വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 14

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

File:Embroidery_work_Kotha_Primitive_Tribal_Community.JPG[തിരുത്തുക]

കോത്തർ എന്ന ആദിമവാസി സമൂഹത്തിന്റെ ഒരു തരം തുന്നൽ പണി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 06:16, 24 ഫെബ്രുവരി 2013 (UTC)[reply]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:28, 6 മാർച്ച് 2013 (UTC)[reply]

പ്രമാണം:Uthralikkavu_Vedikkettu.jpg[തിരുത്തുക]

ഉത്രാളിക്കാവ് പൂരം വെടിക്കെട്ട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 06:10, 24 ഫെബ്രുവരി 2013 (UTC)[reply]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:28, 6 മാർച്ച് 2013 (UTC)[reply]

ചിത്രം:പരിപ്പുവടകൾ.JPG[തിരുത്തുക]

പരിപ്പുവടകൾ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:21, 22 ഫെബ്രുവരി 2013 (UTC)[reply]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:28, 6 മാർച്ച് 2013 (UTC)[reply]

ചിത്രം:Uzhunnuvada.JPG[തിരുത്തുക]

Uzhunnuvada.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:19, 22 ഫെബ്രുവരി 2013 (UTC)[reply]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:29, 6 മാർച്ച് 2013 (UTC)[reply]

പ്രമാണം:Catopsilia_pomona_3_by_kadavoor.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 11:53, 19 ഫെബ്രുവരി 2013 (UTC)[reply]

 • Symbol support vote.svg അനുകൂലിക്കുന്നു കോമൺസിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ മലയാളത്തിൽ രണ്ടാമത് തിരഞ്ഞെടുക്കുന്നതിൽ എന്തോ ഒരു അപാകത പോലെ. മറിച്ചായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. :) --അജയ് ബാലചന്ദ്രൻ സംവാദം 15:36, 19 ഫെബ്രുവരി 2013 (UTC)[reply]
 • Symbol support vote.svg അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 05:16, 20 ഫെബ്രുവരി 2013 (UTC)[reply]
☒Nലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്.- Irvin Calicut....ഇർവിനോട് പറയു 08:10, 20 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:White-rumped Munia +.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 17:56, 18 ഫെബ്രുവരി 2013 (UTC)[reply]

Yes check.svg 2013 മാർച്ച് 2-4 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:25, 2 മാർച്ച് 2013 (UTC)[reply]

പ്രമാണം:Papilio_buddha.JPG[തിരുത്തുക]

തേൻ നുകരുന്ന ബുദ്ധമയൂരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 12:20, 18 ഫെബ്രുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 27,28, മാർച്ച് 1 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു. --Anoop | അനൂപ് (സംവാദം) 05:50, 27 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:Chalakudy_River_Basin_Map.jpg[തിരുത്തുക]

ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 10:42, 11 ഫെബ്രുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 23-25 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 13:38, 18 ഫെബ്രുവരി 2013 (UTC)[reply]

ചിത്രം:Ada E. Yonath.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Fotokannan (സംവാദം) 00:38, 8 ഫെബ്രുവരി 2013 (UTC)[reply]

☒N ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം വീണ്ടും സമർപ്പിക്കാവുന്നതാണ്. --Jairodz (സംവാദം) 03:43, 8 ഫെബ്രുവരി 2013 (UTC)[reply]
റെസല്യൂഷൻ മാനദണ്ഡവും പാലിക്കുന്നില്ല -- റസിമാൻ ടി വി 09:07, 8 ഫെബ്രുവരി 2013 (UTC)[reply]

ചിത്രം : തവിട് കളയാത്ത അരി[തിരുത്തുക]

തവിടു കളയാത്ത അരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----Edukeralam|ടോട്ടോചാൻ (സംവാദം) 09:23, 11 ഫെബ്രുവരി 2013 (UTC)[reply]

 • Symbol oppose vote.svg എതിർക്കുന്നു ഫ്ലാഷ് ചിത്രത്തെ നശിപ്പിച്ചു :( ചെറിയൊരു കൂനയാക്കിയിട്ട് പകൽ വെളിച്ചത്തിൽ ഏതെങ്കിലും വശത്തുനിന്നും എടുത്തിരുന്നേൽ നന്നായിരുന്നേനെ. കൂടാതെ തവിടുകളയാത്ത അരിയുടെ പല ആംഗിളിലും കാണാനും സാധിച്ചേനെ --വൈശാഖ്‌ കല്ലൂർ (സംവാദം) 13:53, 11 ഫെബ്രുവരി 2013 (UTC)[reply]
☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:43, 22 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:Breakfast_idli_sambar.jpg[തിരുത്തുക]

