ലാ പാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuestra Señora de La Paz
ലാ പാസ്[1] (സ്പാനിഷ്)
Chuquiago Marka or Chuqiyapu (Aymara)
La Paz (ഇംഗ്ലീഷ്)
Nuestra Señora de La Paz പതാക
Flag
Nuestra Señora de La Paz ഔദ്യോഗിക മുദ്ര
Seal

Motto: "Los discordes en concordia, en paz y amor se juntaron y

pueblo de paz fundaron para perpetua memoria"
Nuestra Señora de La Paz is located in Bolivia
Nuestra Señora de La Paz
Nuestra Señora de La Paz
Location of La Paz within La Paz Department
Coordinates: 16°30′S 68°09′W / 16.500°S 68.150°W / -16.500; -68.150Coordinates: 16°30′S 68°09′W / 16.500°S 68.150°W / -16.500; -68.150
Country  Bolivia
Departament La Paz
Province Pedro Domingo Murillo
Founded October 20, 1548 by Alonso de Mendoza
Independence July 16, 1809
Incorporated (El Alto) 20th century
Government
 • Mayor Luis Antonio Revilla Herrero [2]
Area
 • City 472 കി.മീ.2(182 ച മൈ)
 • Urban 3,240 കി.മീ.2(1 ച മൈ)
Elevation 3 മീ(11 അടി)
Population (2008[3])
 • City 877
 • Density 1.2/കി.മീ.2(4.6/ച മൈ)
 • Metro 2
Time zone BOT (UTC−4)
Area code(s) 2
HDI (2010) 0.672 – high[4]
Website www.lapaz.bo

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനനഗരമാണ് ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്. സ്വർണകൃഷിയിടം എന്നർത്ഥമുള്ള ചുക്കിയാപു എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1181 അടി (3600 മീറ്റർ) ഉയരത്തിൽ ചോക്കിയാപു നദിയുടെ താഴ്വരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 1548 ൽ അലോൺഡോ ഡി മെൻഡോസയെന്ന സ്പെയിൻകാരനാണ് നഗരം സ്ഥാപിച്ചത്. ലാ പാസിൽ നിന്ന് യുങ്ഗാസിലേക്കുള്ള റോഡ് 'ലോകത്തെ ഏറ്റവും ആപൽക്കരമായ പാത'യായി വിലയിരുത്തപ്പെടുന്നു.

അവംലംബം[തിരുത്തുക]

  1. Breve Historia de nuestro país (pág.3), Bolivian Government Official Website(സ്പാനിഷ്)
  2. "¿Quién es Luis Revilla?". Luchoporlapaz.com. ശേഖരിച്ചത് 2010-07-04. 
  3. "World Gazetteer". World Gazetteer. ശേഖരിച്ചത് 2010-01-31. 
  4. "W.K. Kellogg Foundation: Overview – Bolivia: La Paz – El Alto". 
"https://ml.wikipedia.org/w/index.php?title=ലാ_പാസ്&oldid=1883995" എന്ന താളിൽനിന്നു ശേഖരിച്ചത്