മിസ് വേൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ് വേൾഡ്
Miss World logo.svg
ആപ്തവാക്യംBeauty with a Purpose
രൂപീകരണം29 ജൂലൈ 1951; 68 വർഷങ്ങൾക്ക് മുമ്പ് (1951-07-29)
തരംBeauty pageant
ആസ്ഥാനംLondon
Location
ഔദ്യോഗിക ഭാഷ
English
President
Julia Morley
പ്രധാന വ്യക്തികൾ
Eric Morley
വെബ്സൈറ്റ്missworld.com

അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ ഏറ്റവും ആദ്യത്തേതാണ് മിസ് വേൾഡ്. [1] 1951 ൽ എറിക് മോർലി എന്ന ബ്രിട്ടിഷുകാരനാണ് മിസ് വേൾഡ് സൗന്ദര്യമത്സരം ആരംഭിക്കുന്നത്. 2000-ൽ അദ്ദേഹത്തിന്റെ മരണ ശേഷം, മോർലിയുടെ വിധവയായ ജൂലിയ മോർലി മത്സരത്തിന്റെ സഹ അധ്യക്ഷയായി. മിസ് യൂണിവേഴ്സ്, മിസ് ഇന്റർനാഷണൽ, മിസ് എർത്ത് എന്നിവയ്‌ക്കൊപ്പം, ഈ മത്സരവും ലോകത്തിലെ പ്രധാന സൗന്ദര്യമത്സരങ്ങളിൽ ഒന്നാണ്. [2] സൗന്ദര്യവും ബുദ്ധിയും അറിവും പരിശോധിച്ചാണ് ലോകസുന്ദരിമാരെ തെരഞ്ഞെടുക്കുന്നത്. മലയാളിയായ പാർവതി ഓമനക്കുട്ടൻ 2008 ൽ മിസ് വേൾഡ് റണ്ണർ അപ്പായിരുന്നു. [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്_വേൾഡ്&oldid=3179641" എന്ന താളിൽനിന്ന് ശേഖരിച്ചത്