പ്രാതൽ - ഇഡലിയും സാംബാറും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)[reply]

 ☒Nലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്.- Irvin Calicut....ഇർവിനോട് പറയു 13:10, 4 ഫെബ്രുവരി 2013 (UTC)[reply]

ചിത്രം : വലിയ വേലിത്തത്ത[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം)15:49, 2 ഫെബ്രുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 20-22 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 13:38, 18 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:San_francisco_from_coit_tower.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 17-19 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:Ophiorrhiza mungos.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:09, 26 ജനുവരി 2013 (UTC)[reply]

അങ്ങനെ നോക്കിയാൽ താഴെയുള്ള പടങ്ങൾക്കും മുകളിലുള്ള പടങ്ങൾക്കു ഒരു പ്രത്യേകതയും കാണില്ല. എന്തു പ്രത്യേകത വേണമെന്നാവോ നിരീച്ചെ. പിന്നെ നിങ്ങടെ ഒപ്പ് (--[[User:RajeshUnuppally|'''<span style="color:#000080">രാ</span>ജേ<span style="color:#0000FF">ഷ് </span><span style="color:#4169E1">ഉണു</span><span style="color:#1E90FF">പ്പ</span><span style="color:#87CEEB">ള്ളി</span>''']] [[User talk:RajeshUnuppally|<sup>Talk‍</sup>]] 11:20, 29 ജനുവരി 2013 (UTC)) ഇത്രേം വലിച്ചുനീട്ടാതെ ചെറുതാക്കിയാൽ ഉപകാരായി--Roshan (സംവാദം) 05:18, 3 ഫെബ്രുവരി 2013 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:അരളി2.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:07, 26 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 14-16 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[reply]

പ്രമാണം:Alstonia venenata.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 10:58, 26 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 11-13 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[reply]

കൃഷ്ണനും രാധയും[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --ഭാഗ്യശ്രീ (സംവാദം) 04:48, 22 ജനുവരി 2013 (UTC)[reply]

 • സംവാദം ചിത്രത്തിൽ ഒപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിക്കി നയത്തിനെതിരാണ്. ഒപ്പോ വാട്ടർമാർക്കോ സ്വന്തം ചിത്രത്തിൽ പാടില്ല. ചിത്രം നന്നായിട്ടുണ്ട് എന്നുകൂടി പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 22 ജനുവരി 2013 (UTC)[reply]
 • സംവാദം ഇത് താങ്കൾ വരച്ച ചിത്രം ആണോ ? ചിത്രത്തിൽ ഗീതാഞ്ജലി എന്ന് ഒപ്പ് കാണുന്നു , ഭാഗ്യശ്രീ /ഗീതാഞ്ജലി രണ്ടും ഒരാൾ തന്നെ ആണോ ? - Irvin Calicut....ഇർവിനോട് പറയു 11:52, 22 ജനുവരി 2013 (UTC)[reply]
☒N അസാധു. ആവശ്യത്തിനു തിരുത്തുകളില്ലാത്തതിനാൽ വോട്ടെടുപ്പു നയം പാലിക്കുന്നില്ല. --റോജി പാലാ (സംവാദം) 15:52, 25 ജനുവരി 2013 (UTC)[reply]
 • സംവാദം ചിത്രം നിർദ്ദേശിച്ചയാൾക്ക് ആവശ്യത്തിനു തിരുത്തലുകളില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാകുമോ? --Jairodz (സംവാദം) 16:27, 25 ജനുവരി 2013 (UTC)[reply]
 • സംവാദം നിർദ്ദേശിക്കുന്നയാളുടെ വോട്ടും അനുകൂലമായിട്ടല്ലേ കണക്കാക്കുന്നത്(കണക്കിലെടുക്കില്ലെങ്കിലും) അപ്പോൾ അങ്ങനയല്ലേ കരുതേണ്ടത്? --വൈശാഖ്‌ കല്ലൂർ (സംവാദം) 18:06, 25 ജനുവരി 2013 (UTC)[reply]
 • സംവാദം നിർദ്ദേശിച്ചയാളുടെ വോട്ട് അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. അതു കണക്കിലെടുക്കുന്നുമുണ്ട്. അതുകൊണ്ടാണ് മാനദണ്ഡങ്ങളിൽ ഇങ്ങനെ ചേർത്തിരിക്കുന്നത്: കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം. എന്നാൽ ഈ ചിത്രത്തിന്റെ കാര്യത്തിൽ ആവശ്യത്തിനു തിരുത്തലുകളില്ലാത്തതിനാൽ നിർദ്ദേശിച്ചയാളുടെ വോട്ട് കണക്കാക്കേണ്ടതില്ല. പക്ഷേ, തിരഞ്ഞെടുപ്പ് അസാധു ആക്കേണ്ട കാര്യമില്ല. --Jairodz (സംവാദം) 18:18, 25 ജനുവരി 2013 (UTC)[reply]
 • സംവാദം മുകളിൽ മഞ്ഞ കോളത്തിൽ കൊടുത്തിരിക്കുന്ന നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം എന്ന ഭാഗം പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 04:57, 26 ജനുവരി 2013 (UTC)[reply]
 • സംവാദം അതു ശ്രദ്ധിച്ചില്ലായിരുന്നു. മാനദണ്ഡങ്ങളിൽ കൂടി അതു ചേർത്താൽ നന്നായിരിക്കും. എങ്കിലും നാമനിർദ്ദേശം ചെയ്യുന്നതിനു യോഗ്യത വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം --Jairodz (സംവാദം) 13:52, 26 ജനുവരി 2013 (UTC)[reply]

