വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-01-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടർ ഷോൾഷർ
വിക്ടർ ഷോൾഷർ

അടിമത്തത്തിനെതിരേ പോരാടിയ ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു വിക്ടർ ഷോൾഷർ.

പുതുച്ചേരിയിൽ സ്ഥാപിച്ചിട്ടുള്ള വിക്ടർ ഷോൾഷെറിന്റെ പ്രതിമയാണ് ചിത്രത്തിൽ

ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക