എറ്റവും ഉയർന്ന പ്രദേശമായ പെനാംഗ് ഹില്ലിൽ നിന്നുള്ള ജോർജ് ടൌണിന്റെ ദൃശ്യം
പതാക പെനാംഗ്
Flag
ഔദ്യോഗിക ചിഹ്നം പെനാംഗ്
Coat of arms
Nickname(s): 
Pearl of the Orient
Motto(s): 
Bersatu dan Setia (Malay ഭാഷയിൽ)
United and Loyal
Let Penang Lead (unofficial)
ദേശീയഗാനം: Untuk Negeri Kita ("For Our State")
   Penang in    Malaysia
   Penang in    Malaysia
CapitalGeorge Town
Government
 • Yang di-Pertua NegeriAbdul Rahman Abbas
 • Chief MinisterLim Guan Eng (DAP)
Area
 • Total1,031 കി.മീ.2(398 ച മൈ)
Population
 (2016)[1]
 • Total18,89,835
 • ജനസാന്ദ്രത1,800/കി.മീ.2(4,700/ച മൈ)
Demonym(s)Penangite
Human Development Index
 • HDI (2010)0.773 (high) (3rd)
Time zoneUTC+8 (MST)
 • Summer (DST)Not observed
Postal code
10xxx–14xxx
Calling code+604
വാഹന റെജിസ്ട്രേഷൻP
വെബ്സൈറ്റ്penang.gov.my
^[a] 2,491 people per km2 on Penang Island and 1,049 people per km2 in Seberang Perai

മലാക്കാ കടലിടുക്കിനോട് ചേർന്ന് ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു മലേഷ്യൻ സംസ്ഥാനമാണ് പെനാംഗ്. തലസ്ഥാനമായ ജോർജ് ടൌൺ ഉൾപ്പെടുന്ന പെനാംഗ് ദ്വീപ്, പ്രധാന കരഭാഗത്തിൽ ഉൾപ്പെടുന്ന സെബെരങ് പെരായ് എന്നിങ്ങനെ രണ്ട് പ്രദേശങ്ങൾ ചേർന്നതാണ് പെനാംഗ് സംസ്ഥാനം.

വളരെയധികം വ്യവസായവത്ക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വികസിതവും സാമ്പത്തിക പ്രാധാന്യമുള്ളതുമായ സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് പെനാംഗിന്റെ സ്ഥാനം. വ്യവസായത്തോടൊപ്പം ടൂറിസം രംഗത്തെ മുന്നേറ്റവും പെനാംഗിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. "Population by States and Ethnic Group". Department of Information, Ministry of Communications and Multimedia, Malaysia. 2015. മൂലതാളിൽ നിന്നും 12 February 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 February 2015.
"https://ml.wikipedia.org/w/index.php?title=പെനാംഗ്&oldid=3119832" എന്ന താളിൽനിന്ന് ശേഖരിച്ചത്