ചിത്രം:Barrel Cracker with Hole(Kathina).JPG[തിരുത്തുക]

Barrel Cracker with Hole(Kathina).JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 19:31, 21 ജനുവരി 2013 (UTC)[reply]

 • Symbol support vote.svg അനുകൂലിക്കുന്നു--യൂസുഫ് മതാരി 16:26, 26 ജനുവരി 2013 (UTC)[reply]
 • Symbol oppose vote.svg എതിർക്കുന്നു കതിന ഫോട്ടോജെനിക്ക് ആയ ഒരു വസ്തു അല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, ചിത്രത്തിലും അതു പ്രതിഫലിക്കുന്നു. --Jairodz (സംവാദം) 15:31, 28 ജനുവരി 2013 (UTC)[reply]
 • Symbol oppose vote.svg എതിർക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 11:22, 29 ജനുവരി 2013 (UTC)[reply]
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:28, 29 ജനുവരി 2013 (UTC)[reply]

ചിത്രം:Portrait of the Artist's Mother by Vincent van Gogh.jpg[തിരുത്തുക]

Portrait of the Artist's Mother by Vincent van Gogh

വിൻസെന്റ് വാൻ ഗോഗ് വരച്ച, തന്റെ മാതാവായ അന്ന കോർണേലിയയുടെ ചിത്രം. തിരഞ്ഞെടുക്കാൻ യോഗ്യമെന്ന് കരുതുന്നു--റസിമാൻ ടി വി 16:48, 18 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ഫെബ്രുവരി 8-10 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)[reply]

ചിത്രം:Chemp 2.JPG[തിരുത്തുക]

Chemp 2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 16:13, 18 ജനുവരി 2013 (UTC)[reply]

 • Symbol oppose vote.svg എതിർക്കുന്നു ഒരു താളിലും ഈ ചിത്രം ചേർത്തിട്ടില്ലല്ലോ--യൂസുഫ് മതാരി 17:11, 19 ജനുവരി 2013 (UTC)[reply]
☒N താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു -- റസിമാൻ ടി വി 17:23, 19 ജനുവരി 2013 (UTC)[reply]
 • സംവാദം ക്ഷമിക്കണം ചിത്രം മാറിപ്പോയതാണ്. --Sivahari (സംവാദം) 13:38, 20 ജനുവരി 2013 (UTC)[reply]

ചിത്രം:Car_Audio_System_Fitted_in_Honda_Jazz.JPG[തിരുത്തുക]

Car_Audio_System_Fitted_in_Honda_Jazz.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:03, 15 ജനുവരി 2013 (UTC)[reply]

