മാനുഷി ചില്ലാർ
ദൃശ്യരൂപം
മാനുഷി ചില്ലാർ | |
|---|---|
Chhillar in 2018 | |
| ജനനം | 14 മേയ് 1997 വയസ്സ്) |
| വിദ്യാഭ്യാസം | സെന്റ്. തോമസ് സ്കൂൾ ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ് |
| അൽമ മേറ്റർ | ബഗത് ഭൂൽ സിങ് മെഡിക്കൽ കോളേജ് |
| തൊഴിൽ |
|
| സജീവ കാലം | 2017–present |
| ഉയരം | 1.75 m (5 ft 9 in)[1][2] |
| സ്ഥാനപ്പേര് | |
| ഒപ്പ് | |
2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ (Manushi Chhillar) (ജനനം 14 മെയ് 1997). ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.
അവലംബം
[തിരുത്തുക]- ↑ "Miss Mondo 2017 è l'indiana Manushi Chhillar". Vanity Fair (in ഇറ്റാലിയൻ). 19 November 2017. Retrieved 24 May 2019.
{{cite news}}: CS1 maint: deprecated archival service (link) - ↑ Goyal, Sandeep. "Blog: Why Manushi Chhillar's Miss World Crown should mean more to us". Campaign. Retrieved 24 May 2019.
{{cite web}}: CS1 maint: deprecated archival service (link)

