Jump to content

അസുൻസിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുൻസിയോൺ
From the top to bottom, left to right: skyline of the city from the Paraguay River, Citibank Tower, the Cabildo of Asunción, the National Pantheon of the Heroes, Palacio de los López, Hotel Guaraní
From the top to bottom, left to right: skyline of the city from the Paraguay River, Citibank Tower, the Cabildo of Asunción, the National Pantheon of the Heroes, Palacio de los López, Hotel Guaraní
പതാക അസുൻസിയോൺ
Flag
ഔദ്യോഗിക ചിഹ്നം അസുൻസിയോൺ
Coat of arms
Nickname(s): 
Mother of Cities
Country പരഗ്വെ
DistrictGran Asunción
FoundedAugust 15, 1537
ഭരണസമ്പ്രദായം
 • IntendantMario Ferreiro
വിസ്തീർണ്ണം
 • City117 ച.കി.മീ.(45.2 ച മൈ)
 • മെട്രോ
1,000 ച.കി.മീ.(400 ച മൈ)
ഉയരം
43 മീ(141 അടി)
ജനസംഖ്യ
 (2009[1])
 • City542,023
 • ജനസാന്ദ്രത4,411/ച.കി.മീ.(11,420/ച മൈ)
 • മെട്രോപ്രദേശം
2,329,061
Demonym(s)Asunceño, -a
Postal code
1001-1925
ഏരിയ കോഡ്(+595) 21
HDI (2011)0.742 – high
വെബ്സൈറ്റ്www.mca.gov.py (in Spanish)

പരാഗ്വേയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് അസുൻസിയോൺ'Nuestra Señora Santa María de la Asunción' (സ്പാനിഷ് ഉച്ചാരണം: [asunˈsjon], Guarani: Paraguay). പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു. ഇവിടത്തെ ജനസംഖ്യ 540,000 ആണ്.[1]

ഭൂമിശാസ്ത്രം

[തിരുത്തുക]
അസുൻഷ്യോൺ നഗരത്തിലെ ആറു ജില്ലകൾ


അസുൻഷ്യോൺ ദക്ഷിണ അക്ഷാംശം 25° 15' , 25° 20' എന്നിവയ്ക്കിടയിലും പശ്ചിമ രേഖാംശം 57° 40' ,57° 30' എന്നിവയ്ക്കിടയിലും പരാഗ്വേ നദിയുടെ പിൽകൊമായൊ നദിയുടെ സംഗമസ്ഥാനത്തിനു സമീപമായി പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു.


Asunción's Downtown

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Paraguay Facts and Figures". MSN Encarta. Archived from the original on 2009-10-31. Retrieved 2009-07-07.


"https://ml.wikipedia.org/w/index.php?title=അസുൻസിയോൺ&oldid=3764826" എന്ന താളിൽനിന്ന് ശേഖരിച്ചത്