 • Symbol oppose vote.svg എതിർക്കുന്നു ഈ ചിത്രത്തിനും ലേഖനത്തിനും തമ്മിലുള്ള ബന്ധം മനസ്സിലായില്ല... ഇത് വിജ്ഞാനപ്രദമായ(ലേഖനത്തിൽ) ചിത്രമല്ലെന്ന് അഭിപ്രായം. --വൈശാഖ്‌ കല്ലൂർ (സംവാദം) 14:36, 15 ജനുവരി 2013 (UTC)[reply]
 • Symbol oppose vote.svg എതിർക്കുന്നു വൈശാഖിന്റെ അഭിപ്രായം തന്നെ. ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകണം എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ അസാധുവാക്കുകയും ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:07, 15 ജനുവരി 2013 (UTC)[reply]
 • സംവാദം Vehicle Audio എന്ന ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുന്നില്ല എന്ന് തോന്നുന്നില്ല. പിന്നെ ഗോൾഡ് സൂക്ക് എന്ന ലേഖനത്തിൽ ചേർത്തത് അവിടെ വച്ച് ഈ ചിത്രം എടുത്തതായതുകൊണ്ടാണ്. അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയാണിത്. --Ranjithsiji (സംവാദം) 13:57, 16 ജനുവരി 2013 (UTC)[reply]
 • സംവാദം ചിത്രം ചേർത്ത താളിൽ ഇത് പ്രത്യേകിച്ച് വിജ്ഞാനമൊന്നും നൽകുന്നതായി തോന്നിയില്ല. മാത്രമല്ല വൈജ്ഞാനിക മൂല്യം ഉണ്ടെന്ന് പറയുന്ന Vehicle audio(ഇംഗ്ലീഷ് വിക്കിയിൽ അല്ല, മലയാളത്തിൽ) എന്ന താൾ സൃഷ്ടിച്ച്, അതിൽ ചിത്രം ചേർത്ത് വോട്ടിനിടേണ്ടിവരും.. ലേഖനത്തിനെ ഉള്ളടക്കം കൂട്ടുക എന്നതാണല്ലോ ഈ 'മത്സരത്തിന്റെ' ആവശ്യകത തന്നെ, അല്ലാതെ ചിത്രം കാണിക്കാൻ മാത്രമല്ലല്ലോ... :) --വൈശാഖ്‌ കല്ലൂർ (സംവാദം) 17:43, 16 ജനുവരി 2013 (UTC)[reply]
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)[reply]

പ്രമാണം:Ficus auriculata.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:49, 13 ജനുവരി 2013 (UTC)[reply]

☒N താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു. --Jairodz (സംവാദം) 11:44, 21 ജനുവരി 2013 (UTC)[reply]

 • സംവാദം ഉ:റോഷൻ സമർപ്പിക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. ഉ:vinayaraj ഈ സംവാദമനുസരിച്ച് ഒഴിവാക്കിയതാണ്--റോജി പാലാ (സംവാദം) 11:49, 21 ജനുവരി 2013 (UTC)[reply]
 • സംവാദം തിരഞ്ഞെടുക്കുന്നതിനായി നിലവിൽ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കണം എന്നില്ലേ? --Jairodz (സംവാദം) 12:05, 21 ജനുവരി 2013 (UTC)[reply]
 • സംവാദം മുകളിൽ വോട്ടു ചെയ്തവർ വോട്ടു ചെയ്ത സമയത്ത് ചിത്രം ലേഖനത്തിൽ ഉണ്ടായിരുന്നു. ഇതൊന്നുമറിയാതെയാണ് വിനയരാജ് ചിത്രം നീക്കിയത്. അസാധുവാക്കാതെ വലിയ ഇലകളുള്ള അത്തി എന്ന വിവരണം നൽകി തിരഞ്ഞെടുക്കാമെന്ന് ഞാൻ കരുതുന്നു. പിന്നീട് എതിർപ്പു വന്നാലും ഈ സംവാദം അതിനു തെളിവാകും. എന്തായാലും ചിത്രം നീക്കിയ വിനയരാജ് വലിയ അത്തി എന്ന പേരിൽ ലേഖനം തുടങ്ങുമെന്നു പ്രതീക്ഷിക്കാം. എന്റെ വീട്ടിലുള്ള അത്തിയുടെ തൈ ഇത്തരം വലിയ ഇലകളുള്ളതാണ്. അതിന് അത്തിയെന്നാണ് പറയുന്നത്. വേറെയും ഇനങ്ങൾ കാണും.--റോജി പാലാ (സംവാദം) 12:13, 21 ജനുവരി 2013 (UTC)[reply]
 • സംവാദം വലിയ അത്തി ഉടൻ സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയോടെ തിരഞ്ഞെടുക്കുന്നു.
Yes check.svg 2013 ഫെബ്രുവരി 5-7 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:28, 21 ജനുവരി 2013 (UTC)[reply]

ചിത്രം:Leptosia nina (Psyche) 03.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 12 ജനുവരി 2013 (UTC) [reply]

Yes check.svg 2013 ഫെബ്രുവരി 2-4 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:40, 21 ജനുവരി 2013 (UTC)[reply]

ചിത്രം:Kalthappam Front.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:18, 10 ജനുവരി 2013 (UTC)[reply]

താഴെ അല്പം ക്രോപ്പ് ചെയ്യാമോ? --ജേക്കബ് (സംവാദം) 03:44, 15 ജനുവരി 2013 (UTC) Yes check.svg--എഴുത്തുകാരി സംവാദം 06:25, 26 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ജനുവരി 30 - ഫെബ്രുവരി 1 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 11:42, 21 ജനുവരി 2013 (UTC)[reply]

