"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (ചിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== ചരിത്രം ==
=== ആദ്യകാല ചരിത്രം ===
9-ആം നൂറ്റാണ്ടുമുതൽ കേരളം ഭരിച്ചിരുന്ന [[ചേര സാമ്രാജ്യം|ചേര രാജവംശം]] 12-ആം നൂറ്റാണ്ടോടുകൂടി ക്ഷയിച്ചു തുടങ്ങി. സാമ്രാജ്യം തദ്ദേശീയരായ നാടുവാഴികളുടെ കീഴിൽ ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു. [[വേണാട്]], [[കോലത്തുനാട്]], [[കൊച്ചി]], [[കോഴിക്കോട്]] തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ രൂപവൽക്കരണത്തിന് ഇത് കാരണമായി. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അർത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി എന്നാണ് പ്രബലമായ അഭിപ്രായം.
 
== ബ്രിട്ടീഷ് സ്വാധീനം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868988" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി