അഴുത അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azhutha Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഴുത ഡൈവേർഷൻ അണക്കെട്ട്
സ്ഥലംഅഴുത,പീരുമേട്, ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°34′34.5756″N 76°59′33.72″E / 9.576271000°N 76.9927000°E / 9.576271000; 76.9927000
നിർമ്മാണം പൂർത്തിയായത്2002
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഅഴുതയാർ
ഉയരം14 metre (46 ft)
നീളം72 metre (236 ft)
സ്പിൽവേകൾ2
സ്പിൽവേ തരംOther
സ്പിൽവേ ശേഷി487.6 M3/Sec
റിസർവോയർ
ആകെ സംഭരണശേഷി140,000 cubic metre (4,900,000 cu ft)
ഉപയോഗക്ഷമമായ ശേഷി128,000 cubic metre (4,500,000 cu ft)
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമപഞ്ചായത്തിലെ അഴുതയിൽ  അഴുതയാറിൽ നിർമിച്ച ചെറിയ ഡൈവേർഷൻ ഡാം ആണ് അഴുത അണക്കെട്ട്[1]. 72 മീറ്റർ നീളവും 14 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് . പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2], [3].

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Azhutha Diversion Dam D03629-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  2. "Idukki Power House PH01242-". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-30.
  3. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഴുത_അണക്കെട്ട്&oldid=3211149" എന്ന താളിൽനിന്ന് ശേഖരിച്ചത്