പ്രമാണം:Edathua Church sideView.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:39, 6 ജനുവരി 2013 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[reply]

പ്രമാണം:പാറമേക്കാവ്ക്ഷേത്രം.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:35, 6 ജനുവരി 2013 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[reply]

പ്രമാണം:Mekkat 003.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:31, 6 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ജനുവരി 27-29 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[reply]

പ്രമാണം:VilvadhrinathaKshethram3.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:26, 6 ജനുവരി 2013 (UTC)[reply]

 • Symbol oppose vote.svg എതിർക്കുന്നു ചിത്രത്തിൽ കൊടുത്തിരിക്കുന്നത് വില്വാദ്രിനാഥക്ഷേത്രമല്ല. കുണ്ടിലയ്യപ്പക്ഷേത്രമാണ്. --അനൂപ് മനക്കലാത്ത് (സംവാദം) 09:21, 8 ജനുവരി 2013 (UTC)[reply]
 • Symbol oppose vote.svg എതിർക്കുന്നു തെറ്റായ വിവരണം --രാജേഷ് ഉണുപ്പള്ളി Talk‍ 09:19, 9 ജനുവരി 2013 (UTC)[reply]
 • സംവാദം തെറ്റായ വിവരണം എന്നത് എതിർത്തുവോട്ടു ചെയ്യാൻ കാരണമല്ല. ഇത് അതേ ക്ഷേത്രത്തിലെ തന്നെയാണ്. വിവരണം മാറ്റിയാൽ പോരാരുന്നോ.--Roshan (സംവാദം) 08:12, 12 ജനുവരി 2013 (UTC)[reply]
 • Symbol oppose vote.svg എതിർക്കുന്നു തിരഞ്ഞെടുക്കാൻ മാത്രം പ്രത്യേകതകളൊന്നും തോന്നുന്നില്ലല്ലോ!! :-/ --വൈശാഖ്‌ കല്ലൂർ (സംവാദം) 14:38, 15 ജനുവരി 2013 (UTC)[reply]
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[reply]

പ്രമാണം:ThiruvanchikulamTemp3.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:24, 6 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ജനുവരി 24-26 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[reply]

പ്രമാണം:Guruvayur Sree Krishna Temple.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:20, 6 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ജനുവരി 21-23 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[reply]

പ്രമാണം:Chottanikkara Temple.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:13, 6 ജനുവരി 2013 (UTC)[reply]

Yes check.svg 2013 ജനുവരി 18-20 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 02:56, 18 ജനുവരി 2013 (UTC)[reply]

പ്രമാണം:AareshwaramSasthaTemple5.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:05, 6 ജനുവരി 2013 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:24, 21 ജനുവരി 2013 (UTC)[reply]

ചിത്രം:Victor Schoelcher statue.jpg[തിരുത്തുക]

പുതുച്ചേരിയിൽ സ്ഥാപിച്ചിട്ടുള്ള വിക്ടർ ഷോൾഷെറിന്റെ പ്രതിമ.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 08:06, 5 ജനുവരി 2013 (UTC)[reply]

Yes check.svg ജനുവരി 15-17 തീയതികളിലേക്ക് തെരഞ്ഞെടുത്തു--എസ്.ടി മുഹമ്മദ് അൽഫാസ് 04:38, 15 ജനുവരി 2013 (UTC)[reply]

ചിത്രം:Jackfruit Mix Served.JPG[തിരുത്തുക]

Jackfruit Mix Served.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 06:22, 2 ജനുവരി 2013 (UTC)[reply]

 • Symbol oppose vote.svg എതിർക്കുന്നുഇതിനെ തിരഞ്ഞെടുക്കാനുള്ള പ്രത്യേകതകൾ ഒന്നുംതന്നെ കാണുന്നില്ല, കാപ്ഷൻ ഉള്ളതുകൊണ്ടുമാത്രം അറിയാൻ സാധിക്കുന്നു ഇത് ചക്കകൊണ്ട് ഉണ്ടാക്കിയ ഒരു വിഭവം ആണന്ന്. --രാജേഷ് ഉണുപ്പള്ളി Talk‍ 08:50, 8 ജനുവരി 2013 (UTC)[reply]
Yes check.svg ജനുവരി 12-14 തീയതികളിലേക്ക് തെരഞ്ഞെടുത്തു --Jairodz (സംവാദം) 04:31, 12 ജനുവരി 2013 (UTC)[reply]

വലിയ വേലിത്തത്ത[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം) 01:00, 31 ഡിസംബർ 2012 (UTC)[reply]

☒N ലേഖനത്തിൽ ചിത്രം ചേർത്ത് ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു --- Irvin Calicut....ഇർവിനോട് പറയു 08:27, 31 ഡിസംബർ 2012 (UTC)[reply]


ചിത്രം:Desert_household_vessels.JPG[തിരുത്തുക]

കുവൈറ്റിലെ പരമ്പരാഗത അടുക്കള ഉപകരണങ്ങൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 06:57, 27 ഡിസംബർ 2012 (UTC)[reply]

 • Symbol support vote.svg അനുകൂലിക്കുന്നു കുവൈറ്റ് എന്ന താളിൽ ഉപകരണങ്ങളുടെ ഉപയോഗം എന്ത് എന്നു വിശദമാക്കുകയും ഇതെപ്പറ്റി ഒരു പാരഗ്രാഫ് വിവരണമുണ്ടാവുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. വിവരിക്കാൻ ഒരുപാടുള്ള ചിത്രം ചിത്രശാലയിൽ വരേണ്ടതല്ല എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:37, 30 ഡിസംബർ 2012 (UTC)[reply]
 • Symbol oppose vote.svg എതിർക്കുന്നുചിത്രത്തിനു ചാരുതയില്ല, പ്രസന്റേഷൻ ചെയ്തിരിക്കുന്നതും മോശമായിട്ടാണ്. അടുക്കും ചിട്ടയും ഇല്ലാത്തപോലെ. തിരഞ്ഞെടുക്കന്നചിത്രമാകാൻ ഇതു പോരാ--രാജേഷ് ഉണുപ്പള്ളി Talk‍ 06:12, 3 ജനുവരി 2013 (UTC)[reply]
 • സംവാദം -ഇത് കുവൈറ്റ്‌ സയന്റിഫിക് സെന്ററിൽ പ്രദർശിപ്പിചിരിക്കുനത് ഇങ്ങനെ ആണ്. പ്രസന്റേഷൻ ചെയ്യാൻ ഒരു നിവർത്തിയും ഇല്ല. വേറെ എവിടെ നിന്നും ഈ പഴയ കാല ഉപകരണങ്ങളുടെ ഫോട്ടോ കിട്ടാൻ വഴി ഇല്ല - Irvin Calicut....ഇർവിനോട് പറയു 11:15, 5 ജനുവരി 2013 (UTC)[reply]
 • Symbol support vote.svg അനുകൂലിക്കുന്നു --റിൻഗോൾ22 (സംവാദം) 08:05, 6 ജനുവരി 2013 (UTC)[reply]
 • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 09:37, 6 ജനുവരി 2013 (UTC)[reply]
Yes check.svg ജനുവരി 9-11 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:00, 6 ജനുവരി 2013 (UTC)[reply]

ചിത്രം:Mahabalipuram lighthouse.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 15:28, 25 ഡിസംബർ 2012 (UTC)[reply]

Yes check.svg ജനുവരി 6 - 8 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --അഖിലൻ 05:25, 6 ജനുവരി 2013 (UTC)[reply]

ചിത്രം:Fossils (11).jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 08:02, 25 ഡിസംബർ 2012 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:42, 6 ജനുവരി 2013 (UTC)[reply]

ചിത്രം:Coelognathus helena (കാട്ടുപാമ്പ്) (5).JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 08:06, 16 ഡിസംബർ 2012 (UTC)[reply]

Yes check.svg ജനുവരി 3 - 5 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --AneeshJose (സംവാദം) 16:53, 2 ജനുവരി 2013 (UTC)[reply]

ചിത്രം:Giant wood spider.jpg[തിരുത്തുക]

ഭീമൻ മരച്ചിലന്തി വലയിലിരിക്കുന്നതിന്റെ പാർശ്വദൃശ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു---അജയ് ബാലചന്ദ്രൻ (സംവാദം) 04:56, 10 ഡിസംബർ 2012 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല --അഖിലൻ 05:21, 6 ജനുവരി 2013 (UTC)[reply]

ചിത്രം:Heliconia - torch ginger heliconia.jpg[തിരുത്തുക]

ടോർച് ജിഞ്ചർ ഹെലിക്കോണിയ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 07:53, 5 ഡിസംബർ 2012 (UTC)[reply]

 Yes check.svg 2012 ഡിസംബർ 31- 2013 ജനുവരി 02 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 04:09, 19 ഡിസംബർ 2012 (UTC)[reply]

ചിത്രം:Elephants at punnathoor kotta Guruvayur.jpg[തിരുത്തുക]

ഗുരുവായൂരിനടുത്തുള്ള പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് ഒരു ദൃശ്യം'

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 07:36, 5 ഡിസംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:59, 19 ഡിസംബർ 2012 (UTC)[reply]

ചിത്രം:First world war memorial Pondicherry 01.jpg[തിരുത്തുക]

പുതുച്ചേരിയിലെ ഒന്നാം ലോകമഹായുദ്ധസ്മാരകം. ഫ്രഞ്ചുകാരുടെ പേരുകൾക്കൊപ്പം അതേ പ്രാധാന്യത്തോടെ ഇന്ത്യക്കാരുടെയും പേരുകൾ എഴുതിയിട്ടുണ്ട്.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:54, 19 ഡിസംബർ 2012 (UTC)[reply]

ചിത്രം:Danaus chrysippus 01.jpg[തിരുത്തുക]

എരിക്കുതപ്പി തേൻ കുടിക്കുന്നു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 22-24 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:49, 19 ഡിസംബർ 2012 (UTC)[reply]

ചിത്രം:മഞ്ഞ തേൻകിളി 2.jpg[തിരുത്തുക]

മഞ്ഞ തേൻകിളി തേൻ കുടിക്കുന്നു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 03:43, 19 ഡിസംബർ 2012 (UTC)[reply]

ചിത്രം:മയിക്കണ്ണികൾ.jpg[തിരുത്തുക]

മയിക്കണ്ണികൾ. മുനമ്പത്തെടുത്ത ചിത്രം - സെപ്റ്റംബർ 2011

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 19-21 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--AneeshJose (സംവാദം) 19:15, 18 ഡിസംബർ 2012 (UTC)[reply]

ചിത്രം:തൊപ്പിക്കുരങ്ങ്..JPG[തിരുത്തുക]

തൊപ്പിക്കുരങ്ങ്. തമിഴ്നാട്ടിലെ കാഴ്ച്ച.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 03:42, 19 ഡിസംബർ 2012 (UTC)[reply]

ചിത്രം:Shanghai View 1.JPG[തിരുത്തുക]

Shanghai View 1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ജേക്കബ് (സംവാദം) 05:53, 2 ഡിസംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 16-18 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:57, 12 ഡിസംബർ 2012 (UTC)[reply]

വൻചൊട്ടശലഭം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 00:50, 1 ഡിസംബർ 2012 (UTC)[reply]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --AneeshJose (സംവാദം) 03:44, 12 ഡിസംബർ 2012 (UTC)[reply]

ചിത്രം:Brahminy kite flight.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 12:12, 28 നവംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 04-06 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:22, 3 ഡിസംബർ 2012 (UTC)[reply]

ചിത്രം:Kamala das.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 12:05, 28 നവംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 13-15 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:43, 12 ഡിസംബർ 2012 (UTC)[reply]

ചിത്രം:Goose Charles River near Boston MA.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:55, 28 നവംബർ 2012 (UTC)[reply]

☒N അനുകൂലാഭിപ്രായം ഇല്ല. --AneeshJose (സംവാദം) 03:37, 12 ഡിസംബർ 2012 (UTC)[reply]

ചിത്രം:Changampuzha.jpg[തിരുത്തുക]

ചങ്ങമ്പുഴ കൃഷ്ണപിള്ള

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:46, 28 നവംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 10-12 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:42, 9 ഡിസംബർ 2012 (UTC)[reply]

ചിത്രം:Carolina Wren (1).jpg[തിരുത്തുക]

Carolina Wren (1).jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:43, 28 നവംബർ 2012 (UTC)[reply]

 • Symbol neutral vote.svg നിഷ്പക്ഷം- മലയാളം വിക്കിപ്പീഡിയയിൽ ഈ പക്ഷിയെ സംബന്ധിച്ച് താളുണ്ടാക്കപ്പെട്ടാൽ അനുകൂലമായി കണക്കാക്കാം. --അജയ് ബാലചന്ദ്രൻ

(സംവാദം) 14:04, 28 നവംബർ 2012 (UTC)[reply]

 • Symbol support vote.svg അനുകൂലിക്കുന്നു ----റിൻഗോൾ22 (സംവാദം) 10:14, 5 ഡിസംബർ 2012 (UTC)[reply]
 • സംവാദം മാനദണ്ഡങ്ങൾ പാലിക്കുന്നില്ലല്ലോ, മലയാളം വിക്കിയിൽ ലേഖനം വേണ്ടേ? --AneeshJose (സംവാദം) 03:15, 7 ഡിസംബർ 2012 (UTC)[reply]
 • സംവാദം മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ എന്നാണ് മാനദണ്ഡം (ഈ ചിത്രം അത് ലംഘിക്കുന്നില്ല). അത് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. തെരഞ്ഞെടുത്ത ചിത്രങ്ങൾ പ്രധാനതാളിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ അതിനോടൊപ്പം വിജ്ഞാനപ്രദമായ ഒരു മലയാളം താളിലേയ്ക്കുള്ള ലിങ്ക് അത്യാവശ്യമാണ്. ആ താളിന് സാമാന്യം വലിപ്പമെങ്കിലുമുണ്ടാവുകയും വേണമെന്നും അഭിപ്രായമുണ്ട്. എന്തായാലും അതൊരു ഒറ്റവരി ലേഖനമാവരുത്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:47, 7 ഡിസംബർ 2012 (UTC)[reply]

ചിത്രം:കൂവ.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:29, 28 നവംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 07-09 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:27, 6 ഡിസംബർ 2012 (UTC)[reply]

ചിത്രം:ബോട്ടുകൾക്കുള്ള ഇന്ധനവിൽപ്പനകേന്ദ്രം.jpg[തിരുത്തുക]

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:23, 21 നവംബർ 2012 (UTC)[reply]

☒N അനുകൂലാഭിപ്രായം ഇല്ല. --AneeshJose (സംവാദം) 03:16, 7 ഡിസംബർ 2012 (UTC)[reply]

ചിത്രം:മത്തപ്പൂവ് 1.jpg[തിരുത്തുക]

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 09:31, 15 നവംബർ 2012 (UTC)[reply]

 Yes check.svg ഡിസംബർ 01-03 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:19, 30 നവംബർ 2012 (UTC)[reply]

ചിത്രം:Common Pierrot (Castalius rosimon).JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 08:12, 15 നവംബർ 2012 (UTC) [reply]

☒N - ഭൂരിപക്ഷാഭിപ്രായം ഇല്ല --AneeshJose (സംവാദം) 16:20, 30 നവംബർ 2012 (UTC)[reply]

പ്രമാണം:Papilio demoleus 02.jpg[തിരുത്തുക]

നാരകശലഭം തേൻ കുടിക്കുന്നു

.

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 00:33, 10 നവംബർ 2012 (UTC)[reply]

 • Symbol support vote.svg അനുകൂലിക്കുന്നു നന്നായിട്ടുണ്ട്. --Babug** (സംവാദം) 04:06, 19 നവംബർ 2012 (UTC)[reply]
 Yes check.svg നവംബർ 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 13:03, 27 നവംബർ 2012 (UTC)[reply]

പ്രമാണം:തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ.JPG[തിരുത്തുക]

പല തലങ്ങളിൽ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ

.

ഈ ചിത്രം അഭിപ്രായ സമന്വയത്തിനായി സമർപ്പിച്ചിരുന്നുവെങ്കിലും ലേഖനത്തിൽ ചേർത്ത് ഒരാഴ്ച്ചയായിട്ടില്ല എന്ന കാരണത്താൽ അസാധുവാക്കപ്പെട്ടിരുന്നു. വീണ്ടും സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:53, 4 നവംബർ 2012 (UTC)[reply]

 Yes check.svg നവംബർ 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:25, 21 നവംബർ 2012 (UTC)[reply]

പ്രമാണം:Hasora chromus 01.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 03:40, 27 ഒക്ടോബർ 2012 (UTC)[reply]

 Yes check.svg നവംബർ 22-24 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:21, 21 നവംബർ 2012 (UTC)[reply]

പ്രമാണം:White Tiger.png[തിരുത്തുക]

വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ജേക്കബ് (സംവാദം) 02:07, 25 ഒക്ടോബർ 2012 (UTC)[reply]

 Yes check.svg നവംബർ 19-21 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 20:29, 15 നവംബർ 2012 (UTC)[reply]

ചിത്രം:Termite mount.JPG[തിരുത്തുക]

ചിതൽപ്പുറ്റ് മുത്തങ്ങയിൽ നിന്നും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:04, 20 ഒക്ടോബർ 2012 (UTC)[reply]

 Yes check.svg നവംബർ 16-18 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 20:06, 15 നവംബർ 2012 (UTC)[reply]

ചിത്രം:Temple tower.jpg[തിരുത്തുക]

തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്ര ഗോപുരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:01, 20 ഒക്ടോബർ 2012 (UTC)[reply]

 Yes check.svg നവംബർ 13-15 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 20:00, 12 നവംബർ 2012 (UTC)[reply]

ചിത്രം:Acraea terpsicore 04.jpg[തിരുത്തുക]

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 20 ഒക്ടോബർ 2012 (UTC)[reply]